സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ പന്നി ഇടിച്ചു; വനിത ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട്: സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ പന്നി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയുടെ ഡ്രൈവർ വക്കാല സ്വദേശിനി വിജിഷ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ...

Read more

‘അഭിമാനം’, വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാൻ നായകനായി വേഷമിടുന്ന ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ജവാനാ'ണ്. 'ജവാനി'ല്‍ നയൻതാരയാണ് നായികയായി എത്തുന്നത്. 'ജവാൻ' എന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു....

Read more

കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു. ഇതോടെ നാല് മാസത്തിനിടെ ഇവിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തേജസ്...

Read more

രഹസ്യ സ്വഭാവമുള്ള രേഖകള്‍ പാകിസ്താനിലെ അജ്ഞാതന് നല്‍കി, ധനകാര്യ വകുപ്പ് ജീവനക്കാരന്‍ പിടിയില്‍

ഗാസിയാബാദ്: ജി 20 ഉച്ചകോടി അടക്കമുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന നമ്പറിലേക്ക് കൈമാറിയ ധനകാര്യ വകുപ്പ് ജീവനക്കാരന്‍ പിടിയില്‍. രഹസ്യ സ്വഭാവമുള്ളതും ക്ലാസിഫൈഡ് ഗണത്തിലുള്ളതുമായ...

Read more

രാജ്യത്തെ ആദ്യ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് പ്രഖ്യാപനം ഓഗസ്റ്റില്‍

ഇന്ത്യന്‍ സായുധ സേനകളുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് (ഐ.ടി.സി) പ്രഖ്യാപനം ഈ ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്നേക്കും. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്....

Read more

ടെക് കമ്പനിയുടെ സിഇഒയെയും എംഡിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ

ബം​ഗളൂരു: ബം​ഗളൂരുവിൽ മലയാളി സിഇഒയെ അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ജോക്കർ ഫെലിക്സ് അഥവാ ശബരീഷ്, വിനയ് റെഡ്ഢി, സന്തോഷ്‌ എന്നിവരാണ് പിടിയിലായിട്ടുള്ളത്....

Read more

ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ ഇന്ത്യ വലിയ നേട്ടമുണ്ടാക്കിയെന്ന് ഐക്യരാഷ്ട്രസഭ

ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ ഇന്ത്യ വലിയ നേട്ടമുണ്ടാക്കിയെന്ന് ഐക്യരാഷ്ട്രസഭ (യു.എൻ.). 2005-06 മുതല്‍ 2019-21 വരെയുള്ള 15 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 41.5 കോടിപ്പേര്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തിനേടി. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ്...

Read more

പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് ശിക്ഷ, ജീവനൊടുക്കി 10 ക്ലാസുകാരി; അധ്യാപിക അടക്കം 2 പേർ അറസ്റ്റിൽ

ധന്‍ബാദ്: പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു. ജീവനൊടുക്കി പത്താം ക്ലാസുകാരി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ഉഷാകുമാരി എന്ന 16കാരിയാണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന്...

Read more

സിസേറിയൻ കഴിഞ്ഞ് മാസങ്ങൾ മാത്രം, മുംബൈയില്‍ 20 കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ യുപിയിൽ പിടിയിൽ

മുംബൈ: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സിസേറിയന്‍ കഴിഞ്ഞ 20 കാരിക്ക് ശാരീരികാസ്വാസ്ഥ്യം. പരിശോധനയില്‍ വ്യക്തമായത് ക്രൂരമായ പീഡനം. ആശുപത്രി അധികൃതരുടെ പ്രതികരണത്തില്‍ പ്രതി കുടുങ്ങി. ഇന്ദ്രജീത്ത് സിംഗ്...

Read more

മോദിയുടെ സന്ദർശനത്തിൽ ഫ്രാൻസുമായി വൻകരാറിന് ഇന്ത്യ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ 26 റഫാൽ യുദ്ധവിമാനങ്ങളും മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും വാങ്ങുന്ന കാര്യത്തിൽ തീരുമാനമായേക്കും. ഫ്രാൻസിൽ നിന്ന് റഫാൽ വിമാനങ്ങളും...

Read more
Page 246 of 303 1 … 245 246 247 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist