ഒറ്റയടിക്ക് അമേരിക്കൻ എംബസി റദ്ദാക്കിയത് 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷ; കടുത്ത തീരുമാനത്തിന് കാരണം വ്യാജ രേഖ

ദില്ലി: തട്ടിപ്പ് കണ്ടെത്തിയെന്ന് ആരോപിച്ച് 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി ഇന്ത്യയിലെ യുഎസ് എംബസി. ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് പ്രിവിലേജ് തൽക്കാലികമായി റദ്ദാക്കിയതായും ഇന്ത്യയിലെ യുഎസ്...

Read more

മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം; സ്റ്റേ ചെയ്ത് സുപ്രീംകോടതി

ദില്ലി: മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതി...

Read more

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഈ നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആദായനികുതി വകുപ്പ് നോട്ടീസ് ഉറപ്പ്

ആദായ നികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ പ്രകാരം കുറഞ്ഞ നികുതിയോ, പൂജ്യം നികുതിയോ ക്ലെയിം ചെയ്ത എന്‍ആര്‍ഐ ആയ ചില വ്യക്തികള്‍ക്ക് ആദായനികുതി...

Read more

ഗൂഗിള്‍ ടാക്സ് നിര്‍ത്തുന്നു; നടപടി ട്രംപിന്‍റെ ഭീഷണിയെത്തുടര്‍ന്ന്

ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികളുടെ ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 6% ഗൂഗിള്‍ നികുതി (ഇക്വലൈസേഷന്‍ ലെവി) ഏപ്രില്‍ 1 മുതല്‍ പിന്‍വലിക്കും. ഗൂഗിള്‍ ടാക്സ് എന്ന...

Read more

ബ്രിട്ടനില്‍ ശസ്ത്രക്രിയ വൈകി, കൈക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സക്കായി ഇന്ത്യയിലേക്ക് മടങ്ങി

ദില്ലി: ബ്രിട്ടനിൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി ചികിത്സ തേടി യുവാവ്. ആര്യൻ മംഗൾ എന്ന യുവാവാണ് ചികിത്സക്കായി ഇന്ത്യയിലേക്ക് തിരിച്ചത്. ബ്രിട്ടനിലെ പൊതുജനാരോ​ഗ്യ സംവിധാനമായ...

Read more

മാറിടത്തിൽ സ്പർശിച്ചാൽ പോലും ബലാത്സംഗശ്രമമല്ലെന്ന വിവാദ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

ദില്ലി: സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരായ ഹർജിയിൽ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി....

Read more

ആവശ്യക്കാരെന്ന വ്യാജേന പൊലീസ് മുറിയിലെത്തി, 23 സ്ത്രീകളെ മോചിപ്പിച്ചു, സെക്സ് റാക്കറ്റിലെ ഏഴു പേർ പിടിയിൽ

ദില്ലി: ദില്ലി പഹാഡ്ഘഞ്ചിൽ പൊലീസ് നടത്തിയ റെയ്ഡിൽ സെക്സ് റാക്കറ്റ് കണ്ണികളായ ഏഴു പേർ പിടിയിൽ. പെണ്‍വാണിഭ സംഘത്തിന്‍റെ പിടിയിൽ നിന്നും 23 സ്ത്രീകളെ മോചിപ്പിച്ചു. ഇതിൽ...

Read more

വയറുവേദന കഠിനം, യുട്യൂബ് ഗുരുവാക്കി യുവാവിന്റെ സ്വയം ശസ്ത്രക്രിയ, 32കാരൻ ഗുരുതരാവസ്ഥയിൽ, വയറിൽ ആഴത്തിൽ മുറിവ്

മഥുര: വയറുവേദന മാറുന്നില്ല. യുട്യൂബ് നോക്കി സ്വയം ഓപ്പറേഷൻ നടത്തിയ 32കാരൻ ഗുരുതരാവസ്ഥയിൽ. ഉത്തർ പ്രദേശിലെ മഥുരയിലാണ് സംഭവം. സണ്‍രാഖ് ഗ്രാമത്തിലെ രാജാബാബു കുമാറെന്ന 32കാരനാണ് ഗുരുതരാവസ്ഥയില്‍...

Read more

കർണാടകയിലെ 48 എംഎൽഎമാർ ഹണി ട്രാപ്പിൽ അകപ്പെട്ടതായി മന്ത്രി കെ.എൻ. രാജണ്ണ

ബംഗ്ലുരു : കർണാടകയിലെ 48 എംഎൽഎമാർ ഹണി ട്രാപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കെ.എൻ. രാജണ്ണ നിയമസഭയിൽ വെളിപ്പെടുത്തി.ഭരണ, പ്രതിപക്ഷ എംഎൽഎമാർ ഇതിൽ ഉൾപ്പെടുന്നു. ദേശീയ...

Read more

ഡ്രൈവറുടെ പക നാല് പേരുടെ ജീവനെടുത്തു; പൂനെയില്‍ ബസ് കത്തി നാല് പേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

പൂനെ: പൂനെയില്‍ മിനി ബസ് കത്തി നാലുപേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ബസ് കത്തിച്ചത് ഡ്രൈവര്‍ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ബുധനാഴ്ച രാവിലെ പൂനെയിലെ ഒരു സ്വകാര്യ...

Read more
Page 64 of 303 1 … 63 64 65 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist