Saturday, July 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

പ്രായം 70 മുകളില്‍; ജപ്പാനില്‍ ‘മുത്തച്ഛന്‍ ഗ്യാങ്’ -നെ അറസ്റ്റ് ചെയ്യുമ്പോള്‍ നടക്കാന്‍ പരസഹായം വേണം

by Kerala News Web Desk 04
July 26, 2024
in WORLD
0 0
A A
പ്രായം 70 മുകളില്‍; ജപ്പാനില്‍ ‘മുത്തച്ഛന്‍ ഗ്യാങ്’ -നെ അറസ്റ്റ് ചെയ്യുമ്പോള്‍ നടക്കാന്‍ പരസഹായം വേണം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഹോളിവുഡ് സിനിമാ തിരക്കഥയെ പോലും വെല്ലുന്ന ഒരു മോഷണ പരമ്പരയാണ് ജപ്പാനില്‍ നിന്നും പുറത്ത് വരുന്നത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മോഷ്ടാക്കളുടെ പ്രായത്തെ അടിസ്ഥാനമാക്കി വ്യത്യസ്തമായ പല കഥകളും പ്രരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയിലില്‍ വച്ച് കണ്ടുമുട്ടിയ മൂന്ന് പേര്‍ ചേര്‍ന്ന് രൂപീകരിച്ച മോഷണ സംഘമായിരുന്നു അത്. മൂന്ന് പേര്‍ക്കും പ്രായം 70 വയസിന് മുകളില്‍. അതിനാല്‍ തന്നെ ഈ മോഷണ സംഘം ഇന്ന് ജപ്പാനില്‍ അറിയപ്പെടുന്നത് ‘മുത്തച്ഛന്‍ ഗ്രാങ്’ (Grandpa Gang) എന്നാണ്.

‘G3S’ എന്നാണ് പോലീസ് റെക്കോര്‍ഡുകളില്‍ ഇവരെ വിശേഷിപ്പിക്കുന്നതെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 227 വയസ്സുള്ള മൂന്ന് വൃദ്ധരായ പുരുഷന്മാർ ജപ്പാനിൽ കുറ്റകൃത്യങ്ങളുടെ മുഖമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെട്ടത്. ഹിഡിയോ ഉമിനോ (88), ഹിഡെമി മത്‌സുഡ (70), കെനിച്ചി വാടാനബെ (69) എന്നിവരാണ് ആ കുറ്റവാളി സംഘത്തിലെ അംഗങ്ങള്‍. മൂന്ന് പേരുടെയും പ്രായം തമ്മില്‍ കൂട്ടിയാല്‍ ലഭിക്കുന്ന സംഖ്യയാണ് 227. മൂന്ന് പേരും പല കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിച്ച് ഒരു ജയിലില്‍ കഴിയുമ്പോഴാണ് പരസ്പരം പരിചയപ്പെടുന്നത്. ജയില്‍ വച്ച് തന്നെ മൂവരും തങ്ങളുടെ കുറ്റവാളി സംഘം രൂപികരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ശിക്ഷ കഴിഞ്ഞ ജയില്‍ മോചിതരായ മൂന്ന് പേരും തങ്ങളുടെ മോഷണങ്ങള്‍ക്കായി ലക്ഷ്യം വച്ചത് ആളൊഴിഞ്ഞ വീടുകള്‍. കഴിഞ്ഞ മെയ് മാസത്തില്‍ ജപ്പാനിലെ ഹോക്കൈഡോയുടെ തലസ്ഥാനമായ സപ്പോറോയിലെ ആളൊഴിഞ്ഞ വീട്ടിൽ സംഘം അതിക്രമിച്ചു കയറി. അവിടെ നിന്നും 200 യെൻ (110 രൂപ), മൂന്ന് കുപ്പി വിസ്കിയും അടക്കം മൊത്തം 10,000 യെന്‍റെ (5,458 രൂപ) മോഷണം മാത്രമാണ് നടത്താന്‍ കഴിഞ്ഞത്. പക്ഷേ, ആദ്യ ശ്രമം നല്‍കിയ നിരാശയില്‍ മുത്തച്ഛന്‍ സംഘം തളര്‍ന്നില്ല. അവര്‍ മറ്റൊരു വീട് ലക്ഷ്യം വച്ചു. ഇത്തവണയും അതെ പ്രദേശത്തെ ആളൊഴിഞ്ഞ മറ്റൊരു വീട്ടിലാണ് മൂവരും മോഷ്ടിക്കാനായി കയറിയത്. ഇത്തവണ ഏതാണ്ട് ഒരു മില്യൺ യെൻ (5,45,800 രൂപ) വിലമതിക്കുന്ന 24 ആഭരണങ്ങൾ അവര്‍ മോഷ്ടിച്ചു. ഇതോടെ മുത്തച്ഛന്‍ സംഘത്തെ കുറിച്ചുള്ള പൊടിപ്പും തൊങ്ങളും വച്ച കഥകള്‍ പ്രദേശത്ത് വ്യാപകമായി പ്രചരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ് മൂന്ന് പേര്‍ക്കും നടക്കാന്‍ പരസഹായം ആവശ്യമാണെന്ന് വ്യക്തമായത്. ഈ മുത്തച്ഛന്‍ ഗ്യാങിന് ‘ G3S’എന്ന കോഡ് പോലീസ് നല്‍കിയതിന് പിന്നാലെ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ സെന്‍സേഷനായി മാറി. സംഘത്തിലെ മൂതിര്‍ന്ന അംഗമായ ഉമിനോയ്ക്കാണ് മോഷണത്തിന്‍റെ ചുമതലയെന്നും മാറ്റ്സുഡ മൂവര്‍ക്കും രക്ഷപ്പെടാനുള്ള ഡ്രൈവറായും ഏറ്റവും ഇളയവനായ വതനാബെ മോഷ്ടിക്കപ്പെട്ട സ്വത്ത് കൈകാര്യം ചെയ്യുകയും ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

രണ്ടാമത്തെ വീട്ടിലെ മോഷണമാണ് മൂവരെയും കുടുക്കിയത്. അവിടുത്തെ സിസിടിവി പരിശോധിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ വിറ്റ ചില ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. ഉപജീവനത്തിനായാണ് അവർ കുറ്റകൃത്യങ്ങൾ നടത്തിയതെന്ന് പോലീസിനെ അറിയിച്ചു. 65 വയസ്സിന് മുകളിൽ പ്രായമുള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ അനുപാതം 1989 ലെ 2.1 ശതമാനത്തിൽ നിന്ന് 2019 ൽ 22 ശതമാനമായി ഉയർന്നെന്ന് പോലീസിന്‍റെ കണക്കുകള്‍ തന്നെ വക്തമാക്കുന്നു. ഏകാന്തതയും ദാരിദ്ര്യവുമാണ് ഈ പ്രവണതയ്ക്ക് പിന്നിലെ രണ്ട് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ 125 ദശലക്ഷം ജനസംഖ്യയിൽ 29.1 ശതമാനം പേർ 65 വയസ്സിന് മുകളിലുള്ളവരാണ്. പത്തിൽ ഒരാൾ 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍
WORLD

പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍

July 11, 2026
ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ
WORLD

ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ

July 11, 2026
അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം
WORLD

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം

July 9, 2026
ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്
WORLD

ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്

July 9, 2026
Next Post
ഹൈറിച്ച് തട്ടിപ്പ് കേസ് ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സിബിഐ

ഹൈറിച്ച് തട്ടിപ്പ് കേസ് ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സിബിഐ

സൈനികരുടെ ബലാത്സം​ഗത്തിനിരയായതായി സുഡാനിലെ സ്ത്രീകൾ, എല്ലാം ഭക്ഷണത്തിന് വേണ്ടി

സൈനികരുടെ ബലാത്സം​ഗത്തിനിരയായതായി സുഡാനിലെ സ്ത്രീകൾ, എല്ലാം ഭക്ഷണത്തിന് വേണ്ടി

ലോകം ഇനി പാരീസിലേക്ക്, ഒളിംപിക്സിന് ഇന്ന് തിരിതെളിയും

ലോകം ഇനി പാരീസിലേക്ക്, ഒളിംപിക്സിന് ഇന്ന് തിരിതെളിയും

കടയുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം സുതാര്യതക്ക് വേണ്ടി, ‘കന്‍വാര്‍ യാത്രയിൽ’ യുപി സർക്കാർ

കടയുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം സുതാര്യതക്ക് വേണ്ടി, 'കന്‍വാര്‍ യാത്രയിൽ' യുപി സർക്കാർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist