‘മതപരിവര്‍ത്തനം നടത്തുന്നവരെ ഇനിയും തല്ലും, ഒരു പാര്‍ട്ടിയുടെയും ഭാഗമല്ല’; ഭീഷണിയുമായി ജ്യോതി ശര്‍മ

ദില്ലി: ഹിന്ദുക്കളെ മതം മാറ്റുന്നവരെ മർദിക്കുന്നത് ഇനിയും തുടരുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ പറഞ്ഞു. ഞാൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും മത പരിവർത്തനം...

Read more

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം; ‘ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല’

ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകമാണെന്ന്...

Read more

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപി സംഘം ഛത്തീസ്ഗഡിൽ, നീതി പൂർവമായ ഇടപെടലിന് ശ്രമിക്കുമെന്ന് സംഘം

ഛത്തീസ്ഗഡ്: മലയാളി കന്യാസ്ത്രീകൾ ഛത്തീസ്​ഗഡിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരള ബിജെപി പ്രതിനിധികൾ ഛത്തീസ്​ഗഡിലെത്തി. ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാൻ...

Read more

ധർമസ്ഥല വെളിപ്പെടുത്തൽ: നിർണായക നീക്കം

ബെം​ഗളൂരു: ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളി മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ ഉണ്ടായേക്കും. മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന്...

Read more

എഐ ഇംപാക്‌ട് ഇന്ത്യയിലും; ടിസിഎസ് 12000 ജോലിക്കാരെ പിരിച്ചുവിടുന്നു

ബെംഗളൂരു: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) കരുത്താര്‍ജിക്കുന്നതോടെ ഐടി രംഗത്ത് കനത്ത തൊഴില്‍ നഷ്‌ടമുണ്ടാകുമെന്ന ആശങ്ക ഇന്ത്യയിലും സജീവമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി...

Read more

വീണ്ടും വിവാ​ദത്തിൽ കുടുങ്ങി പ്രാഡ : കോലാപുരിക്ക് ശേഷം പഞ്ചാബി ജുട്ടി

ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡ വീണ്ടും വിവാദത്തിലേക്ക്. പ്രാഡയുടെ വെബ്‌സൈറ്റിൽ പഴയ ലെതർ പഞ്ചാബി ജൂട്ടിയോട് അവിശ്വസനീയമായ സാമ്യം പുലർത്തുന്ന ചെരുപ്പകൾ നെറ്റിസൺസ് കണ്ടുപിടിച്ചതോടെയാണ് പ്രാഡ...

Read more

ബാരാബങ്കിയിൽ ക്ഷേത്രത്തിൽ അപകടം,തിക്കിലും തിരക്കിലും രണ്ടുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ലക്ക്നൗ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും അപകടം. രണ്ടുപേർ മരിച്ചതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും 29...

Read more

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങൾ; കാണാതായവരുടേയും അജ്ഞാത മൃതദേഹങ്ങളുടേയും കണക്കെടുക്കും

ബെം​ഗളൂരു: ധര്‍മസ്ഥലയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തിനുള്ളില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ എസ്ഐടി. ദുരൂഹ മരണങ്ങളുടേയും അജ‍്ഞാത മൃതദേഹങ്ങളുടേയും കണക്കെടുക്കും.നിലവില്‍ ബെൽത്തങ്കാടി എസ്ഐടി ക്യാമ്പിന് കനത്ത...

Read more

കന്യാസ്ത്രീകളുടെ അറസ്റ്റ്: അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി കേരള എംപിമാർ

ദില്ലി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഹൈബി ഈഡൻ എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബെന്നി ബഹന്നാനും നോട്ടീസ് നൽകി....

Read more

മാസങ്ങളായുള്ള പക, കൗമാരക്കാരനെ പീഡിപ്പിച്ച് കുത്തിക്കൊന്ന് 13അംഗ സംഘം, ശരീരത്തിലേറ്റത് 24 കുത്തുകൾ

ദില്ലി: ഗുണ്ടാ സഹോദരന്മാർ മർദ്ദനം ലഭിക്കാൻ കാരണമായെന്ന് ആരോപിച്ച് കൗമാരക്കാരനെ തട്ടിക്കൊണ്ട് പോയി 13 അംഗ സംഘം. ക്രൂരമായി മർദ്ദിച്ചും ലൈംഗികമായി ദുരുപയോഗിച്ചും കൊലപ്പെടുത്തി. കൗമാരക്കാരന്റെ ശരീരത്തിൽ...

Read more
Page 47 of 303 1 … 46 47 48 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist