കൊലപ്പെടുത്തി കുഴിച്ചിട്ട ഹേമചന്ദ്രൻ്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു; കൊലപാതകം പ്രതികളുടെ സുഹൃത്തിന്റെ വീട്ടിൽ വെച്ച്, ബന്ധുക്കളുടെ ഡിഎൻഎ ഫലം വരണം

കോഴിക്കോട്: കൊലപ്പെടുത്തിയ ശേഷം തമിഴ്നാട് ചേരമ്പാടിയിൽ കുഴിച്ചിട്ട സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലാണ് എത്തിച്ചത്. ഊട്ടി മെഡിക്കൽ...

Read more

കനത്തമഴയിൽ ജലനിരപ്പുയർന്നു, മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്, പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പുയരുന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചു. ജലനിരപ്പ് 136 അടിയായതോടെ ഞായറാഴ്ച രാവിലെ 10 മണിക്ക് മുല്ലപ്പെരിയാർ ഡാമിന്‍റെ...

Read more

കാവിക്കൊടിയേന്തിയ സ്ത്രീയെ പൂവിട്ട് പൂജിക്കുന്ന ഗവർണർ ഭരണഘടനയെ ആക്ഷേപിക്കുന്നു,മതേതര മൂല്യങ്ങളെ തകർക്കുന്ന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുകയും പൂവിട്ട് തൊഴുകയും ചെയ്ത ഗവർണറുടെ നടപടി ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഭരണഘടനാപരമായ...

Read more

സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ ജീവനൊടുക്കിയ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മാതാപിതാക്കൾക്ക് ഏഴ് ലക്ഷം രൂപ നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്ത സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ വിമർശനം....

Read more

സുംബാ ഡാന്‍സ് വിവാദങ്ങള്‍ അവഗണിക്കുക- എന്‍.വൈ.എല്‍

തൃശൂര്‍: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൂംബാ ഡാന്‍സും വ്യായാമവും നടപ്പിലാക്കുന്നതിനെതിരെ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് അനാവശ്യമാണെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ദുരുദ്ദേശപരമായ ഇത്തരം പ്രസ്താവനകളെ അവഗണിക്കണമെന്നും നാഷണല്‍...

Read more

മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു, മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത, കനത്ത ജാ​ഗ്രത

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ്...

Read more

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛൻ മകളെ കഴുത്തറത്ത് കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കടലൂർ ചിദംബരത്ത് ദളിത് ‌യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛൻ മകളെ കഴുത്തറത്ത് കൊലപ്പെടുത്തി. മടപ്പുറം സ്വദേശി അബിത (26) ആണ്‌ മരിച്ചത്....

Read more

പാലക്കാട് 9ാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തി, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മരിച്ച ആഷിർനന്ദയുടെ വീടും സ്കൂളും സന്ദർശിച്ച ശേഷമായിരുന്നു...

Read more

ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു; വിടവാങ്ങിയത് എറണാകുളം സ്വദേശി

ബര്‍ലിന്‍ : ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. ആഷിന്‍ ജിന്‍സണ്‍(21) ആണ് മരിച്ചത്. എറണാകുളം അങ്കമാലി മഞ്ഞപ്ര കാടമംഗലം സ്വദേശിയായ കെ.ടി.ജിൻസന്റെയും ക്രമീന ബ്രിജിത്തിന്റെയും മകനാണ്. തിങ്കളാഴ്ച...

Read more

9-ാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച്ച ഏറ്റുപറഞ്ഞ് സ്കൂൾ മാനേജ്മെൻ്റ്; കുട്ടികൾക്കായി പുതിയ കൗൺസിലർ, തിങ്കളാഴ്ച്ച മുതൽ ക്ലാസുകൾ

പാലക്കാട്: നാട്ടുകൽ ചോളോട് ഒൻപതാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച്ച ഏറ്റുപറഞ്ഞ് സ്കൂൾ മാനേജ്മെൻ്റ്. പുറത്താക്കിയ പ്രിൻസിപ്പാളിന് പകരം ആക്ടിങ്ങ് പ്രിൻസിപ്പാളായി വൈസ് പ്രിൻസിപ്പാളായി നിയമിക്കും....

Read more
Page 186 of 757 1 185 186 187 757

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist