കൊല്ലത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച് പിതൃസഹോദരൻ, കണ്ടെത്തിയത് ശാരീരിക ബുദ്ധിമുട്ട് പതിവായതോടെ, അറസ്റ്റ്

കുളത്തൂപ്പുഴ: കൊല്ലത്ത് മൂന്നര വയസുകാരിയോട് പിതാവിന്റെ സഹോദരൻ്റെ കണ്ണില്ലാത്ത ക്രൂരത. ആറുമാസത്തിനിടെ യുവാവ് കുഞ്ഞിനെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിന് പിന്നാലെയാണ്...

Read more

അയൽവാസിയുടെ അശ്രദ്ധ; 3 വയസ്സുകാരിക്ക് കാറിനുള്ളിൽ ദാരുണാന്ത്യം, കണ്ടെത്തിയത് 4 മണിക്കൂറിനുശേഷം

മീററ്റ്: അയൽവാസിയുടെ അശ്രദ്ധ കാരണം കാറിനുള്ളിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. സൈനികനായ നരേഷിനെതിരെ കുഞ്ഞിന്‍റെ മാതാപിതാക്കൾ പരാതി നൽകി. മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി നരേഷിനെതിരെ പൊലീസ്...

Read more

പ്രവാസി കേരളീയരുടെ മക്കള്‍ക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക...

Read more

ഒന്നും രണ്ടുമല്ല, ഷോ കൗണ്ടില്‍ 15 ഇരട്ടി വര്‍ധന! തമിഴ്നാട്ടില്‍ വീണ്ടും ഞെട്ടിച്ച് ‘ലക്കി ഭാസ്‍കര്‍’

തെലുങ്ക് സംസ്ഥാനങ്ങള്‍ക്കൊപ്പം തമിഴ്നാട്ടിലും ജനപ്രീതി നേടിയിട്ടുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. അവസാനമെത്തിയ കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ അടക്കം അദ്ദേഹത്തിന്‍റെ തമിഴഅ ചിത്രങ്ങളില്‍ പലതും ഹിറ്റുകള്‍ ആയിരുന്നു. ഇപ്പോഴിതാ...

Read more

പാതിരാ റെയ്ഡ് വേളയിലും ബിജെപി, സിപിഎം നേതാക്കൾ ഒന്നിച്ച്; ഡീൽ ആരോപണം കടുപ്പിക്കാൻ കോൺഗ്രസ്

പാലക്കാട് : പാലക്കാട്ട് സിപിഎം-ബിജെപി ഡീൽ ആരോപണം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഹോട്ടൽ മുറികളിൽ പൊലീസ് പാതിരാത്രിയെത്തി നടത്തിയ റെയ്ഡിന്റെ സമയത്ത് ബിജെപി, സിപിഎം നേതാക്കൾ ഒരുമിച്ച് നിന്നത്...

Read more

സ്പായിൽ അഗ്നിബാധ, മേക്കപ്പ് സാധനങ്ങളിൽ തീ പടർന്നു, ശുചിമുറിയിലായിരുന്ന 2 പേർക്ക് ദാരുണാന്ത്യം

സൂറത്ത്: ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ, രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. സ്പായുടെ മുൻഭാഗത്ത് ആരംഭിച്ച തീ കോസ്മെറ്റിക്സ് ഉൽപന്നങ്ങളിലേക്ക് പടർന്നതോടെ മൂന്നാം നിലയിൽ തീ പടരുകയായിരുന്നു....

Read more

എഡിഎം നവീൻ ബാബു കേസ്: ഇനിയും കുടുംബാംഗങ്ങളുടെ മൊഴിയെടുത്തില്ല, ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ ഉത്തരവ്

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ കുടുംബാംഗങ്ങളുടെ മൊഴി ഇനിയും രേഖപ്പെടുത്താതെ പ്രത്യേക അന്വേഷണ സംഘം. കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നതിലും തീരുമാനമായില്ല. കുടുംബത്തിന്റെ...

Read more

82 പവന്‍ സ്വര്‍ണം, ഇന്നോവ, ടയോട്ട ഗ്ലാന്‍സ, ഥാര്‍, മേജര്‍ ജീപ്പ്, ബുള്ളറ്റ്! ഷെമിയും സോജനും ആഡ‍ംബര ജീവിതം

തൃശൂർ: തൃശൂരിൽ വയോധികനെ ഹണിട്രാപ് കേസിൽപ്പെടുത്തി രണ്ട് കോടി തട്ടിയെടുത്ത പ്രതികൾ വാങ്ങിയത് സ്വർണവും ആഡംബര വാഹനങ്ങളും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി എന്ന...

Read more

വടകര തെരഞ്ഞെടുപ്പ്; ശൈലജക്കെതിരെ അശ്ലീല പരാമർശം നടത്തിയ കേസ്, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ ശിക്ഷിച്ച് കോടതി

കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം വനിതാ നേതാവ് കെകെ ശൈലജക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് ശിക്ഷ...

Read more

യുകെയിൽ ജോലി വാഗ്ദാനം, തട്ടിപ്പ് നഴ്സിംഗ് വിദ്യാർത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട്; യുവാവ്​ അറസ്റ്റിൽ

പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ആള്‍ പൊലീസിന്‍റെ പിടിയിൽ. തിരുവല്ല കടപ്ര സ്വദേശി അജിൻ ജോ‍ർജാണ് മാന്നാ‍ർ പൊലീസിന്‍റെ പിടിയിലായത്. നഴ്സിംഗ് വിദ്യാർത്ഥികളെയും...

Read more
Page 307 of 757 1 306 307 308 757

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist