‘കായികമന്ത്രി മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്, കളി നടന്നത് ഒഴിഞ്ഞ ഗാലറിയില്‍’; വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹ്മാന്‍ മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് പറഞ്ഞ് കായിക...

Read more

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘം

തൃശൂര്‍: പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘം. വരവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ...

Read more

‘കൊല്ലം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ല’; ഔദ്യോഗിക പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

കൊല്ലം: ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി കൊല്ലം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേശവന്‍ സ്മാരക ടൗണ് ഹാളില്‍ നടന്ന...

Read more

സ്വന്തം മരണവാര്‍ത്തയുണ്ടാക്കി ഭാര്യക്ക് പോസ്റ്റര്‍; മാസങ്ങള്‍ക്ക് ശേഷം യുവാവിന് കാറപകടത്തില്‍ പരുക്ക്

കൊല്ലം: സ്വന്തം മരണവാര്‍ത്തയുണ്ടാക്കി പിണങ്ങി കഴിയുന്ന ഭാര്യയ്ക്ക് അയച്ചു നല്‍കിയ യുവാവ് കാറപകടത്തില്‍ പരുക്കേറ്റ നിലയില്‍. അഞ്ചല്‍ പരുമല പ്രക്കാട്ടേത്ത് പി.എസ് സനു(34)വിനെയാണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.ഇന്നലെ...

Read more

കെ റെയില്‍; പിന്‍വലിച്ച മുഴുവന്‍ റവന്യൂ ജീവനക്കാരെയും പുനര്‍വിന്യസിച്ചു

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ക്കായി നിയോഗിച്ചിരുന്ന റവന്യൂ ജീവനക്കാരെ പൂര്‍ണമായി പിന്‍വലിച്ചു. ഇവരെ റവന്യൂ വകുപ്പിലെ വിവിധ ഓഫീസുകളിലും പദ്ധതികളിലുമായി പുനര്‍വിന്യസിച്ചു. തിരുവനന്തപുരം നഗരത്തിലെ...

Read more

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; മാനന്തവാടിയില്‍ പശുക്കിടാവിനെ കൊന്നു

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ വീണ്ടും കടുവയുടെ ആക്രമണം. എസ്റ്റേറ്റില്‍ മേയാന്‍ വിട്ട രണ്ട് വയസുള്ള പശുക്കിടാവാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. ഒപ്പമുണ്ടായിരുന്ന പശുവിനെ കടിച്ചെന്നും ബഹളം വെച്ചതോടെ...

Read more

കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി; ‘നാടിനെ ഒതുക്കാന്‍ കേന്ദ്ര ശ്രമം’

പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കാന്‍ നോക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഒതുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേന്ദ്ര സഹായം കേരളത്തിന് നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കേരളം...

Read more

‘മണിചെയിന്‍ ബിസിനസില്‍ പണ്ഡിതരെ കരുവാക്കി പലരും തട്ടിപ്പുകള്‍ നടത്തുന്നു’മതപണ്ഡിതര്‍ സമൂഹത്തിന് മാതൃകയാവണമെന്ന് കാന്തപുരം

കോഴിക്കോട്: മത ധാര്‍മിക രംഗത്ത് സമൂഹം ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് സഖാഫികളടക്കമുള്ള മതപണ്ഡിതര്‍ സമൂഹത്തിന് മാതൃകയാവണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് നോളേജ് സിറ്റിയിലെ...

Read more

വരയാടിനെ കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോ; മലയാളി വൈദികന്‍ തമിഴ്‌നാട് ജയിലില്‍

ഇടുക്കി: വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോ എടുത്ത വൈദികനേയും സുഹൃത്തിനയും അറസ്റ്റ് ചെയ്തു. ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി രാജാക്കാട് എന്‍ആര്‍...

Read more

വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശ അംഗീകരിച്ച് ഇടതുമുന്നണി; ലിറ്ററിന് ഒരു പൈസ വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ ഇടതുമുന്നണി യോഗം അംഗീകരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. ലിറ്ററിന് ഒരു പൈസ...

Read more
Page 738 of 752 1 737 738 739 752

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist