Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഇന്ത്യന്‍ രുചി യുകെയില്‍ അവതരിപ്പിച്ച് നെസ്‌ലെ; മാഗി നൂഡില്‍സ് വില്‍പ്പനയില്‍ ഇരട്ടയക്ക വളര്‍ച്ച

by Kerala News Web Desk 04
July 26, 2025
in EUROPE
0 0
A A
ഇന്ത്യന്‍ രുചി യുകെയില്‍ അവതരിപ്പിച്ച് നെസ്‌ലെ; മാഗി നൂഡില്‍സ് വില്‍പ്പനയില്‍ ഇരട്ടയക്ക വളര്‍ച്ച
Share on WhatsappShare on FacebookShare on TwitterShare on Telegram

ആഗോള വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചും, ഇന്‍സ്റ്റന്റ് നൂഡില്‍സ് വില്‍പ്പനയില്‍ ഗണ്യമായ വളര്‍ച്ച നേടിയും, വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്ന ജീവനക്കാര്‍ക്കായി പുതിയ നയം അവതരിപ്പിച്ചും നെസ്‌ലെ ഇന്ത്യ. ഇതിന്റെ ഭാഗമായി നെസ്‌ലെയുടെ ഏറ്റവും പുതിയ ആ ഉല്‍പ്പന്നങ്ങളിലൊന്നായ ‘മസാല-എ-മാജിക്’ യുകെയില്‍ പുറത്തിറക്കി. ഇന്ത്യന്‍ അടുക്കളകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ മസാലക്കൂട്ട്, യുകെയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തനത് ഇന്ത്യന്‍ രുചി അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചത്. ‘നാടിന്റെ രുചി വീട്ടിലേക്ക്’ എന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ ഉല്‍പ്പന്നം യുകെയില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

ചെലവ് വര്‍ദ്ധിക്കുമ്പോഴും ഭക്ഷ്യവസ്തുക്കള്‍, കാപ്പി, ബ്രേക്ക്ഫാസ്റ്റ് സിറിയല്‍സ്, ഇന്‍സ്റ്റന്റ് ടീ എന്നിവയുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കമ്പനി കയറ്റുമതിയില്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മാഗി നൂഡില്‍സിന്റെ ജനപ്രീതി വര്‍ധിക്കുന്നതും കമ്പനിക്ക് ഗുണകരമായി,. മാഗി നൂഡില്‍സ് വില്‍പ്പനയില്‍ ഇരട്ടയക്ക വളര്‍ച്ചയാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്. ക്ലാസിക് വേരിയന്റിനു പുറമെ, മാഗിയുടെ ഡബിള്‍ മസാല ക്ലാസിക്, സ്‌പൈസി ശ്രേണിയിലുള്ള സ്‌പൈസി ഗാര്‍ലിക്, സ്‌പൈസി ചീസി, സ്‌പൈസി പെപ്പര്‍, സ്‌പൈസി മഞ്ചൂരിയന്‍ എന്നിവയും ഈ വിഭാഗത്തില്‍ മികച്ച മുന്നേറ്റത്തിന് സഹായിച്ചതായി കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നെസ്‌ലെയുടെ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണ വിഭാഗം മികച്ച പ്രകടനം തുടരുകയാണ്. പ്യൂരിന ഫെലിക്‌സ്, ഫ്രിസ്‌കീസ് തുടങ്ങിയ പൂച്ചകള്‍ക്കുള്ള ഭക്ഷണ ഉല്‍പ്പന്നങ്ങളാണ് ഈ വിഭാഗത്തിലെ വളര്‍ച്ചയ്ക്ക് പ്രധാനമായും വഴിയൊരുക്കിയത്. വളര്‍ത്തുമൃഗങ്ങളോടുള്ള സ്‌നേഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെസ്‌ലെ ‘സ്റ്റാഫ് പെറ്റ് ഫീഡിംഗ് പോളിസി’ അവതരിപ്പിച്ചു. ജീവനക്കാര്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഓഫീസില്‍ ഭക്ഷണം നല്‍കാന്‍ ഇത് സഹായിക്കും. വളര്‍ത്തുമൃഗങ്ങളുള്ള ജീവനക്കാര്‍ക്ക് പ്രീമിയം പ്യൂരിന പെറ്റ്‌കെയര്‍ ഉല്‍പ്പന്നങ്ങളുടെ ഒരു ശേഖരം നെസ്‌ലെ ഇന്ത്യ നല്‍കും. ഇതില്‍ സൂപ്പര്‍കോട്ട് പപ്പി ഫുഡ്, പ്രോ പ്ലാന്‍ പപ്പി ഫുഡ്, ഫ്രിസ്‌കീസ് കിറ്റണ്‍ ഫുഡ്, ഫെലിക്‌സ് കിറ്റണ്‍ ഫുഡ് എന്നിവ ഉള്‍പ്പെടുന്നു. ഒരു വളര്‍ത്തുമൃഗത്തെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും ഈ ഉത്തരവാദിത്തം കൂടുതല്‍ നന്നായി നിര്‍വഹിക്കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനായി,’പാ-ടെര്‍ണിറ്റി ലീവുകള്‍’ തുടര്‍ന്നും നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്നതിനായി ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നല്‍കുന്ന ‘പോട്ടേര്‍ണിറ്റി ലീവ്’ കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെയും വളര്‍ത്തുമൃഗങ്ങളുടെയും ക്ഷേമത്തോടുള്ള പ്രതിബദ്ധത ഇത് വ്യക്തമാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
ആഘോഷത്തിമിർപ്പിൽ ബ്രിസ്‌ബെൻ ഓറിയോൺ ഷോപ്പിങ് സെന്റർ; റോഡുകൾ അടച്ച് വ്യാപാരോത്സവം

ആഘോഷത്തിമിർപ്പിൽ ബ്രിസ്‌ബെൻ ഓറിയോൺ ഷോപ്പിങ് സെന്റർ; റോഡുകൾ അടച്ച് വ്യാപാരോത്സവം

സിഡ്‌നിയിൽ ചരിത്രമെഴുതി ‘പൊന്നോണം വിത്ത് നന്മ’ ഹിൽസോംഗ് എപ്പിസെന്ററിൽ

സിഡ്‌നിയിൽ ചരിത്രമെഴുതി 'പൊന്നോണം വിത്ത് നന്മ' ഹിൽസോംഗ് എപ്പിസെന്ററിൽ

ഓസ്ട്രേലിയയിൽ ആടുകൾക്ക് റെക്കോർഡ് വില

ഓസ്ട്രേലിയയിൽ ആടുകൾക്ക് റെക്കോർഡ് വില

മാസങ്ങളായുള്ള പക, കൗമാരക്കാരനെ പീഡിപ്പിച്ച് കുത്തിക്കൊന്ന് 13അംഗ സംഘം, ശരീരത്തിലേറ്റത് 24 കുത്തുകൾ

മാസങ്ങളായുള്ള പക, കൗമാരക്കാരനെ പീഡിപ്പിച്ച് കുത്തിക്കൊന്ന് 13അംഗ സംഘം, ശരീരത്തിലേറ്റത് 24 കുത്തുകൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist