കൊച്ചി: ആറുമാസത്തിനിടെ കൊച്ചിയിൽ നിന്നു മാത്ര൦ തട്ടിയെടുത്തത് 25 കോടിയിലേറെ രൂപ. രണ്ടു മാസത്തിനിടെ നാല് കേസുകളിൽ മാത്രം നഷ്ടമായത് 20 കോടിയിലേറെ. തട്ടിപ്പിനിരയായവരിൽ ഏറെയും അഭ്യസ്തവിദ്യർ....
Read moreകല്‍ക്കി 2898 എഡി എന്ന സിനിമയുടെ വിജയത്തിളത്തിലാണ് നിലവില്‍ നടൻ പ്രഭാസ്. സീതാ രാമത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ഹനു രാഘവപുഡിയുടെ പുതിയ ഒരു ചിത്രത്തിലും പ്രഭാസ്...
Read moreരാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ് ഈ മാസം 12 ന്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി)...
Read moreദുബൈ: ദുബൈയിൽ നിന്നുള്ള പ്രശസ്ത വ്ലോഗർ ഖാലിദ് അൽ അമേരിയും തെന്നിന്ത്യൻ നടി സുനൈനയും വിവാഹിതരാകാൻ പോകുന്നുവെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ സജീവം. ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്...
Read moreസിനിമാ സംബന്ധിയായ പരിപാടികള്‍ കവര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. അഭിനേതാക്കളോട് മോശമായ രീതിയില്‍ പലപ്പോഴും ചോദ്യങ്ങള്‍...
Read moreതിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സമ്മർദ്ദം കാരണമുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ച് സേനയെ നവീകരിക്കണമെന്ന്...
Read moreമാന്നാർ: സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന വാർത്ത കാട്ടു തീപോലെയാണ് ഇരമത്തൂർ ഗ്രാമത്തിൽ പടർന്നത്. ആ വാർത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. സംഭവം അറിഞ്ഞ് വൻ...
Read moreദില്ലി: ഉത്തര്‍പ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്....
Read moreഷൊർണൂർ: ഷൊർണൂരിൽ മലയാളി യുവാവിനൊപ്പം കഴിയുകയായിരുന്ന വിദേശ വനിതയെ ദുബൈയിൽ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. മുപ്പതുകാരനായ മുംബൈ ജോഗേശ്വരി വെസ്റ്റ്,...
Read moreചേർത്തല: ഓഹരി വിപണിയിലൂടെ വൻതോതിൽ പണം ലാഭം വാഗ്ദാനം ചെയ്ത് ചേർത്തലയിലെ ഡോക്ടർ ദമ്പതിമാരിൽ നിന്നും 7.65 കോടി തട്ടിയ സംഘത്തിലെ മൂന്നുപേർ പൊലീസിന്റെ പിടിയിലായി. തട്ടിപ്പിനിരയായ...
Read moreCopyright © 2023 The kerala News. All Rights Reserved.