Monday, October 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

by Kerala News Web Desk 04
October 5, 2026
in USA
0 0
A A
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഒഹായോ: അമേരിക്കയിലെ ഒഹായോയിലുള്ള പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് നേരെ ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് ആക്രമണം. ഗ്രേറ്റർ ക്ലീവ്‌ലാന്റ് പ്രദേശത്തെ റിച്ച്മണ്ട് ഹൈറ്റ്‌സിൽ സ്ഥിതി ചെയ്യുന്ന ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ഹിന്ദു മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ക്ഷേത്രത്തിന്റെ ജനൽച്ചില്ലകൾ തകർന്നു. സംഭവം നടക്കുമ്പോൾ പൂജാരിമാരും ഭക്തരും ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം നടന്നതെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയും അറിയിച്ചു. അക്രമികൾ ക്ഷേത്രത്തിന് നേരെ തുടർച്ചയായി ഇഷ്ടികകൾ എറിയുകയായിരുന്നു. ക്ഷേത്രത്തിൽ ഘടിപ്പിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസും എഫ്.ബി.ഐയും സിവിൽ റൈറ്റ്സ് വിഭാഗവും ചേർന്ന് പരിശോധിച്ച് വരികയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അമേരിക്കയിൽ ഒക്ടോബർ മാസം ‘ഹിന്ദു ഹെറിറ്റേജ് മൻത്’ ആയി ആഘോഷിക്കുകയും നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് ആക്രമണം ഉണ്ടായത്. അമേരിക്കൻ ഹിന്ദു സമൂഹത്തിനെതിരെ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും ആക്രമണങ്ങളുടെയും ഭാഗമാണിതെന്ന് സംഘടനകൾ ആരോപിച്ചു. കുറ്റക്കാരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സംഘടനകൾ പ്രാദേശിക ഭരണകൂടത്തോടും പോലീസിനോടും ആവശ്യപ്പെട്ടു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ
USA

October 2, 2026
എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

September 30, 2026
ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
Next Post
വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

October 5, 2026
കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

October 5, 2026
വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

October 5, 2026
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

October 5, 2026
ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ

footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist