പേഴ്സ് നഷ്ടപ്പെട്ടു; രേഖകള്‍ തപാലിലെത്തി, പണം പോയി

കോഴിക്കോട്: നാല് ദിവസത്തിന് ശേഷം നഷ്ടപ്പെട്ട രേഖകളും പേഴ്സും ഉടമസ്ഥനെ തേടി തപാലിലെത്തി. എന്നാല്‍ പേഴ്സിലുണ്ടായിരുന്ന 14,000 രൂപ നഷ്ടപ്പെട്ടു. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി പുളിക്കല്‍ സാബിത്തിന്റെ...

Read more

ശമ്പള വര്‍ധനവ് നടപ്പാക്കണം; സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. ദിവസവേതനം 1500 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നാളെ തൃശൂര്‍ ജില്ലയില്‍ പണിമുടക്കി പ്രകടനം നടത്തും. പരിഹാരമുണ്ടായില്ലെങ്കില്‍ സംസ്ഥാന...

Read more

അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ വഴിയരികില്‍ നിന്ന് മോഷണം പോയി; പരാതി

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് റോഡരികില്‍ വെച്ചിരുന്ന സ്‌കൂട്ടര്‍ സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. കുമ്പളം പടിഞ്ഞാറേ പുല്ലംപ്ലാവില്‍ ഉമേഷ് കുമാറിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. അപകടത്തില്‍ ഉമേഷിനെ...

Read more

ശ്രീനിവാസന്‍ വധക്കേസ്; എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിന്റെ ഫയലുകള്‍ രണ്ട് ദിവസത്തിനകം എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥനാണ് ഡിജിപി ഇത് സംബന്ധിച്ച നിര്‍ദേശം...

Read more

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍. മുന്‍പ് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് അടച്ച ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി....

Read more

കടയുടെ മുന്നില്‍ നിന്നും സ്‌കൂട്ടര്‍ മോഷണം; യുവാവ് പിടിയില്‍

കോഴിക്കോട്: ബാലുശ്ശേരി വട്ടോളി ബസാറിന് സമീപത്ത് നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മുട്ടില്‍ കുറ്റിപിലാക്കല്‍ റഹീസാണ് (24) പിടിയിലായത്.കിനാലൂര്‍ കളരിയില്‍ സുബൈറിന്റെ...

Read more

‘കാവി മുണ്ട് ഉടുത്തവരും കുറി തൊട്ടവരുമെല്ലാം ബിജെപിക്കാരല്ല’; കോണ്‍ഗ്രസ് മടങ്ങിവരാന്‍ ഹിന്ദുക്കളുടെ പിന്തുണ വേണമെന്ന് സതീശന്‍

കോട്ടയം: കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങി വരണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണവേണമെന്നത് ശരിയായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണിയുടെ പരാമര്‍ശത്തിനെ പിന്തുണച്ച്...

Read more

മോദിയുടെ രൂപസാദൃശ്യമെന്ന് ആരോപണം; കൊച്ചിന്‍ കാര്‍ണിവലിലെ പാപ്പാഞ്ഞി മാറ്റണമെന്ന് ബിജെപി

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിലൊരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തി. പുതുവര്‍ഷ ദിനാഘോഷത്തിന്റെ ഭാഗമായി കത്തിക്കാനായി തയ്യാറാക്കി വെച്ചിരിക്കുന്ന പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലിയാണ് വിവാദം...

Read more

കോടിയേരി സ്മാരക ദൃശ്യമാധ്യമ അവാര്‍ഡ് റിപ്പോര്‍ട്ടര്‍ ടിവി ബ്യൂറോ ചീഫ് ആര്‍ രോഷിപാലിന്

കണ്ണൂര്‍: പ്രഥമ ദൃശ്യമാധ്യമ അവാര്‍ഡ് റിപ്പോര്‍ട്ടര്‍ ചാനല്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് ആര്‍ രോഷിപാലിന്. അന്തരിച്ച മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം തലശേരി പ്രസ് ഫോറവും...

Read more

ജനവാസ മേഖലയില്‍ കടുവ ഇറങ്ങി; പിടികൂടാന്‍ ആയില്ല, വയനാട്ടില്‍ കനത്ത നിരീക്ഷണം

വയനാട്: വാകേരിയില്‍ ജനവാസ കേന്ദ്രത്തിലിറിങ്ങിയ കടുവയെ പിടികൂടാന്‍ ശ്രമങ്ങള്‍ തുടരുന്നു. രാവിലെ വാകേരി ഗാന്ധി നഗറിലാണ് റോഡരികില്‍ അവശനിലയില്‍ കടുവയെ കണ്ടെത്തിയത്. വനപാലക സംഘം സാഹചര്യം നിരീക്ഷിച്ച്...

Read more
Page 746 of 752 1 745 746 747 752

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist