ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വര്‍ണ നാണയം പുറത്തിറക്കി പാരീസിലെ ഗ്രെവിൻ മ്യൂസിയം. ഗ്രെവിൻ മ്യൂസിയം ഒരു ഇന്ത്യൻ താരത്തിന്റെ പേരില്‍ സ്വര്‍ണ നാണയം പുറത്തിറക്കുന്നത് ആദ്യമായിട്ടും ആണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് ഡങ്കിയാണ്.






























