ദില്ലിയുടെ മുഖച്ഛായ മാറ്റാൻ മുകേഷ് അംബാനി

ആഗോള ബ്രാൻഡുകളെ രാജ്യത്തേക്ക് എത്തിക്കാനുള്ള മുകേഷ് അംബാനിയുടെ ശ്രമം. റിലയൻസിന്റെ പുതിയ പ്രോജക്ട് രാജ്യ തലസ്ഥാനത്തിന്റെ മുഖം മാറ്റും . ദില്ലി എൻസിആർ സാമ്പത്തിക മേഖലയായ ഗുരുഗ്രാമിന്...

Read more

അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടുവെന്ന മുൻ ട്വിറ്റർ സിഇഒയുടെ വാദത്തിനെതിരെ കേന്ദ്രം

ദില്ലി: കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലിനെതിരെ കേന്ദ്രം....

Read more

ഭോപ്പാലിൽ വിവിധ സർക്കാർ ഓഫീസുകളുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

ഭോപ്പാൽ: മധ്യപ്രദേശിലെ സത്പുര ഭവനിൽ വൻ തീപിടുത്തം. വിവിധ സർക്കാർ ഓഫീസുകളുള്ള സത്പുര ഭവനിലാണ് തീപിടുത്തം ഉണ്ടായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ‌ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഭോപ്പാൽ ജില്ലാ...

Read more

ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂണ്‍ തകര്‍ന്നുവീണ് മോഡല്‍ മരിച്ചു; വീഡിയോകള്‍ വൈറലാകുന്നു

ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂണ്‍ തകര്‍ന്നുവീണ് മോഡല്‍ മരിച്ച സംഭവം വലിയ രീതിയില്‍ പ്രതിഷേധമുയര്‍ത്തുകയാണ്. നോയിഡയിലെ ഫിലിം സിറ്റിയിലെ ലക്ഷ്മി സ്റ്റുഡിയോയില്‍ ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍...

Read more

വിസ്താരയിലെ ഏകദേശം 10 ശതമാനം ക്യാബിൻ ക്രൂവിന് താൽക്കാലിക യൂണിഫോം

ദില്ലി: വിതരണത്തിലെ പ്രശ്‌നങ്ങളും ജീവനക്കാരുടെ വർദ്ധനവും ഇന്ത്യൻ എയർലൈനായ വിസ്താരയ്ക്ക് പുതിയ തലവേദന സൃഷ്ടിച്ചു. വിസ്താരയിലെ ഏകദേശം 10 ശതമാനം ക്യാബിൻ ക്രൂവിന് യൂണിഫോം എയർലൈനിനു കഴിയാതെ...

Read more

58 ലക്ഷം രൂപ പറ്റിച്ചു: പരാതിയുമായി ടൈഗര്‍ ഷെറോഫിന്‍റെ അമ്മ, പൊലീസ് കേസ്

മുംബൈ: നടന്‍ ജാക്കി ഷെറോഫിന്‍റെ ഭാര്യയും നടന്‍ ടൈഗര്‍ ഷെറോഫിന്‍റെ മാതാവുമായി ആയിഷ ഷെറോഫ് സാമ്പത്തിക തട്ടിപ്പിനിരയായി. ഇതുമായി ബന്ധപ്പെട്ട് ആയിഷ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ കേസ്...

Read more

ബ്രിജ് ഭൂഷണെതിരെ നൽകിയത് വ്യാജ പീഡന പരാതി; വെളിപ്പെടുത്തലുമായി പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്‍റെ പിതാവ്

ദില്ലി: ബ്രിജ് ഭൂഷണെതിരെ നൽകിയത് വ്യാജ പീഡന പരാതിയെന്ന് പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ്. വാർത്താ ഏജൻസിയായ പിടിഐയോടാണ് നിർണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യൻ ടീമിൽ സെലക്ഷൻ...

Read more

ഡച്ച്‌ നോബല്‍ പ്രൈസിന് അര്‍ഹയായി ഇന്ത്യന്‍ വംശജ

ഡല്‍ഹി: ശാസ്ത്ര രംഗത്തെ സേവനത്തിന് നെതര്‍ലന്ഡിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ സ്പിനോസാ പ്രൈസിന് അര്‍ഹയായി ഇന്ത്യന്‍ വംശജയായ പ്രൊഫസര്‍ ജോയീറ്റ ഗുപ്ത. സുസ്ഥിരമായ ലോകം എന്നതിലൂന്നിയുള്ള പഠനത്തിനാണ്...

Read more

27 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഇന്ത്യ. 71-മതു ലോകസുന്ദരി മത്സരമാണ് ഇത്തവണ ഇന്ത്യയില്‍ എത്തുന്നത്. നവംബറിലാണ് മത്സരം എന്നാണ് റിപ്പോര്‍ട്ട്....

Read more

മെറ്റ വെരിഫൈഡ് നമ്മുടെ രാജ്യത്തും

യുഎസ്, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം തങ്ങളുടെ വെരിഫൈഡ് പ്രോഗ്രാം ഇന്ത്യയിലേക്കും വ്യാപിപ്പിച്ച്‌ മെറ്റ. ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷൻ പോലെ, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക്...

Read more
Page 253 of 303 1 … 252 253 254 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist