വൈപ്പിനില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; കൃത്യം നടത്തിയത് പ്രതി ഒറ്റക്ക്, മൃതദേഹം പ്ലാസ്റ്റിക് കവറുകൊണ്ട് മൂടി

കൊച്ചി: വൈപ്പിനില്‍ ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതി സജീവനെ കൊല നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയത് ഇയാള്‍...

Read more

കൊച്ചിയില്‍ പതിനൊന്ന് വയസ്സുകാരന് ക്രൂരമര്‍ദനം; യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെതിരെ പരാതി

കൊച്ചി: എറണാകുളം കങ്ങരപ്പടിയില്‍ പതിനൊന്നു വയസുകാരന് ക്രൂരമര്‍ദനം. യൂത്ത് കോണ്‍ഗ്രസ്സ് വനിതാ നേതാവ് സുനിത അഫ്‌സലാണ് കുട്ടിയെ മര്‍ദിച്ചത്. കുട്ടികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് മര്‍ദനം.പരുക്കേറ്റ കുട്ടിയെ...

Read more

ഷവര്‍മ സ്റ്റാന്‍ഡില്‍ കയറിയിരുന്ന് ചിക്കന്‍ കഴിച്ച് പൂച്ചകള്‍; ഹോട്ടൽ അടച്ചു പൂട്ടി

കണ്ണൂര്‍: ഷവര്‍മ സ്റ്റാന്‍ഡില്‍ കയറിയിരുന്ന് പൂച്ചകള്‍ ചിക്കന്‍ കഴിച്ച സംഭവത്തില്‍ ഹോട്ടല്‍ അടപ്പിച്ചു. പയ്യന്നൂര്‍ നഗരസഭ കേളോത്ത് അബ്ദുള്‍ റഹ്മാന്റെ ഉടമസ്ഥതയിലുള്ള മജ്ലീസ് ഹോട്ടലാണ് അടപ്പിച്ചത്. നഗരസഭ...

Read more

‘ലക്ഷ്യമിട്ടത് മനോജിനെ കൊല്ലാന്‍, ബീവറേജില്‍ നിന്നും മദ്യം വാങ്ങി വിഷം കലര്‍ത്തി’; അടിമാലി സംഭവത്തില്‍ അറസ്റ്റ്

അടിമാലി: അടിമാലിയില്‍ യുവാവ് മദ്യം കഴിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീവറേജില്‍ നിന്നും വാങ്ങിയ മദ്യത്തില്‍...

Read more

‘രാജ്യത്ത് ഭയം ഉത്പാദിപ്പിക്കുന്നവര്‍ക്കെതിരെ ഒരുമിക്കൂ’; വിദ്യാര്‍ത്ഥികളോട് ശശി തരൂര്‍

മലപ്പുറം: രാജ്യത്ത് ഭയം ഉത്പാദിപ്പിക്കുന്നവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ച് നിന്ന് എതിര്‍ക്കണമെന്ന് വിദ്യാര്‍ത്ഥികളോട് ശശി തരൂര്‍ എംപി. ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് സര്‍വകലാശാലയിലെ അല്‍ ഹുദ...

Read more

വോൾവോ ബസിൽ ഇരുതലമൂരിയെ കടത്താൻ ശ്രമം; രണ്ട് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: പാറശ്ശാല വോൾവോ ബസിൽ ഇരുതലമൂരി വർഗത്തിൽപ്പെട്ട പാമ്പിനെ കടത്താൻ ശ്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി. പ്രാവച്ചമ്പലം ചന്തക്കു സമീപം വിഷ്ണു(30), കരിക്കകം ക്ഷേത്രത്തിനു പുറകിൽ പുതുവൽ...

Read more

‘ഞാന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല’; തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്ന് തരൂര്‍

കോഴിക്കോട്: താന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എം പി. പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും ശശി തരൂര്‍ പ്രതികരിച്ചു.അടുത്ത തെരഞ്ഞെടുപ്പില്‍ പഴയതുപോലെ...

Read more

വയോധികയുടെ ഭൂമിയും സ്വർണവും പണവും തട്ടിയെടുത്തു; സിപിഐഎം കൗൺസിലർക്കെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ ഭൂമിയും സ്വർണവും പണവും തട്ടിയെടുത്തെന്നാരോപിച്ച് നഗരസഭയിലെ സിപിഐഎം കൗൺസിലർക്കും ഭാര്യക്കുമെതിരെ പരാതി. ബേബി(78) എന്ന അവിവാഹിതയായ വയോധികയുടെ 12 സെൻ്റ്...

Read more

അടൂര്‍ പ്രകാശ് മണ്ഡലം മാറാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; മാറിയാല്‍ വി മുരളീധരനെ മത്സരിപ്പിക്കാന്‍ ബിജെപി

തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ നിലവിലെ എംപിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ആലോചനകള്‍ സജീവമാക്കി ബിജെപി. അടൂര്‍...

Read more

‘ഒരാള്‍ തെരുവില്‍ മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു’; തരൂരിനെതിരെ ഷാഫി പറമ്പില്‍

തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതിയില്‍ ശശി തരൂര്‍ എംപിക്കെതിരെ തുറന്നടിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. തരൂരിന്റെ പേരെടുത്ത് പറയാതെയാണ് ഷാഫിയുടെ വിമര്‍ശനം.''ഒരാള്‍ തെരുവില്‍ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു,...

Read more
Page 739 of 752 1 738 739 740 752

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist