Friday, August 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

MAV ഓണാഘോഷങ്ങൾക്ക് തിളക്കമേകി ആശാ ശരത് മെൽബണിൽ എത്തി; വിസ്മയ നൃത്തപ്രകടനത്തിന് വേദി ഒരുങ്ങുന്നു

by Kerala News Web Desk 04
August 28, 2026
in AUSTRALIA
0 0
A A
MAV ഓണാഘോഷങ്ങൾക്ക് തിളക്കമേകി ആശാ ശരത് മെൽബണിൽ എത്തി; വിസ്മയ നൃത്തപ്രകടനത്തിന് വേദി ഒരുങ്ങുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഓണപ്പെരുമയുടെ സുവർണവസന്തത്തിന് മെൽബൺ നഗരം ഒരുങ്ങുമ്പോൾ, Malayalee Association of Victoria (MAV) സംഘടിപ്പിക്കുന്ന Golden Jubilee Year Onam 2026 ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കമേകി മലയാളികളുടെ പ്രിയങ്കരിയായ നടിയും നർത്തകിയുമായ ആശാ ശരത് മെൽബണിൽ എത്തി.വിസ നടപടികളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും സമയപരിധികളും രേഖാപരമായ വെല്ലുവിളികളും മറികടന്നാണ് ആശാ ശരത് ഓസ്‌ട്രേലിയയിൽ എത്തിയത്. ഇതോടെ, ഓസ്‌ട്രേലിയയിലെ ആശാ ശരത്തിന്റെ ആദ്യ ലൈവ് നൃത്തപ്രകടനത്തിന് മെൽബൺ വേദിയാകുമെന്ന പ്രത്യേകതയും ഈ വർഷത്തെ MAV ഓണാഘോഷത്തിന് സ്വന്തമായി.

ഓണസദ്യയോടെ മഹോത്സവത്തിന് തുടക്കം
ഓഗസ്റ്റ് 29, ശനിയാഴ്ച, Springvale Town Hall-ൽ രാവിലെ 11 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. പ്രശസ്ത കാറ്ററിംഗ് സ്ഥാപനമായ Red Chillies ആണ് ഓണസദ്യ ഒരുക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുടർന്ന് മെൽബണിലെ വിവിധ കലാകാരന്മാരുടെ കലാപരിപാടികളും KD & Co ബാൻഡിന്റെ സംഗീതവിരുന്നും അരങ്ങേറും. പഞ്ചവാദ്യത്തിന്റെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ മഹാബലിയുടെ തിരുവിഹാരവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനച്ചടങ്ങുകളും നടക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആശാ ശരത്തിന്റെ നൃത്തവിരുന്ന്
സന്ധ്യയിൽ ആശാ ശരത്ത് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തപ്രകടനമാണ് ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം. ഓസ്‌ട്രേലിയൻ വേദിയിൽ ആദ്യമായി നൃത്തം അവതരിപ്പിക്കുന്ന ആശാ ശരത്തിന്റെ ഈ പ്രകടനം മെൽബൺ മലയാളികൾക്ക് വേറിട്ടൊരു കലാനുഭവമാകും.

മലയാളത്തിന്റെ പാരമ്പര്യവും കലാസമ്പത്തും ഓണത്തിന്റെ ആഘോഷപ്പെരുമയും ഒരുമിക്കുന്ന ഈ മഹോത്സവം മെൽബണിലെ മലയാളി സമൂഹത്തിന് അവിസ്മരണീയമായ അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ടിക്കറ്റുകൾ അതിവേഗം വിറ്റഴിയുന്നു
MAV-യുടെ സുവർണജൂബിലി വർഷത്തെ ഓണാഘോഷത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടിക്കറ്റുകൾ എത്രയും വേഗം ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിനായി നേരത്തേ തന്നെ ബുക്കിംഗ് ഉറപ്പാക്കാനും അവർ അഭ്യർഥിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഖ് നഴ്‌സിന് നേരെ ഓസ്‌ട്രേലിയയിൽ വംശീയ ആക്രമണം; മൂക്കിന്റെ പാലം തകർത്തതായി റിപ്പോർട്ട്
AUSTRALIA

സിഖ് നഴ്‌സിന് നേരെ ഓസ്‌ട്രേലിയയിൽ വംശീയ ആക്രമണം; മൂക്കിന്റെ പാലം തകർത്തതായി റിപ്പോർട്ട്

August 27, 2026
1.1 ബില്യൺ ഡോളർ വാർഷിക ലാഭവുമായി കോൾസ്; ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി 235 മില്യൺ ഡോളർ
AUSTRALIA

1.1 ബില്യൺ ഡോളർ വാർഷിക ലാഭവുമായി കോൾസ്; ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി 235 മില്യൺ ഡോളർ

August 27, 2026
സുവർണ്ണാവസരം; ഡിഫൻസ് പ്രിസിങ്ക്റ്റിലൂടെ പതിനായിരത്തോളം തൊഴിലുകൾ
AUSTRALIA

സുവർണ്ണാവസരം; ഡിഫൻസ് പ്രിസിങ്ക്റ്റിലൂടെ പതിനായിരത്തോളം തൊഴിലുകൾ

August 25, 2026
ബയോസെക്യൂരിറ്റി വീക്ക്: സുരക്ഷ ശക്തമാക്കി വിമാനത്താവളങ്ങളും അതിർത്തികളും
AUSTRALIA

ബയോസെക്യൂരിറ്റി വീക്ക്: സുരക്ഷ ശക്തമാക്കി വിമാനത്താവളങ്ങളും അതിർത്തികളും

August 25, 2026
WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്
AUSTRALIA

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

August 24, 2026
ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
AUSTRALIA

ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

August 24, 2026
മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു
AUSTRALIA

മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

August 24, 2026
ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ
AUSTRALIA

ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

August 24, 2026
മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്
AUSTRALIA

മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്

August 22, 2026
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

MAV ഓണാഘോഷങ്ങൾക്ക് തിളക്കമേകി ആശാ ശരത് മെൽബണിൽ എത്തി; വിസ്മയ നൃത്തപ്രകടനത്തിന് വേദി ഒരുങ്ങുന്നു

MAV ഓണാഘോഷങ്ങൾക്ക് തിളക്കമേകി ആശാ ശരത് മെൽബണിൽ എത്തി; വിസ്മയ നൃത്തപ്രകടനത്തിന് വേദി ഒരുങ്ങുന്നു

August 28, 2026
ചരിത്രംകുറിച്ച് ആർ. പ്ര​ഗ്നാനന്ദ; ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

ചരിത്രംകുറിച്ച് ആർ. പ്ര​ഗ്നാനന്ദ; ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

August 28, 2026
’25 വർഷം ഭരിച്ചവർ 6 മാസം ഭരിച്ചവരെ കുറ്റം പറയുന്നു’; ‘അമ്മ’യിലേക്ക് തിരികെ വരാനില്ലെന്ന് പാര്‍വതി തിരുവോത്ത്

’25 വർഷം ഭരിച്ചവർ 6 മാസം ഭരിച്ചവരെ കുറ്റം പറയുന്നു’; ‘അമ്മ’യിലേക്ക് തിരികെ വരാനില്ലെന്ന് പാര്‍വതി തിരുവോത്ത്

August 28, 2026
മാൾട്ടയിലെ റെസ്റ്റോറന്റ് ബില്ലുകളിൽ അധിക ചാർജുകൾ; ഉപഭോക്തൃ സംഘടന മുന്നറിയിപ്പ് നൽകി

കാമുകിയ്ക്ക് ഐഫോൺ, റിസോർട്ടുകളിൽ ആഡംബരജീവിതം; സ്വന്തംവീട്ടിൽനിന്ന് 50 ലക്ഷവും സ്വർണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

August 28, 2026
മാറ്റങ്ങൾ അം​ഗീകരിച്ചില്ല; സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി

മാറ്റങ്ങൾ അം​ഗീകരിച്ചില്ല; സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി

August 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist