ഇന്ത്യയിൽ ഇതാദ്യം! സംസ്ഥാനത്ത് ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളത്തോടെ ആർത്തവ അവധി, സ്വകാര്യ മേഖലക്കും ബാധകം; ചരിത്രം കുറിച്ച് കർണാടക സർക്കാർ

ബെംഗളൂരു: സർക്കാർ, സ്വകാര്യ മേഖലകളിൽ ഒരുപോലെ ആർത്തവ അവധി നിർബന്ധമാക്കി കർണാടക സർക്കാരിന്റെ സുപ്രധാന തീരുമാനം. മാസത്തിൽ ശമ്പളത്തോട് കൂടിയുള്ള ഒരു അവധി വനിതാ ജീവനക്കാർക്ക് നിർബന്ധമാക്കുന്ന...

Read more

അയോധ്യയിൽ ഉഗ്രസ്ഫോടനം, അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; സ്ഫോടനം നടന്ന വീട് തകർന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഉഗ്രസ്ഫോടനത്തിന് പിന്നാലെ വീട് തകർന്നു. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പുര കലന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാഗ്ല...

Read more

കുട്ടികളുടെ മരണത്തിന് കാരണമായ വിഷ മരുന്നിൽ ഇന്ത്യയോട് ചോദ്യങ്ങളുമായി ലോകാരോഗ്യ സംഘടന, ‘കയറ്റുമതി നടത്തിയിട്ടുണ്ടോ? വ്യക്തത വേണം’

ദില്ലി: മധ്യപ്രദേശിലെ ചിന്ദ്‌വാറ ജില്ലയിൽ കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പെന്ന വിഷമരുന്ന് കയറ്റുമതി വിഷയത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഇന്ത്യയോട് വ്യക്തത...

Read more

ചുമ മരുന്ന് ദുരന്തം; തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ പിടിയില്‍, മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: ചുമ മരുന്ന് ദുരന്തത്തില്‍ തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി.രംഗനാഥൻ അറസ്റ്റിൽ. ഒളിവിലായിരുന്ന ജി.രംഗനാഥനെ ചെന്നൈ പൊലീസിന്‍റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്....

Read more

യു പിയിലെ കാൺപൂരിൽ സ്ഫോടനം, രണ്ട് സ്കൂട്ടറുകളിൽ പൊട്ടിത്തെറി, 4 പേർക്ക് പരിക്ക്, ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന

കാൺപൂർ: യുപിയിലെ കാൺപൂരിൽ സ്ഫോടനം. മാർക്കറ്റിൽ പാർക്ക് ചെയ്തിരുന്ന രണ്ടു സ്കൂട്ടറുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്. നാലുപേർക്ക് പരിക്കേറ്റു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. ഏറ്റവും തിരക്കേറിയ...

Read more

2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്ക്

ദില്ലി: 2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് പുരസ്കാരം. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന്...

Read more

മരണ സംഖ്യ ഇരുപത്, അഞ്ച് കുട്ടികളുടെ നില അതീവ ഗുരുതരം

ദില്ലി: വിഷമരുന്ന് ദുരന്തത്തില്‍ മധ്യപ്രദേശിൽ മരണസംഖ്യ 20 ആയി. അഞ്ച് കുട്ടികളുടെ നില അതീവ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മരിച്ചവരില്‍ 17 കുട്ടികളും ചിന്ത്വാര മേഖലയിലുള്ളവരാണ്. അതേസമയം മരുന്ന്...

Read more

എക്സ്ട്രീം ഹെവി എന്ന് എഴുതി, കൂടാതെ ആനയുടെ സ്റ്റിക്കറും; മൃതദേഹം കൊണ്ട് പോകുന്ന പെട്ടിയിൽ ഒട്ടിച്ചു, ഇൻഡിഗോയ്ക്ക് വിമർശനം

ദില്ലി: വിമാനത്തിൽ കൊണ്ടുപോവുകയായിരുന്ന ഒരു മൃതദേഹത്തിന്‍റെ പെട്ടിക്ക് മുകളിൽ 'എക്സ്ട്രീം ഹെവി' എന്ന് എഴുതിയ, ആനയുടെ ചിത്രം പതിച്ച സ്റ്റിക്കർ പതിപ്പിച്ചതിൽ ഇൻഡിഗോയ്ക്കെതിരെ വിമര്‍ശനം. ചിത്രം വൈറലായതോടെ,...

Read more

ഭാര്യയെ ചപ്പാത്തിക്കോൽ കൊണ്ട് തലക്കടിച്ച് കൊന്ന് ഭർത്താവ്; കുട്ടികൾ ആദ്യം ഓടിയത് അമ്മ ജോലി ചെയ്യുന്ന കമ്പനിയിലേക്ക്, സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: ഭാര്യയെ ചപ്പാത്തിക്കോൽ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. 28 വയസുകാരിയായ പ്രീതി സിംഗ് ആണ് ബെംഗളൂരുവിൽ വച്ച് മരിച്ചത്. ഭർത്താവ് ഛോട്ട ലാൽ സിംഗിനെ(32)...

Read more

60 കോടി രൂപയുടെ തട്ടിപ്പ് കേസ്: ശിൽപ ഷെട്ടിയെ 4.5 മണിക്കൂർ ചോദ്യം ചെയ്ത് മുംബൈ പൊലീസ്

മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശിൽപ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. നടിയെ ഏകദേശം 4.5 മണിക്കൂർ ചോദ്യം...

Read more
Page 2 of 272 1 2 3 272

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist