‘പ്രശ്നങ്ങളില്ല, നിലപാടുകൾ വിവാദമാക്കേണ്ട കാര്യമില്ല, രാഹുലുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നു’: ശശി തരൂർ

തിരുവനന്തപുരം: തന്റെ നിലപാടുകൾ വിവാദമാക്കേണ്ട കാര്യമില്ലെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ശശി തരൂർ എംപി. വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയതെന്ന് പറഞ്ഞ തരൂർ രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്നും വ്യക്തമാക്കി. പല വിഷയങ്ങളും...

Read more

കൊടുവള്ളിയിൽ യുവാവിനെ പൂർണ്ണ നഗ്നനാക്കി മർദ്ദനം, മുളക് പൊടി തേച്ചു; മാര്‍ക്കറ്റിംഗ് ഏജന്‍സി ഉടമക്കെതിരേ പരാതി

കോഴിക്കോട്: കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. ഓമശ്ശേരിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര്‍ അലിയെയാണ് കഴിഞ്ഞ ദിവസം ഒരു...

Read more

കെവി തോമസിന് വാരിക്കോരി! യാത്ര ബത്ത 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ ശുപാർശ

തിരുവനന്തപുരം: കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഉയർത്താൻ നിർദേശം. പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു...

Read more

അധ്യാപികയുടെ ആത്മഹത്യ: സർക്കാരിൻ്റെ കുറ്റമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ്; അല്ലെന്ന് കുടുംബം

കോഴിക്കോട്: കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ മാനേജ്മെൻ്റിനെതിരെ ആരോപണവുമായി കുടുംബം. അതേസമയം അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ...

Read more

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ബഹളം വച്ചയാളെ തൂക്കി പൊലീസ്, പരിശോധിച്ചപ്പോൾ ബാഗിൽ മദ്യക്കുപ്പി, വെള്ളം

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ബഹളമുണ്ടാക്കിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു സംഭവം. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി...

Read more

നടന്നുപോകുന്നതിനിടെ ക്രിക്കറ്റ് ബോൾ ശരീരത്തിൽ തട്ടി, പ്രതികരിച്ച യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

നോയിഡ: ക്രിക്കറ്റ് ബോള്‍ ശരീരത്തില്‍ തട്ടിയെന്ന് പരാതിപ്പെട്ട യുവാവിനെ ബാറ്റുകൊണ്ടടിച്ച് കൊന്നു. ഉത്തര്‍ പ്രദേശിലെ സൂരജ്പൂരിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 32 കാരനായ മനീഷാണ് മരിച്ചത്....

Read more

കൊച്ചിയിൽ നിന്നും കാണാതായ 12കാരിക്ക് രക്ഷകനായത് യുവാവ്, നിർണായകമായത് ഞാറക്കൽ സ്വദേശിയുടെ സമയോചിത ഇടപെടൽ

കൊച്ചി : കൊച്ചി എളമക്കരയിൽ നിന്നും കാണാതായ പന്ത്രണ്ടുകാരിയെ കണ്ടെത്തുന്നതിൽ നിർണായകമായത് ജോർജെന്ന ഞാറക്കൽ സ്വദേശിയുടെ സമയോചിത ഇടപെടൽ. രാത്രി ഏറെ വൈകി സൈക്കിളുമായി കടന്നു പോയ...

Read more

മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; ബസ് യാത്രികരെയും കാൽനടയാത്രക്കാരെയും ആക്രമിച്ചു

കോട്ടയം: വാഴൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം. ബസ് യാത്രികാരെയും കാൽ നടയാത്രക്കാരെയും യുവതി ആക്രമിച്ചു. പാലാ സ്വദേശിയായ യുവതിയെ പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more

സംസ്ഥാന സമ്മേളനത്തിൽ നായനാരുടെ എഐ വീഡിയോ; എഐക്കെതിരായ സമീപനത്തിൽ സിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് പുറത്ത്

തിരുവനന്തപുരം: എ-ഐക്കെതിരായ സമീപനത്തിൽ ഇരട്ടത്താപ്പുമായി സിപിഎം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എ-ഐ എന്നാണ് പാർട്ടി കോൺഗ്രസ്സിനായുള്ള രാഷ്ട്രീയപ്രമേയത്തിലെ വിമർശനം. എന്നാൽ സംസ്ഥാന സമ്മേളനത്തിൻറെ പ്രചരണാർത്ഥം തയ്യാറാക്കിയത് ഇകെ നായനാരുടെ...

Read more

ബുദ്ധിയുള്ള ജീവികള്‍ ഭൂമിയുടെ കുത്തകയല്ല, മറ്റിടങ്ങളിലും സാധ്യത! അന്യഗ്രഹ ജീവനെ കുറിച്ച് പുതിയ പഠനം

പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും മനുഷ്യനെപ്പോലെ ബുദ്ധിയുള്ള ജീവനുകള്‍ ഉണ്ടായിരിക്കാമെന്ന വാദവുമായി പുതിയൊരു പഠനം. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പരമ്പരാഗത "ഹാർഡ് സ്റ്റെപ്പ്സ്" സിദ്ധാന്തത്തെ വെല്ലുവിളിക്കുന്ന പഠനവുമായി എത്തിയിരിക്കുന്നത്....

Read more
Page 246 of 757 1 245 246 247 757

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist