Monday, August 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

കരയുദ്ധമുണ്ടായാല്‍…

by Kerala News Web Desk 04
October 14, 2023
in WORLD
0 0
A A
കരയുദ്ധമുണ്ടായാല്‍…
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെല്‍ അവീവ് : ഏത് നിമിഷവും ഗാസയിലേക്ക് ഇരച്ചുകയറി ആക്രമണം നടത്താനാണ് ഇസ്രയേലിന്റെ പടപ്പുറപ്പാട്. ഗാസയ്ക്ക് ചുറ്റും വമ്ബൻ സന്നാഹങ്ങളുമായി ഇസ്രയേല്‍ കരയുദ്ധത്തിന് തയാറാണ്.

ഇതിന് മുന്നോടിയായി വടക്കൻ ഗാസയിലെ ജനങ്ങളോട് ഒഴിയാൻ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേല്‍ നടപടി ഗാസയിലെ ദുര്‍ബലരായ ആശുപത്രി രോഗികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതിന് തുല്യമാണെന്ന് ലോകാരോഗ്യ സംഘടനയും ( ഡബ്ല്യു.എച്ച്‌.ഒ ) മുന്നറിയിപ്പ് നല്‍കി. ഹമാസിനെ പൂര്‍ണമായും തുടച്ചുനീക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. എന്നാല്‍ ഒരു കരയുദ്ധം ഗാസയില്‍ മാത്രമല്ല, ഇസ്രയേലിനും പ്രതികൂലമാകും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

 ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഗാസയില്‍ നിന്ന് കൂട്ടമായി പാലായനം ചെയ്യും. മരണസംഖ്യയും ഭക്ഷ്യ, മരുന്ന് ക്ഷാമവും ഉയരും. ദുരിതം ഇരട്ടിക്കും

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

 ലെബനനിലെ ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം ശക്തമാകും. ഇറാൻ, സിറിയ എന്നിവരും ഇസ്രയേലിനെതിരെ പടയൊരുക്കം നടത്തും. നിലവില്‍ ലെബനൻ അതിര്‍ത്തിയില്‍ ഇസ്രയേലിനെതിരെ ഹിസ്ബുള്ള പ്രകോപനം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇരുകൂട്ടരും തമ്മില്‍ തുറന്ന ഏറ്റുമുട്ടലുണ്ടായിട്ടില്ല

 പശ്ചിമേഷ്യ അസ്ഥിരമാകും. ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാകും

 ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാര്‍ വധിക്കപ്പെട്ടേക്കാം

 കരയുദ്ധം ഇസ്രയേലിനും വെല്ലുവിളി. ആള്‍നാശം ഉയരും

 നിലവില്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ മുൻകാല ദൗത്യങ്ങള്‍ക്ക് സമാനം. ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങളിലെ നേരിയ പഴുതുകള്‍ ഹമാസ് ഇതിനോടകം മനസിലാക്കിയിട്ടുണ്ട്. അതിനാല്‍ അവരെ തുടച്ചുനീക്കാൻ ഇസ്രയേല്‍ പുതിയ യുദ്ധതന്ത്രങ്ങള്‍ പ്രയോഗിക്കണം

 17 വര്‍ഷത്തിനിടെ ഗാസയില്‍ ഭൂഗര്‍ഭ ടണലുകളുടെ വലിയ ശൃംഖല ഹമാസ് നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ആക്രമണം നടത്താനും ഒളിവില്‍ കഴിയാനും ഇവരെ സഹായിക്കും

 എവിടെ പോകും ?
ഒരുവശത്ത് ഒഴിയണമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇസ്രയേലിന്റെ വാക്കുകേള്‍ക്കരുതെന്ന് മറുവശത്ത് ഹമാസ്. ഇതിനിടെയില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് ഗാസയിലെ സാധാരണ ജനങ്ങള്‍. വീടുകളും കെട്ടിടങ്ങളും തകര്‍ന്ന് തരിപ്പണമായി. ഇതിനിടെ എവിടേക്കാണ് തങ്ങള്‍ ഒഴിയേണ്ടതെന്ന വലിയ ചോദ്യമാണ് ഇവര്‍ക്ക് മുന്നില്‍. ഗാസയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാൻ തയാറല്ലെന്ന് ഈജിപ്റ്റ് വ്യക്തമാക്കി. ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണ് ഗാസ.

ഗാസ
 വിസ്തൃതി – 365 ചതുരശ്രകിലോമീറ്റര്‍
 ജനസംഖ്യ – 23 ലക്ഷം

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
Next Post
ഇസ്രായേല്‍ എംബസി ജീവനക്കാരനുനേരെ ആക്രമണം; കാരണം വ്യക്തമല്ല, സംഭവം ചൈനയില്‍

ഇസ്രായേല്‍ എംബസി ജീവനക്കാരനുനേരെ ആക്രമണം; കാരണം വ്യക്തമല്ല, സംഭവം ചൈനയില്‍

ഓസ്ട്രേലിയയിൽ മലയാളി ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കടലിൽ മുങ്ങി മരണമടഞ്ഞു

ഓസ്ട്രേലിയയിൽ മലയാളി ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കടലിൽ മുങ്ങി മരണമടഞ്ഞു

ഈ ബാങ്കുകള്‍ക്ക് കോടികൾ പിഴ ചുമത്തി ആർബിഐ

ഈ ബാങ്കുകള്‍ക്ക് കോടികൾ പിഴ ചുമത്തി ആർബിഐ

പൊള്ളചിട്ടികളടക്കം വൻതിരിമറിയാണ് കെഎസ്എഫ്ഇയിൽ നടക്കുന്നത്, ഇഡി നാളെ അവിടെയും വന്നുകൂടെന്നില്ല: എകെ ബാലൻ

പൊള്ളചിട്ടികളടക്കം വൻതിരിമറിയാണ് കെഎസ്എഫ്ഇയിൽ നടക്കുന്നത്, ഇഡി നാളെ അവിടെയും വന്നുകൂടെന്നില്ല: എകെ ബാലൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

August 17, 2026
മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

August 17, 2026
പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

August 17, 2026
മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

August 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist