8,50,000 വർഷങ്ങൾക്ക് മുമ്പ് ആദിമ മനുഷ്യർ കുട്ടികളെയും ഭക്ഷിച്ചിരുന്നു, തെളിവ് കണ്ടെത്തി ഗവേഷകർ

സ്പെയിനിന്‍റെ വടക്ക് ഭാഗത്തുള്ള ബർഗോസ് പ്രവിശ്യയിലാണ് അറ്റാപ്യൂർക്ക എന്ന സ്ഥലം പുരാവസ്തു ഗവേഷകരുടെ പറൂദീസകളിലൊന്നാണ്. പ്രദേശത്തെ ഗ്രാൻ ഡോളിന ഗുഹയിൽ നിന്ന് കണ്ടെത്തിയ ഏകദേശം 800,000 വർഷങ്ങൾക്ക്...

Read more

ഇന്ത്യന്‍ രുചി യുകെയില്‍ അവതരിപ്പിച്ച് നെസ്‌ലെ; മാഗി നൂഡില്‍സ് വില്‍പ്പനയില്‍ ഇരട്ടയക്ക വളര്‍ച്ച

ആഗോള വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചും, ഇന്‍സ്റ്റന്റ് നൂഡില്‍സ് വില്‍പ്പനയില്‍ ഗണ്യമായ വളര്‍ച്ച നേടിയും, വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്ന ജീവനക്കാര്‍ക്കായി പുതിയ നയം അവതരിപ്പിച്ചും നെസ്‌ലെ ഇന്ത്യ. ഇതിന്റെ...

Read more

ഡേ കെയറിൽ പോകുന്ന വഴിയിൽ തൊട്ടത് വിഷച്ചെടിയിൽ, 3 വയസുകാരന്റെ വിരലുകൾ പൊള്ളിവീർത്തു

ന്യൂകാസിൽ: പ്ലേ സ്കൂളിൽ പോകുന്ന വഴിയിൽ തൊട്ടത് അപകടകാരിയായ ചെടിയിൽ. മൂന്ന് വയസുകാരന്റെ വിരലുകൾ പൊള്ളി വീർത്തു. ബ്രിട്ടനിലെ ന്യൂകാസിലിൽ ആണ് സംഭവം. ബ്രൂക്ക്ലിൻ ബോൺ എന്ന...

Read more

‘റോളക്സ് റിപ്പ‍ർ’; റോളക്സ് വാച്ച് ധരിച്ച 24 -കാരനെ ലണ്ടൻ തെരുവിൽ കുത്തിക്കൊലപ്പെടുത്തി, മോഷണം

ലണ്ടനിലെ ആഡംബര നഗരങ്ങളിലൂടെ ആളുകൾക്ക് ഇപ്പോൾ നടക്കാന്‍ പേടിയാണ്. പ്രത്യേകിച്ചും കൈയിലൊരു റോളക്സ് വാച്ച് ധരിച്ചിട്ടുണ്ടെങ്കില്‍. എവിടെ നിന്നും ഒരു മുഖംമൂടി ചാട് വിഴാമെന്ന് അവസ്ഥ. കഴിഞ്ഞ...

Read more

യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരം​ഗം; വിവിധ രാജ്യങ്ങളിൽ കൊടുംചൂട്, പ്രധാന നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു

ലണ്ടൻ: യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം. മെഡിറ്ററേനിയനിൽ നിന്നുള്ള ഒരു സമുദ്ര ഉഷ്ണതരംഗം മധ്യ യൂറോപ്പിലെ മറ്റൊരു ഉഷ്ണതരംഗവുമായി സംയോജിച്ച് തീവ്രമായ ഉഷ്ണതരംഗമായി മാറിയെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിൽ...

Read more

യുകെ വിസ നിയമങ്ങളില്‍ വൻ മാറ്റങ്ങള്‍: കെയര്‍ വിസകള്‍ നിര്‍ത്തലാക്കി, ശമ്പള പരിധി ഉയര്‍ത്തും

വിദേശ തൊഴിലാളികളെ, റിക്രൂട്ട് ചെയ്യുന്നതില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് യുകെ സര്‍ക്കാര്‍ പുതിയ കര്‍ശനമായ വിസ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ജൂലൈ 22 മുതല്‍ ഈ മാറ്റങ്ങള്‍...

Read more

കൊടും ചൂടില്‍ ഉരുകിയൊലിച്ച് യൂറോപ്പ്; താപനില ഉയര്‍ന്നതോടെ പല രാജ്യങ്ങളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

യൂറോപ്പ്: കൊടും ചൂടില്‍ ഉരുകി വലയുകയാണ് യൂറോപ്പ്. വേനല്‍ക്കാലത്തിന്‍റെ തുടക്കത്തില്‍ തന്നെ താപനില ഉയര്‍ന്നതോടെ പല രാജ്യങ്ങളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഭൂഖണ്ഡമാകെ ആഞ്ഞടിക്കുന്ന ഉഷ്ണ തരംഗമാണ്...

Read more

2027ഓടെ മിനിമം വേതനം വർധിപ്പിക്കാനൊരുങ്ങി ജർമനി

മ്യൂണിച്ച്: 2027 ആകുമ്പോഴേക്കും ജർമ്മനി മണിക്കൂർ മിനിമം വേതനം €14.60 യൂറോയായി ( 1453 രൂപ) ഉയർത്താൻ ഒരുങ്ങുന്നു. സർക്കാർ നിയോഗിച്ച കമ്മീഷനാണ് തീരുമാനമെടുത്തത്. രണ്ട് ഘട്ടങ്ങളിലായാണ്...

Read more

സംഗീത പരിപാടിക്കിടെ പേടിപ്പെടുത്തുന്ന സംഭവം; 145 പേർക്ക് സിറിഞ്ച് കൊണ്ട് കുത്തേറ്റു, 12 പേർ പിടിയിൽ

പാരീസ്: സംഗീത പരിപാടിക്കിടെ ഞെട്ടിപ്പിക്കുന്ന സംഭവം. കാണികൾക്ക് നേരെ സിറിഞ്ച് കൊണ്ട് ആക്രമണം. 145 പേർക്കാണ് സിറിഞ്ച് കൊണ്ട് കുത്തേറ്റത്. ഫ്രാൻസിലെ വൻ ജനപ്രീതിയുള്ള ഫെറ്റെ ഡി...

Read more

ടൂറിസ്റ്റ് ​ഗോ ഹോം! യൂറോപ്യൻ രാജ്യങ്ങളിൽ വിനോദസഞ്ചാരികൾക്ക് നേരെ വ്യാപക പ്രതിഷേധം

പാരീസ്: യൂറോപ്യൻ രാജ്യങ്ങളിൽ വിനോദസഞ്ചാരികൾക്ക് നേരെ വ്യാപക പ്രതിഷേധം. ഓവർ ടൂറിസം കാരണം വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുവെന്ന് ആരോപിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. തെക്കൻ യൂറോപ്പിലെ ​ഗോൾഡൻ...

Read more
Page 5 of 66 1 4 5 6 66

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist