ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ

കൊച്ചി: ഐഎസ്എല്ലിൽ കേരളബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. നാല് കളിയേ ബാക്കിയുള്ളൂ. പ്ലേ ഓഫിൽ എത്തണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്...

Read more

ലഖ്നൗവിലെ പിച്ച് വിവാദത്തില്‍ ഹാർദിക് പണ്ഡ്യയെ തള്ളി സൂര്യകുമാർ യാദവ്

അഹമ്മദാബാദ്: ലഖ്നൗ പിച്ച് വിവാദത്തിൽ ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യയെ തള്ളി വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഏത് പിച്ചിലും കളിക്കാൻ താരങ്ങൾ തയ്യാറാവണമെന്നായിരുന്നു സൂര്യകുമാറിന്‍റെ പ്രതികരണം. ലഖ്നൗ...

Read more

അണ്ടര്‍ 19 ലോകകപ്പ് നേട്ടം, ഇന്ത്യന്‍ യുവനിരക്ക് അഞ്ച് കോടി പാരിതോഷികം

ലഖ്നൗ: പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും പരിശീലകർക്കുമാണ് സമ്മാനത്തുക ലഭിക്കുക. ഇംഗ്ലണ്ടിനെ...

Read more

മകന് മുന്നില്‍ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞത് അഭിമാനം; കണ്ണീരണിഞ്ഞ് സാനിയ

മെല്‍ബണ്‍: മകന് മുന്നില്‍ അമ്മയെന്ന നിലയില്‍ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാന നിമിഷമെന്ന് സാനിയാ മിര്‍സ.ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പം മത്സരിച്ച...

Read more

ഷൂട്ടൗട്ടില്‍ വീണു; ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കടമ്പ കടക്കാനാകാതെ ഇന്ത്യ പുറത്ത്. ഞായറാഴ്ച നടന്ന ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ആതിഥേയരായ ഇന്ത്യ പുറത്തായത്. നിശ്ചിത...

Read more

ഗോവന്‍ തീരത്തും തകര്‍ന്നടിഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്; തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് എഫ്‌സി ഗോവ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ...

Read more

‘ആ യാത്ര ആരംഭിച്ചിരിക്കുന്നു, ഏത് വെല്ലുവിളികള്‍ക്കും തയ്യാറാണ്’; വാഹനാപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി പന്ത്

മുംബൈ: വാഹനാപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഋഷഭ് പന്ത് നിലവില്‍ മുംബൈയിലെ...

Read more

‘പട്ടിണിക്കാരനും അല്ലാത്തവരും കാണേണ്ട കളിയാണ് ക്രിക്കറ്റ്’; കാര്യവട്ടം വിവാദത്തില്‍ എം വി ജയരാജന്‍

കണ്ണൂര്‍: കഴിഞ്ഞ ദിവസം കാര്യവട്ടത്ത് നടന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹ്‌മാന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി...

Read more

‘ബോയ്‌കോട്ട് ക്രിക്കറ്റ്’ തിരിച്ചടിയായി’; 5000 ടിക്കറ്റ് മാത്രമാണ് വിറ്റതെന്ന് കേട്ടപ്പോൾ രാഹുൽ ദ്രാവിഡ് ഞെട്ടിയെന്ന് കെസിഎ

തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏ​കദിന മത്സരത്തിൽ കാണികൾ കുറഞ്ഞതിന് കാരണം മന്ത്രിയുടെ പരാമർശമാണെന്ന് ആവർത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. ജനങ്ങൾ പ്രതികരിച്ചത് മന്ത്രിയുടെ കമന്റിനോടാണ്....

Read more

കാര്യവട്ടം ഏകദിനത്തിൽ പരമ്പര തൂത്തുവാരി ഇന്ത്യ; മുന്നൂറിലധികം റണ്‍സിന് ജയിക്കുന്ന ആദ്യ ടീം

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യക്ക് റെക്കോര്‍ഡ് ജയം. ശ്രീലങ്കയ്ക്കെതിരെ 317 റണ്‍സിനാണ് ജയം. ഇതോടെ മുന്നൂറിലധികം റണ്‍സിന് ജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി.22 ഓവറിൽ 73ന്...

Read more
Page 14 of 15 1 13 14 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist