സതീശൻ സർക്കാറിന്റെ ആദ്യത്തെ സിബിഐ കേസ്, എതിർത്ത് സിപിഎം, ഉത്തരവ് ഇന്നിറങ്ങും, സിബിഐ നിലപാട് നിർണായകം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള സർക്കാർ ഉത്തരവ് ഇന്നിറങ്ങിയേക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് സർക്കാർ തീരുമാനം. ശുപാർശയിൽ...

Read more

അൻസിബയുടെ പരാതി, വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടിക്ക് പൊലീസ്

കൊച്ചി : താര സംഘടനയിലെ ചേരിപ്പോരുമായി ബന്ധപ്പെട്ട് നടി അൻസിബ നൽകിയ പരാതിയിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടികൾ എടുക്കാൻ പൊലീസ്. നടി ലക്ഷ്മി...

Read more

സത്യമായിട്ടും എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങിയത് തന്നെ മമ്മൂട്ടി പറഞ്ഞിട്ട്..’; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്

സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 200 കോടി നേട്ടം സ്വന്തമാക്കിയ ചിത്രം കളക്ഷനിലും മികച്ച...

Read more

ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് സൂചന, തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രം; അന്തിമ ശാസ്ത്രീയ റിപ്പോർട്ട് എസ്ഐടിക്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ട് പുറത്ത്. എസ്ഐടിക്ക് ലഭിച്ച അന്തിമ ശാസ്ത്രീയ റിപ്പോർട്ടിൽ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നാണ് സൂചന. തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമാണെന്നും റിപ്പോർട്ടിൽ...

Read more

പിണറായി വിജയൻ്റെ വീട്ടിലെ റെയ്‌ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ആറ് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്‌ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറ് പ്രതികളെ കൂടി പോലീസ്...

Read more

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടില്‍ അടക്കം പത്തിടങ്ങളില്‍ ഇഡി റെയ്ഡ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയുടെ നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വീട്ടില്‍ ഇഡി റെയ്ഡ്. തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. സിഎംആര്‍എല്‍-എക്‌സാലോജിക്...

Read more

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം; അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

ആലപ്പുഴ: ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തിങ്കളാഴ്ച...

Read more

യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്‌ന വീഡിയോ ആക്കി സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

കൊച്ചി: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിലായി. മുവാറ്റുപുഴ വാളകം കുന്നക്കാൽ സ്വദേശിയായ കാവിക്കുന്നേൽ വീട്ടിൽ ബേസിൽ സാജു(27)വിനെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ...

Read more

മോഡലിങ്ങിന്‍റെ മറവില്‍ യുവതികളെ എത്തിച്ച് കൂട്ടബലാത്സംഗം: കേസിൽ വെളിപ്പെടുത്തലുമായി ദുബായിലുള്ള പ്രതികൾ

ദുബായ്: മോഡലിങ്ങിന്‍റെ മറവില്‍ വിദേശത്ത് യുവതികളെ എത്തിച്ച് കൂട്ടബലാത്സംഗം നടത്തിയ കേസില്‍ വെളിപ്പെടുത്തലുമായി ദുബായിലുള്ള പ്രതികള്‍. രണ്ടു മാസത്തോളം ഒരുമിച്ചായിരുന്നു താമസമെന്നും പരാതിക്കാരി ഉള്‍പ്പെട്ടൊരു പ്രശ്നം ചോദ്യം...

Read more

കർണാടകത്തിൽ നേതൃമാറ്റത്തിന് ധാരണയായെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ രാജി നൽകിയേക്കും

ബെം​ഗളൂരു: കർണാടകയിൽ നേതൃമാറ്റത്തിന് പച്ചക്കൊടി കാണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന നിലപാട് ഇന്ന് നടന്ന ചർച്ചയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു. ഇതിനുള്ള സമയം...

Read more
Page 24 of 759 1 … 23 24 25 … 759

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist