ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ തൂവാല മറന്നുവെച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സിഎംഒ

ഉത്തർപ്രദേശ്: ശസ്ത്രക്രിയക്കിടയിൽ വയറ്റിൽ തൂവാലവെച്ച് മറന്ന് ഡോക്ടർ. അമ്രോഹ ജില്ലയിലെ ബൻസ് ഖേരി ഗ്രാമത്തിൽ പ്രസവത്തിനെത്തിയ യുവതിയുടെ വയറിനുള്ളിലാണ് തൂവാല ഉപേക്ഷിക്കപ്പെട്ടത്. നസ്രാന എന്ന യുവതിയുടെ വയറ്റിലാണ്...

Read more

കാഞ്ചവാല കൊലക്കേസ്: അപകടം നടന്ന സമയത്ത് അഞ്ജലിയുടെ സുഹൃത്ത് ഒപ്പമുണ്ടായിരുന്നില്ല; പൊലീസ് കണ്ടെത്തല്‍; ദുരൂഹതയേറുന്നു

ന്യൂഡല്‍ഹി: കാഞ്ചവാലയില്‍ കാറിടിച്ച് കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി റിപ്പോര്‍ട്ട്. യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിധിയുടെ മൊഴിയിലുള്ള വൈരുദ്ധ്യമാണിപ്പോള്‍ അഞ്ജലിയുടെ മരണത്തില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. അഞ്ജലിയും...

Read more

‘റോഡ്, കാന പോലുളള ചെറിയ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യരുത്, പകരം ലൗ ജിഹാദിനെക്കുറിച്ച് സംസാരിക്കു’; ബിജെപി കര്‍ണാടക സംസ്ഥാന അദ്ധ്യക്ഷന്റെ പരാമര്‍ശം വിവാദത്തില്‍

ബെംഗളൂരു: കര്‍ണാടകയിലെ ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീലിന്റെ പരാമര്‍ശം വിവാദത്തില്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ ലവ് ജിഹാദ് വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അല്ലാതെ റോഡ്, കാന എന്നീ...

Read more

‘അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല’; തമിഴ്‌നാട് ബിജെപി നേതാവ് ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു

ചെന്നൈ: തമിഴ്‌നാട് ബിജെപി നേതാവ് ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു. സസ്‌പെന്‍ഷനിലിരിക്കെയാണ് ഗായത്രി രഘുറാം പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടിക്കുള്ളിലെ സ്ത്രീകളോടുള്ള ബഹുമാനക്കുറവാണ് തന്റെ നീക്കത്തിന് കാരണമെന്നും...

Read more

കമല്‍ഹാസന്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിലേക്ക്?; സഖ്യത്തിന് നല്ലതെന്ന നിലപാടില്‍ ഡിഎംകെ

ചെന്നൈ: കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നതും രാഹുല്‍ ഗാന്ധിയുമായി ദേശീയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തെ തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന മതേതര...

Read more

ശ്വാസകോശത്തിൽ അണുബാധ; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം....

Read more

‘ഉത്തര്‍ പ്രദേശില്‍ രാഹുലിന്റെ ‘ഭാരത് ജോഡോ യാത്ര’യെ സ്വാഗതം ചെയ്യും’;രാഷ്ട്രീയ ലോക്ദള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിനെ തേടി എത്തിയിരിക്കുന്നത് സന്തോഷവാര്‍ത്ത. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്തെത്തിയപ്പോള്‍ രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) വിട്ടുനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍...

Read more

ജമ്മു കശ്മീര്‍ ഉടന്‍ പോളിങ് ബൂത്തിലേക്ക്; സ്ഥിതിഗതികള്‍ വിലയിരുത്തി അമിത് ഷാ

ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനൊരുങ്ങി ജമ്മു കശ്മീര്‍. ഈ വര്‍ഷം ഏപ്രിലിലൊ, സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലൊ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമം. പരമാവധി വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍...

Read more

ഭാരത് ജോഡോ യാത്ര: രാഹുലിനൊപ്പം നടന്ന് മുൻ റോ ചീഫ് അമർജിത് സിങ് ദുലത്ത്

ലഖ്നൗ: ഉത്തർപ്രദേശിലേക്ക് പ്രവേശിച്ച രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേർന്ന് മുൻ റോ ചീഫും ഐബിയുടെ മുൻ സ്പെഷ്യൽ ഡയറക്ടറുമായിരുന്ന അമർജിത് സിങ് ദൗലത്. സീലംപൂരിൽ...

Read more

‘രാഹുലിന്റെ പ്രതിച്ഛായ തകര്‍ക്കാൻ കേന്ദ്രം കോടികൾ ചെലവഴിക്കുന്നു’; എന്റെ സഹോദരനെ വിലക്ക് വാങ്ങാൻ കിട്ടില്ലെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: ഒമ്പത് ദിവസത്തെ അവധി ദിനങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം പുനരാരംഭിച്ചു. ദേശീയ തലസ്ഥാനമായ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്നാരംഭിച്ച യാത്ര ഉത്തര്‍പ്രദേശിലേക്ക്...

Read more
Page 298 of 303 1 … 297 298 299 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist