‘നാല് ദശലക്ഷം മനുഷ്യരുടെ ജീവന്‍ രക്ഷിച്ചവരെ കൊലപാതകികളെന്ന് മുദ്രകുത്തുന്നു’; 100 കോടി നഷ്ടപരിഹാരം വേണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

മുംബൈ: മാനനഷ്ട കേസില്‍ പരാതിയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈക്കോടതിയില്‍. കോവിഷീല്‍ഡ് വാക്‌സിനുകള്‍ ഉപയോഗിച്ച് നാല് ദശലക്ഷം മനുഷ്യരുടെ ജീവന്‍ രക്ഷിച്ചവരെ കൊലപാതകികളെന്ന് മുദ്ര കുത്തുന്നുവെന്ന പരാതിയാണ് സിറം...

Read more

‘ലാൽബാ​ഗിൽ ഷാരൂഖ് ഖാന് സ്ഥലം എടുത്തിട്ടുണ്ടെന്ന് പറഞ്ഞു, ഇനി ആത്മഹത്യയാണ് ഏക വഴി’; റാണയുടെ നിക്ഷേപ തട്ടിപ്പിൽ ഇരയായി ജീവനക്കാരും

തൃശ്ശൂർ: നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണക്കെതിരെ വെളിപ്പെടുത്തലുമായി ജീവനക്കാർ. നിക്ഷേപകരെ മാത്രമല്ല ജീവനക്കാരേയും തട്ടിപ്പിന് ഇരയാക്കിയെന്നാണ് ആരോപണം. കമ്പനിക്കായി നൽകിയ കോടികൾ റാണ വിശ്വസ്തരുടെ...

Read more

ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞു വീണ് എംപി മരിച്ചു; യാത്ര നിർത്തിവെച്ചു

അമൃത്സർ: ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് കോൺ​ഗ്രസ് എംപി മരിച്ചു. ജലന്ധറിൽ നിന്നുളള എംപി സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുൽ ​ഗാന്ധിക്കൊപ്പം നടന്ന സന്ദോഖിന് ദേഹാസ്വാസ്ഥ്യം...

Read more

വധശ്രമക്കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോ​ഗ്യനാക്കി

ന്യൂഡൽഹി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട എംപി മുഹമ്മദ് ഫൈസലിനെ അയോ​ഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ്. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പാൽ കുമാർ സിം​ഗ് ആണ് ഉത്തരവിറക്കിയത്. ശിക്ഷ വിധിച്ച ജനുവരി...

Read more

വനിത ക്രിക്കറ്റ് താരം കാട്ടിനുളളിൽ മരിച്ച നിലയിൽ; കൊലപാതകമാണെന്ന് കുടുംബം

ഒഡീഷ: വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയിനെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടക് നഗരത്തിന് സമീപമുള്ള നിബിഡ വനത്തിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന്...

Read more

വീഡിയോ കോള്‍ കെണിയില്‍പ്പെട്ട് വ്യവസായി; തട്ടിപ്പ് സംഘം കൈക്കലാക്കിയത് രണ്ടരക്കോടി

ഗുജറാത്ത്: വീഡിയോ കോള്‍ കെണിയില്‍ പെടുത്തി വ്യവസായില്‍ നിന്നും തട്ടിപ്പ് സംഘം 2.69 കോടി രൂപ കവര്‍ന്നു. റിന്യൂവബിള്‍ എനര്‍ജി സ്ഥാപനം നടത്തുന്ന വ്യവസായിയുടെ പക്കല്‍ നിന്നാണ്...

Read more

‘ഞാന്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ല, അവര്‍ സ്വയം ചെയ്തതാണ്’; വാദവുമായി ശങ്കര്‍ മിശ്ര

ന്യൂഡല്‍ഹി: വിമാനത്തില്‍ സഹയാത്രികയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പുതിയ വാദവുമായി പ്രതി ശങ്കര്‍ മിശ്ര. താന്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും അവര്‍ സ്വയം ചെയ്തതാണെന്നുമാണ് പ്രതി...

Read more

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉത്തരവ് വേണ്ട; നിര്‍ദേശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഋതുമതികളായ  പെണ്‍കുട്ടികളുടെ വിവാഹ കാര്യത്തില്‍ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ വിധി അടിസ്ഥാനമാക്കി മറ്റ് കേസുകളില്‍ ഉത്തരവിറക്കരുതെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ്...

Read more

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീയാത്ര, ടിക്കറ്റിന് ഇരുപത് ലക്ഷം; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഉത്തർപ്രദേശ്: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീയാത്രയായ എംവി ഗംഗാ വിലാസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ഫ്ലാഗ് ഓഫ് ചെയ്തത്. ശേഷം സ്വിറ്റ്സർലൻഡിൽ...

Read more

സായിബാബ ഭക്തർ സഞ്ചരിച്ചിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 10 പേർ മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

മഹാരാഷ്ട്ര: സായി ബാബ ഭക്തർ സഞ്ചരിച്ച സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റതായി പൊലീസ് പറഞ്ഞു. അപകടത്തിൽ ആറ്...

Read more
Page 293 of 303 1 … 292 293 294 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist