എ. വി. മുകേഷിന്‍റെ വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു

എ. വി. മുകേഷിന്‍റെ വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു

ന്യൂയോർക്ക്: മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോ കാമറാമാൻ എ. വി. മുകേഷ് (34) ജോലിക്കിടയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചതില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ)...

Read more
വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമർശം

വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമർശം

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ എഴുത്തുകാരിയായ ആൻ കൗൾട്ടർ. വിവേക് ​​രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താൻ അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ...

Read more
ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു

ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു

ന്യൂയോര്‍ക്ക്: ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ...

Read more
സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്

സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്

സുനിത വില്യംസ് എന്ന് പറഞ്ഞാൽ തന്നെ ആർക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ ആവശ്യമുണ്ടാകില്ല. വിശേഷണങ്ങൾ ഏറെയാണ് അവർക്ക്. നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി, രണ്ട് വട്ടം അന്താരാഷ്ട്ര...

Read more
വിമാനത്തിലെ ടോയ്‍ലെറ്റിൽ ഐഫോൺ, പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം, ജീവനക്കാരൻ അറസ്റ്റിൽ

വിമാനത്തിലെ ടോയ്‍ലെറ്റിൽ ഐഫോൺ, പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം, ജീവനക്കാരൻ അറസ്റ്റിൽ

വിമാനത്തിന്റെ ടോയ്‌ലെറ്റിൽ ഐഫോൺ വച്ച് 14 വയസുകാരിയുടെ വീഡിയോ പകർത്താൻ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റൻഡൻ്റ് അറസ്റ്റിൽ. അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാർട്ടർ തോംസൺ III...

Read more
‘ജപ്പാനും ഇന്ത്യയുമൊന്നും മെച്ചപ്പെടാത്തതിന് കാരണം സെനോഫോബിക് സ്വഭാവം കാരണം’; വിവാദ പ്രസ്താവനയുമായി ബൈഡൻ

‘ജപ്പാനും ഇന്ത്യയുമൊന്നും മെച്ചപ്പെടാത്തതിന് കാരണം സെനോഫോബിക് സ്വഭാവം കാരണം’; വിവാദ പ്രസ്താവനയുമായി ബൈഡൻ

വാഷിങ്ടൺ: കുടിയേറ്റത്തെ ഉൾക്കൊള്ളാൻ കഴിയാത്ത സെനോഫോബിക് (അപരിചിതരേയും വിദേശികളെയും വെറുക്കുന്ന അവസ്ഥ) സ്വഭാവം ജപ്പാനുമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎസ്-ജപ്പാൻ സഖ്യത്തെ പ്രശംസിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ്...

Read more
വാൾമാർട്ടിലൂടെ വിൽപ്പന നടത്തിയ ബീഫിൽ ഇ കൊളി സാന്നിധ്യം, 8 ടൺ ബീഫ് തിരികെ ആവശ്യപ്പെട്ട് പ്രമുഖ സൂപ്പർമാർക്കറ്റ്

വാൾമാർട്ടിലൂടെ വിൽപ്പന നടത്തിയ ബീഫിൽ ഇ കൊളി സാന്നിധ്യം, 8 ടൺ ബീഫ് തിരികെ ആവശ്യപ്പെട്ട് പ്രമുഖ സൂപ്പർമാർക്കറ്റ്

പെൻസിൽവാനിയ: പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയിലൂടെ വിൽപന ചെയ്ത എട്ട് ടൺ ബീഫ് തിരിച്ചെടുക്കുന്നു. ഇറച്ചിയിൽ ഇ കൊളിയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. പെൻസിൽവാനിയയിലെ വാൾമാർട്ടിലൂടെ വിതരണം...

Read more
ബോയിംഗ് വിസില്‍ബ്ലോവര്‍; രണ്ടാമത്തെ ആളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ബോയിംഗ് വിസില്‍ബ്ലോവര്‍; രണ്ടാമത്തെ ആളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ബോയിംഗ് വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ചൂണ്ടിക്കാണിച്ച രണ്ടാമത്തെ ആളും മരിച്ചു. കഴിഞ്ഞ മാർച്ചിൽ സ്വന്തം കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ജോൺ ബാർനെറ്റിന് പിന്നാലെയാണ്...

Read more
പന്നു വധ ശ്രമം; ഗൂഢാലോചനയ്ക്ക് പിന്നില്‍ ‘റോ’യുടെ വിക്രം യാദവ്; വെളിപ്പെടുത്തല്‍

പന്നു വധ ശ്രമം; ഗൂഢാലോചനയ്ക്ക് പിന്നില്‍ ‘റോ’യുടെ വിക്രം യാദവ്; വെളിപ്പെടുത്തല്‍

ന്യൂയോർക്ക്: ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ട് യുഎസ് പത്രം വാഷിങ്ടൻ പോസ്റ്റ്. കൊലപാതകം നടത്താനുള്ള...

Read more
വാംപയർ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടർന്നു, ഉറവിടം അജ്ഞാതം; ബ്യൂട്ടി സ്പായുടെ പ്രവർത്തനത്തിൽ അന്വേഷണം

വാംപയർ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടർന്നു, ഉറവിടം അജ്ഞാതം; ബ്യൂട്ടി സ്പായുടെ പ്രവർത്തനത്തിൽ അന്വേഷണം

കോസ്‍മെറ്റിക് ലോകത്ത് ഏറെ ശ്രദ്ധയാർഷിച്ച ഒരു സൗന്ദര്യ വർദ്ധക രീതിയായിരുന്നു വാംപയർ ഫേഷ്യൽ. പാർട്ടികളിൽ തിളങ്ങാനും യൗവനം നിലനിർത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയർ ഫേഷ്യൽ വൻ ദുരന്തമായി മാറിയ...

Read more
Page 80 of 114 1 … 79 80 81 … 114

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist