TV & CINEMA

ഫെഫ്‍ക ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുത്ത് മോഹന്‍ലാല്‍

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുന്ന് മോഹന്‍ലാല്‍. സംഘടനയിലെ തന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്....

Read more

ആടുജീവിതം കണ്ട് കമൽഹാസനും മണിരത്‌നവും

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്ന നിലയില്‍ ആദ്യമേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന, വന്‍ കാന്‍വാസിലുള്ള ചിത്രം എന്നതും ചിത്രത്തിന്‍റെ...

Read more

35 ദിവസം, നേടിയത് 200കോടിക്ക് മേൽ; ചരിത്രം കുറിച്ച് ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ തേരോട്ടം

2024 ഫെബ്രുവരി 22ന് ഒരു സിനിമ റിലീസ് ചെയ്തു. ജാൻ എ മൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധായകർക്കിടയിൽ ശ്രദ്ധേയനായ ചിദംബരം ഒരുക്കുന്ന സിനിമ എന്ന...

Read more

ഇത് നജീബിന്‍റെ പ്രണയം; എ ആർ റഹ്മാന്റെ മാന്ത്രികതയിൽ ‘ആടുജീവിതം’ മനോഹര മെലഡി

റിലീസിന് ഒരുങ്ങുന്ന ആടുജീവിതം സിനിമയുടെ പുതിയ ​ഗാനം റിലീസ് ചെയ്തു. 'നിന്നെ കിനാവ് കാണും..' എന്ന ​ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എ ആർ റഹ്മാൻ...

Read more

ആ നാട്ടിലും 2018 വീണു, കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന് ചരിത്ര നേട്ടം

മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 200 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. യുകെ...

Read more

പ്രീ സെയില്‍സില്‍ ‘ആടുജീവിതം’ നേടിയ കളക്ഷന്‍

മലയാളികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന സിനിമാ അനുഭവമാണ് ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. ജനപ്രീതിയുടെ പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച, ബെന്യാമിന്‍ രചിച്ച ആടുജീവിതം നോവലിനെ ആസ്പദമാക്കുന്ന സിനിമ...

Read more

‘ആടുജീവിതം തെലുങ്കിലും കന്നഡയിലും കൂടി പ്രൊമോട്ട് ചെയ്യൂ’; ആരാധകന്‍റെ അഭ്യര്‍ഥനയ്ക്ക് പൃഥ്വിരാജിന്‍റെ മറുപടി

മലയാള സിനിമ ഇന്ന് മലയാളികള്‍ മാത്രമല്ല കാണുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ് ഇതരഭാഷാ പ്രേക്ഷകര്‍ക്കിടയിലേക്കും മലയാള സിനിമകള്‍ കാര്യമായി എത്തിത്തുടങ്ങിയത്. ആദ്യം ഒടിടിയില്‍...

Read more

ചുള്ളനായി സിം​ഗപ്പൂരിൽ ചുറ്റിക്കറങ്ങി മമ്മൂട്ടി, ‘എജ്ജാതി മനുഷ്യൻ’ എന്ന് ആരാധകർ

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അൻപത് വർഷത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഏവരെയും അമ്പരപ്പിക്കുകയാണ് അദ്ദേഹം. സിനിമയ്ക്ക് ഒപ്പം തന്നെ പുതുപുത്തൻ...

Read more

പ്രേമലു വമ്പൻ ഹിറ്റ്, തമിഴ് ചിത്രത്തില്‍ നായികയായി മമിത, ഇനി റിബല്‍

പ്രേമലു എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് മമിത. തമിഴിലും മമിതയ്‍ക്ക് നിരവധി ആരാധകരുണ്ട്. മമിത നായികയായി റിബല്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ വൻ...

Read more

തിരുപ്പതി ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ; ‌സന്ദർശനം 360മത് പടം പ്രഖ്യാപിച്ചതിന് പിന്നാലെ

തിരുപ്പതി തിരുമാല ക്ഷേത്ര ദർശനം നടത്തി നടൻ മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു നടൻ തിരുപ്പതിയിൽ എത്തിയത്. തന്റെ കരിയറിലെ 360മത്തെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഹൻലാൽ ക്ഷേത്ര...

Read more
Page 2 of 16 1 2 3 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist