ഇലക്ടറൽ ബോണ്ട്: ബിജെപിക്ക് സംഭാവന കിട്ടിയത് 6060 കോടി; കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കാൻ കോൺഗ്രസ്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ ചർച്ചയാകുന്നു. സംഭാവന വിവാദം സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. 47.5% ഇലക്ടൽ ബോണ്ടുകളും സ്വന്തമാക്കിയത് ബിജെപിയാണ്....

Read more

‘സിഎഎ പിൻവലിക്കില്ല’; പൗരത്വ നിയമ ഭേദ​ഗതി മുസ്ലിം വിരുദ്ധമല്ലെന്ന് അമിത് ഷാ

ദില്ലി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന് അമിത്ഷാ. ഒരു സംസ്ഥാനത്തിനും സിഎഎ നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും പൗരത്വ നിയമഭേദഗതി മുസ്ലീം വിരുദ്ധമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു....

Read more

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നിർണായക ശുപാർശയുമായി സമിതി

ദില്ലി: 2029 മുതൽ ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ ഇക്കാര്യം പഠിച്ച സമിതിയുടെ ശുപാർശ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അദ്ധ്യക്ഷതയിലുള്ള സമിതി റിപ്പോർട്ട് രാഷ്ട്രപതിക്ക്...

Read more

നാസിക്കിൽ രാഹുൽ ഗാന്ധിയുടെ വമ്പൻ പ്രഖ്യാപനം, അഞ്ചിന ‘കിസാൻ ന്യായ്’ നടപ്പാക്കും

മുംബൈ: കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കാൻ പ്രത്യേക നിയമം കൊണ്ടുവരുന്നത് ഉൾപ്പെടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്‍റെ അഞ്ചിന 'കിസാൻ ന്യായ്' ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. സ്വാമിനാഥൻ...

Read more

ഇലക്ടറൽ ബോണ്ടിൽ കൂടുതൽ സംഭാവന ബിജെപിക്ക്

ദില്ലി : ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടി ബിജെപി. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇലക്ഷൻ കമ്മീഷൻ ഇന്ന് പുറത്ത് വിട്ട ലിസ്റ്റിലാണ്...

Read more

മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന്

ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി കുഴഞ്ഞ് വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നെന്ന് ഡോക്ടർമാർ. വീഴ്ചയിൽ മമതയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ആഴത്തിൽ മുറിവുണ്ടെങ്കിലും ആന്തരികമായി പ്രശ്നങ്ങളില്ലെന്ന്...

Read more

നിജ്ജര്‍ വധം: ഇന്ത്യയുടെ പങ്കിന് തെളിവെന്തെന്ന് ന്യൂസിലൻഡ്

ന്യൂഡല്‍ഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ വാദത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ന്യൂസിലൻഡ്. ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്നതൊന്നും കാനഡ കൈമാറിയ തെളിവുകളിലില്ലെന്ന്...

Read more

രാമേശ്വരം കഫെ സ്ഫോടനം; ‘ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല’, എന്‍ഐഎ

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അറിയിപ്പ് പുറത്തിറക്കി ദേശീയ അന്വേഷണ ഏജന്‍സി. സ്ഫോടന ക്കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഐഎ...

Read more

‘വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷൻ നല്‍കാനാകില്ല’; കോസ്റ്റ്ഗാര്‍ഡ് സുപ്രീം കോടതിയിൽ

ദില്ലി: കോസ്റ്റ്ഗാർഡിലെ വനിത ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ നൽകാനാകില്ലെന്ന് കോസ്റ്റ്ഗാർഡ് സുപ്രീം കോടതിയെ അറിയിച്ചു. കോടതി നിർദ്ദേശപ്രകാരം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം കോസ്റ്റ്ഗാർഡ് വ്യക്തമാക്കിയത്. നിലവിലെ കപ്പലുകൾ...

Read more

ഞെട്ടിച്ച് ടാറ്റ! ഒറ്റയടിക്ക് 9000 കോടിയുടെ നിക്ഷേപം, 5000 പേർക്ക് ജോലിയും; കയ്യടിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപവുമായി ടാറ്റാ മോട്ടോർസ്. 9000 കോടിയുടെ വാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കാനാണ് ടാറ്റാ മോട്ടോർസിന്‍റെ തീരുമാനം. ഇത് സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി സ്റ്റാലിന്‍റെ...

Read more
Page 167 of 303 1 … 166 167 168 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist