‘കടമെടുപ്പ് പരിധി മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണം’; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ സര്‍ക്കാര്‍, മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: പ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍...

Read more

ഒരു കിലോയിലേറെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍; കരിപ്പൂരിലെ ഈ വര്‍ഷത്തെ ആദ്യ കേസ്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവാവ് പിടിയില്‍. ഒരു കിലോയിലേറെ സ്വര്‍ണവുമായാണ് മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷ്(32) പൊലീസ് പിടിയിലായത്. നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍...

Read more

‘ഭരണഘടനയെ കുന്തം കുടച്ചക്രം എന്ന് വിശേഷിപ്പിച്ചയാള്‍ വീണ്ടും മന്ത്രി, ഗവര്‍ണറും മുഖ്യമന്ത്രിയുമായി എന്തോ ഓപ്പറേഷന്‍ നടന്നു’; കെ മുരളീധരന്‍

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തെ വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി. ഭരണഘടനയെ കുന്തം കുടച്ചക്രം എന്ന് പറഞ്ഞയാളാണ് വീണ്ടും മന്ത്രിയാകുന്നത്. ഗവര്‍ണര്‍ മലക്കം മറിഞ്ഞു. മുഖ്യമന്ത്രിയും...

Read more

സഭാ സമ്മേളനം നയപ്രഖ്യാപനത്തോടെ തുടങ്ങും; ഗവര്‍ണര്‍- സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ അയവ്

തിരുവവന്തപുരം: നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങാന്‍ തീരുമാനം. ബജറ്റ് സമ്മേളനത്തില്‍ തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം...

Read more

സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കിയില്ല; തൃശൂരില്‍ സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്ന് ഓട്ടോ ഡ്രൈവര്‍

തൃശൂര്‍: സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്ന ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തൃശൂര്‍ തളിക്കുളത്താണ് സംഭവം. തളിക്കുളം സ്വദേശി ഷാജിത(54) ആണ് മരിച്ചത്. സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തതിലെ വൈരാഗ്യമാണ്...

Read more

രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ സ്‌കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യാം; ‘വിദ്യ വാഹന്‍’ ആപ്പുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കുട്ടികളുടെ സ്‌കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ്. കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി...

Read more

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; കാനന പാത വഴി ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധന

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു. വെര്‍ച്ച്വല്‍ ക്യൂ വഴി ഇന്ന് ദര്‍ശനം ബുക്ക് ചെയ്തിരിക്കുന്നത് 89,971 പേരാണ്. കാനന പാത വഴി ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണത്തിലും അടുത്ത ദിവസങ്ങളില്‍...

Read more

വിവാഹവാഗ്ദാനം നല്‍കി യുവതികളില്‍ നിന്ന് ആഢംബര കാറുകളും പണവും തട്ടുന്നത് പതിവ്; ബേപ്പൂര്‍ സ്വദേശി അറസ്റ്റില്‍

ബേപ്പൂര്‍: വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണറ് സ്വദേശി ചാക്കീരിക്കാട് പറമ്പില്‍ അശ്വിന്‍ വി മേനോനാണ് (31) ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്....

Read more

മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ എലി കടിച്ചു; നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തുവെന്ന് പരാതി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ രോഗിക്ക് എലിയുടെ കടിയേറ്റെന്ന് പരാതി. പൗഡിക്കോണം സ്വദേശി ഗിരിജകുമാരി(58)യുടെ കാലിനാണ് കടിയേറ്റത്. ഇവരെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തതായും പരാതിയുണ്ട്.ഗിരിജകുമാരിയുടെ...

Read more

‘രാത്രി എവിടെ പോകുന്നു’; കൈക്കുഞ്ഞുമായി യാത്ര ചെയ്ത ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം, പരാതി

മൂവാറ്റുപുഴ: കൈക്കുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസമെന്ന് പരാതി. തിങ്കളാഴ്ച രാത്രി പത്തരയോടെ മൂവാറ്റുപുഴ സിടിസി കവലക്ക് സമീപമായിരുന്നു സംഭവം. വാളകം വടക്കേക്കര...

Read more
Page 745 of 752 1 744 745 746 752

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist