‘ഭാര്യ നോർത്ത് ഇന്ത്യനാ…?’ ബസിന് പിന്നിലെ പരസ്യത്തെച്ചൊല്ലി വിവാദം കടുക്കുന്നു

ബംഗളുരു: ബംഗളുരുവിലെ ബസിന് പിന്നില്‍ പതിച്ചിരിക്കുന്ന ഒരു പരസ്യത്തെച്ചൊല്ലി രൂപംകൊണ്ട വിവാദം സോഷ്യല്‍ മീഡിയയിലും പുറത്തുമൊക്കെ ശക്തമാവുകയാണ്. ഇന്‍സ്റ്റന്റ് രസം നിര്‍മാണ കമ്പനിയാണ് മാര്‍ക്കറ്റിങ് തന്ത്രത്തില്‍ പുലാവാല്...

Read more

ശ്രീനാരായണ ഗുരുവിന്‍റെ ഭൗതിക ശേഷിപ്പായ പല്ല് മുംബൈയില്‍; പൊതുജനങ്ങൾക്ക് കാണാൻ അവസരം

മുംബൈ: ശ്രീനാരായണ ഗുരുവിന്‍റെ ഭൗതിക ശേഷിപ്പായ ഒരു പല്ല് മുംബൈയിലുണ്ട്. നവിമുംബൈയിലെ നെരൂളിലുള്ള ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുദേവ ഗിരിയിലാണ് പല്ല് സൂക്ഷിച്ചിരിക്കുന്നത്. ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ചയാണ്...

Read more

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ അഭിപ്രായം തേടി പത്ര പരസ്യം, ജനുവരി 15നകം അറിയിക്കണം

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ക്ഷണിച്ച് പത്രങ്ങളിൽ പരസ്യം. നിലവിലെ രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അഭിപ്രായം അറിയിക്കാം. ജനുവരി...

Read more

ദില്ലി മദ്യനയ അഴിമതി കേസ്; കെജ്‍രിവാളിന്‍റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം, തുടര്‍നീക്കം ആലോചിച്ച് ഇഡി

ദില്ലി: ദില്ലി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം. ഇതോടെ കേസില്‍ തുടർനീക്കം എന്തായിരിക്കുമെന്ന് ആലോചിക്കുകയാണ് ഇഡി. നിയമവിദഗ്ധരുമായി വിഷയം...

Read more

പൊങ്കലിന് ബിയർ കുടി മത്സരം, രൂക്ഷ വിമർശനം പിന്നാലെ സംഘാടകരെ വിരട്ടി പൊലീസ്

പുതുക്കോട്ട: പൊങ്കലിനോട് അനുബന്ധിച്ച് ബിയർകുടി മത്സരവും സമ്മാനവും പ്രഖ്യാപിച്ച സംഘാടകരെ വിരട്ടി പൊലീസ്. പുതുക്കോട്ടയിലെ വാണ്ടൻവിടുതി ഗ്രാമത്തിലെ പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായുള്ള മത്സരത്തിന്റെ പോസ്റ്റർ വൈറലായതിന് പിന്നാലെയാണ്...

Read more

രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലത്തിലെ ടോളിൽ തീരുമാനമായി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ (എംടിഎച്ച്എൽ), കാറുകൾക്ക് 250 രൂപ ടോൾ ഈടാക്കാൻ തീരുമാനം. മഹാരാഷ്ട്ര മന്ത്രിസഭയുടേതാണ് തീരുമാനം. അടുത്ത...

Read more

തമിഴ്നാട്ടിൽ എത്തിയിട്ടും പ്രളയമേഖലയിലേക്ക് തിരിഞ്ഞുനോക്കിയില്ല; മോദിക്കെതിരെ വിമർശനവുമായി ഡിഎംകെ മുഖപത്രം

ചെന്നൈ: തമിഴ്നാട്ടിലെ പ്രളയക്കെടുതിയിൽ കേന്ദ്ര സഹായം വൈകുന്നതിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ മുഖപത്രം. തമിഴ്നാട്ടിലെത്തിയിട്ടും പ്രളയമേഖലകൾ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ നരേന്ദ്രമോദി തയ്യാറായില്ലെന്ന് ഡിഎംകെ മുഖപത്രം...

Read more

അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; രണ്ടു പേർ അറസ്റ്റിൽ

ദില്ലി: അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്....

Read more

ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബത്തിന്‍റെ മരണം കൊലപാതകം ? അന്വേഷണം

ദില്ലി: ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബം അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. കുടുംബം ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും പൊലീസ്. യുഎസിലെ മസാച്യുസെറ്റ്‌സിൽ രാകേഷ് കമാൽ...

Read more

കാനഡയ്ക്ക് നേരെ കണ്ണടച്ച് വിദ്യാർഥികള്‍; സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളുടെ കണക്കുകൾ പുറത്ത്

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാനഡ പ്രിയം കുറയുന്നോ? അതെ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 ജൂലൈ മുതല്‍ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളുടെ എണ്ണത്തില്‍ 40 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്....

Read more
Page 186 of 303 1 … 185 186 187 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist