ഇസ്രയേലിലെ വീടുകള്‍ അക്രമിക്കുന്ന ഹമാസ്; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് !

മിഡില്‍ ഈസ്റ്റില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സമാവാക്യങ്ങളെ തകിടം മറിക്കുന്നതായിരുന്നു ഓക്ടോബര്‍ 7 തിയതി ഇസ്രയേലിലേക്ക് കയറിയുള്ള പലസ്തീന്‍ സായുധ സംഘമായ ഹമാസിന്‍റെ ആക്രമണം. ഈ ആക്രമണത്തിന്‍റെതെന്ന് കരുതുന്ന...

Read more

300 ല്‍ കൂടുതല്‍ യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി; 40 മ‍ൃതദേഹങ്ങള്‍ കണ്ടെത്തി; 167 പേരെ കാണാനില്ല

ഡെമോക്രാറ്റിക് കോംഗോയിലെ കോംഗോ നദിയില്‍ യാത്രാ ബോട്ട് മുങ്ങി 167 പേരെ കാണാതായി. 40 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തകര്‍ 189 പേരെ രക്ഷപ്പെടുത്തി....

Read more

ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയക്കണം; ബന്ദികളെ വിലപേശാനുളള ഉപകരണമായി കാണരുത്: അന്റോണിയോ ഗുട്ടെറസ്

ടെല്‍അവീവ്: ഹമാസ് തടവിലാക്കി വച്ചിരിക്കുന്ന ബന്ദികളെ ഉടൻ വിട്ടയക്കണമെന്ന് യു.എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.ഹമാസിനോട് എനിക്ക് രണ്ട് അഭ്യര്‍ത്ഥനയാണുളളത്, നിങ്ങള്‍ ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയക്കണം. അവര്‍ക്ക്...

Read more

ഇസ്രായേല്‍ എംബസി ജീവനക്കാരനുനേരെ ആക്രമണം; കാരണം വ്യക്തമല്ല, സംഭവം ചൈനയില്‍

ബെയ്ജിംഗ്: ചൈനയിലുള്ള ഇസ്രായേല്‍ എംബസി ജീവനക്കാരനാണ് കുത്തേറ്റതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരൻ ഇപ്പോള്‍ ആശുപത്രിയില്‍...

Read more

കരയുദ്ധമുണ്ടായാല്‍…

ടെല്‍ അവീവ് : ഏത് നിമിഷവും ഗാസയിലേക്ക് ഇരച്ചുകയറി ആക്രമണം നടത്താനാണ് ഇസ്രയേലിന്റെ പടപ്പുറപ്പാട്. ഗാസയ്ക്ക് ചുറ്റും വമ്ബൻ സന്നാഹങ്ങളുമായി ഇസ്രയേല്‍ കരയുദ്ധത്തിന് തയാറാണ്. ഇതിന് മുന്നോടിയായി...

Read more

രാജ്യത്തെ അഭിസംബോധന ചെയ്ത് നെതന്യാഹു: വിമര്‍ശിച്ച്‌ പ്രതിപക്ഷം

അസാധാരണ നീക്കത്തിലൂടെ ശബത്ത് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 'എല്ലാവര്‍ക്കും അറിയുന്നത് പോലെ നമ്മള്‍ മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. നമ്മള്‍ സിംഹങ്ങളെപ്പോലെ...

Read more

ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം; 70 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബോംബുകൾ പറന്നുവീഴുന്ന സ്വന്തം നാട്ടിൽ നിന്ന് ജീവനും കൊണ്ട് കാറുകളിൽ രക്ഷപ്പെടുകയായിരുന്ന സംഘത്തിന്...

Read more

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ‘അ‍ജ്ഞാതരോഗം’

പലപ്പോഴും നാം കണ്ടിട്ടോ, കേട്ടിട്ടോ - വായിച്ചറിഞ്ഞിട്ടോ പോലുമില്ലാത്ത പല രോഗങ്ങളെയും കുറിച്ച് പിന്നീട് അറിയുമ്പോള്‍ നമ്മുടെ മനസില്‍ ഭയാശങ്കകളും, ആശ്ചര്യവും ഒരുപോലെ ഉണ്ടാകാറില്ലേ? സമാനമായ രീതിയിലുള്ളൊരു...

Read more

വിനോദ സഞ്ചാരികളുമായി പോയ ബസ് പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ച് 21 പേര്‍ക്ക് ദാരുണാന്ത്യം

വെനീസ്: വിനോദ സഞ്ചാരികളുമായി പോയ ബസ് പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ച് തീ പിടിച്ചതിന് പിന്നാലെ 21 പേര്‍ക്ക് ദാരുണാന്ത്യം. വെനീസിലുണ്ടായ അപകടത്തിലാണ് കുട്ടികളും സ്ത്രീകളും അടക്കം...

Read more

ന്യൂസിലൻഡ് പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങി മലയാളിയായ മഹേഷ് മുരളീധർ

ഓക്ലൻഡ്: ന്യൂസിലൻഡ് പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങി മലയാളിയായ മഹേഷ് മുരളീധർ. ഓക്ലാൻഡ് സെൻട്രൽ മണ്ഡലത്തിൽ മുഖ്യ പ്രതിപക്ഷമായ നാഷണൽ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് മഹേഷ് മുരളീധർ മത്സരിക്കുന്നത്. ഇപ്പോൾ അമേരിക്കയിൽ...

Read more
Page 115 of 148 1 … 114 115 116 … 148

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist