ഉസ്‌ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ചെന്ന ആരോപണം; മരിയോണ്‍ ബയോട്ടെകിന്റെ ഉത്പന്നങ്ങള്‍ നിരോധിച്ച് ലോകാരോഗ്യ സംഘടന

ജെനീവ: നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോട്ടെക് കമ്പനി നിര്‍മിക്കുന്ന ചുമയ്ക്കുള്ള സിറപ്പുകള്‍ നിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നും സിറപ്പിനെതിരായി വ്യാപകമായി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ്...

Read more

ഗുസ്തി താരത്തിന്റെ വീട്ടില്‍ മോഷണശ്രമം: മോഷ്ടാക്കളെ തെരുവ് വരെ ഓടിച്ച് താരം; വൈറലായി വീഡിയോ

ഗോള്‍ഡ് കോസ്റ്റ്: ഗുസ്തി താരത്തിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ യുവാക്കളെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രൊഫഷണല്‍ ഗുസ്തി താരമായ കേസി...

Read more

1337 കോടി പിഴ; ഗൂഗിളിന്റെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിനെതിരെ ഗൂഗിള്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി. കോമ്പറ്റീഷന്‍ റെഗുലര്‍ 1337 കോടി രൂപയുടെ പിഴചുമത്തിയത് സ്റ്റേ ചെയ്യാന്‍...

Read more

സ്ത്രീകളില്‍ സ്തനാര്‍ബുദ ഭീതിയുണ്ടാക്കി പീഡനം: 115 കേസുകള്‍; ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് വീണ്ടും ഇരട്ട ജീവപര്യന്തം

ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ലൈംഗിക പീഡനക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ കൂടി വിധിച്ച് കോടതി. നിലവില്‍ മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഡോക്ടര്‍ മനീഷ്...

Read more

‘ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം വന്ന വ്യക്തി’; ഇലോണ്‍ മസ്‌കിന് ഗിന്നസ് റെക്കോര്‍ഡ്

ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം വന്ന വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഇനി ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിന് സ്വന്തം. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 2021...

Read more

‘മദ്യപാനത്തില്‍ സുരക്ഷിതമായ അളവ് എന്നൊന്നില്ല’; `ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതേക്കുറിച്ച് അവബോധമില്ലെന്ന് ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: മദ്യപാനത്തില്‍ സുരക്ഷിതമായ അളവ് എന്നൊന്നില്ലെന്ന് ലോകാരോഗ്യസംഘടന. മദ്യപാനം ക്യാന്‍സറിന് കാരണമാകുന്നുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. മദ്യപാനത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ലോകാരോഗ്യ സംഘടന പ്രസ്താവന നടത്തിയത്. കുടലിലെ കാന്‍സര്‍,...

Read more

ക്യാപ്പിറ്റോള്‍ കലാപത്തിന് സമാനം; ബ്രസീലില്‍ പാര്‍ലമെന്റും സുപ്രീം കോടതിയുമുള്‍പ്പെടെ ആക്രമിച്ച് മുന്‍ പ്രസിഡന്റിന്റെ അനുയായികള്‍

ബ്രസീലിയ: ബ്രസില്‍ തലസ്ഥാനമായ ബ്രസിലീയയില്‍ മുന്‍ പ്രസിഡന്റിന്റെ അനുയായികളുടെ പ്രതിഷേധം. ബ്രസീലിന്റെ തീവ്ര വലതുപക്ഷ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ നൂറുകണക്കിന് അനുയായികളാണ് ആക്രമണത്തിന് പിന്നില്‍. പാര്‍ലമെന്റിലേക്കും...

Read more

ഓറിയോ ബിസ്‌കറ്റ് ഹലാലല്ലെന്ന് വ്യാജപ്രചരണം; വിശദീകരണവുമായി യുഎഇ അധികൃതര്‍

അബുദാബി: ഓറിയോ ബിസ്‌കറ്റില്‍ ആല്‍ക്കഹോള്‍ അംശവും പന്നിക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചരണം വൈറലായതിന് പിന്നാലെ വിശദീകരണവുമായി യുഎഇ അധികൃതര്‍ രംഗത്ത്. ബിസ്‌ക്കറ്റില്‍ പന്നിക്കൊഴുപ്പും ആല്‍ക്കഹോള്‍ അംശവും...

Read more

‘ഓഫീസിലേക്ക് ടോയ്‌ലറ്റ് പേപ്പര്‍ സ്വന്തമായി കൊണ്ട് വരണം’; ചിലവ് ചുരുക്കാന്‍ നിര്‍ദേശവുമായി ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ചിലവ് ചുരുക്കലിന്റെ ഭാഗമായി സ്വന്തം ടോയ്‌ലറ്റ് പേപ്പര്‍ ഓഫീസിലേക്ക് കൊണ്ടുവരേണ്ടി വരുമെന്ന് നിര്‍ദേശിച്ച് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്....

Read more

ഗ്രാമങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നവര്‍ക്ക് ധനസഹായം; പദ്ധതിയുമായി ജപ്പാന്‍

ടോക്കിയോ: നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നവര്‍ക്ക് ധനസഹായം നല്‍കാനുള്ള പദ്ധതിയുമായി ജപ്പാന്‍ സര്‍ക്കാര്‍. തലസ്ഥാനമായ ടോക്കിയോ നഗരത്തില്‍ നിന്ന് മാറുന്ന കുടുംബങ്ങള്‍ക്ക് ഒരു കുട്ടിക്ക് 10 ലക്ഷം...

Read more
Page 112 of 115 1 111 112 113 115

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist