ബെന്‍ ഗവിറിന്റെ അല്‍-അഖ്‌സാ പള്ളി സന്ദര്‍ശനം: ശക്തമായ എതിര്‍പ്പുമായി അറബ് രാഷ്ട്രങ്ങള്‍; നിലപാട് കടുപ്പിച്ച് ഇസ്രായേല്‍

റമാല: കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്‌സാ പള്ളിയിലേക്ക് ഇസ്രായേല്‍ ദേശീയസുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗവിര്‍ നടത്തിയ സന്ദര്‍ശനത്തില്‍ കടുത്ത എതിര്‍പ്പുമായി അറബ് രാഷ്ട്രങ്ങള്‍. ഇസ്രായേലിലെ കടുത്ത വലതുപക്ഷ...

Read more

‘രണ്ട് ലക്ഷത്തിലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് യുഎസ് ഭരണകൂടം ആവശ്യപ്പെട്ടു’; ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍: 250,000 ട്വിറ്റര്‍ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നീക്കം ചെയ്യാന്‍ യുഎസ് ഭരണകൂടം ആവശ്യപ്പെട്ടതായി ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്. മാധ്യമപ്രവര്‍ത്തകരുടെയും കനേഡിയന്‍ ഉദ്യോഗസ്ഥരുടെയും ഉള്‍പ്പെടെയുളള ട്വിറ്റര്‍ അക്കൗണ്ടുകള്‍...

Read more

ഉഗ്മ സാഹിത്യ അവാര്‍ഡ്; ഡോ. ജോര്‍ജ് തയ്യിലിന്റെ ആത്മകഥയ്ക്ക്

കൊളോണ്‍: ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ (ഉഗ്മ) സാഹിത്യ അവാര്‍ഡ് ഡോ. ജോര്‍ജ് തയ്യിലിന്. മുന്‍ പത്രപ്രവര്‍ത്തകനും പ്രശസ്ത ഹൃദ്രോഗവിദഗ്ധനുമായ...

Read more

ഇറാന്‍ റവലൂഷണറി ഗാര്‍ഡിനെ ഭീകരവാദ ഗ്രൂപ്പായി പ്രഖ്യാപിക്കാനൊരുങ്ങി യുകെ; റിപ്പോര്‍ട്ട്

ലണ്ടന്‍: ഇറാന്‍ റവലൂഷണറി ഗാര്‍ഡിനെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിക്കാനൊരുങ്ങി യുകെ. ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഏഴോളം യുകെ പൗരന്‍മാരെ അറസ്റ്റുചെയ്ത ഇറാന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇറാന്‍...

Read more

പതിമൂന്ന് വർഷമായി ഇറാനിൽ തടവിൽ ; വേദനിപ്പിക്കുന്ന കുറിപ്പുമായി തടവുകാരി

ടെഹ്റാന്‍: കഴിഞ്ഞ 13 വർഷമായി ഇറാന്റെ തടവില്‍ കഴിയുന്ന യുവതിയുടെ കുറിപ്പ് പുറത്ത്.മറിയം അക്ബരി മോൺഫേർഡ് (47) എന്ന യുവതിയാണ് തടവറയിലെ ദുരിത പൂര്‍ണ്ണമായ ജീവിതം കുറിപ്പിലൂടെ...

Read more

ഓസ്‌ട്രേലിയയില്‍ ആകാശത്ത് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; നാല് മരണം

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് നാല് മരണം. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് ടൂറിസം ഡെസ്റ്റിനേഷനിലാണ് സംഭവം. ആകാശത്ത് വെച്ചാണ് കൂട്ടിയിടിച്ചത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരുടെ...

Read more

വെസ്റ്റ് ബാങ്കില്‍ ടൂറിസം പദ്ധതികള്‍ പ്രഖ്യാപിച്ച് നെതന്യാഹു സര്‍ക്കാര്‍; പ്രഖ്യാപനം വെസ്റ്റ്ബാങ്ക് ഇസ്രായേലിന്റെ ഭാഗമെന്ന് വിശേഷിപ്പിച്ച്

ജറുസേലം: വെസ്റ്റ് ബാങ്കില്‍ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ബഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍. അധികാരത്തിലേറി ദിവസങ്ങള്‍ക്കകമാണ് ബഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ വെസ്റ്റ് ബാങ്കില്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. വെസ്റ്റ്...

Read more

ബ്രസീല്‍ പ്രസിഡന്റായി ലുല ഡാ സില്‍വ അധികാരമേറ്റു

റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റായി ലുല ഡാ സില്‍വ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് മൂന്നാം തവണയാണ് ലുല പ്രസിഡന്റ് പദവിയിലെത്തുന്നത്. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും പരിസ്ഥിതിക്കുമായി...

Read more

മെക്‌സിക്കോയില്‍ ജയിലില്‍ വെടിവെയ്പ്പ്; 14 മരണം

സ്യൂഡാസ്‌വാറസ്: മെക്‌സിക്കോയിലെ സ്യൂഡാസ് വാറസിലെ ജയിലില്‍ തോക്കുമായെത്തിയ ആയുധധാരികള്‍ 14 പേരെ വെടിവെച്ച് കൊന്നു. 10 ജയില്‍ ഗാര്‍ഡുകളും സുരക്ഷാ ഏജന്റുകളുമാണ് കൊല്ലപ്പെട്ടത്. അതിനിടയില്‍ 24 തടവുകാര്‍...

Read more

ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിലേക്ക്; കടുത്ത ആശങ്കയുമായി പാലസ്‌തീൻ

ജെറുസലേം: ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്തുന്നു. ഇന്ന് രാവിലെ പതിനൊന്നിനാണ് നെതന്യാഹുവിന്റെ പുതിയ സര്‍ക്കാര്‍ ഇസ്രായേലി പാര്‍ലിമെന്റില്‍ പ്രമേയം നൽകി. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും തീവ്ര...

Read more
Page 113 of 115 1 112 113 114 115

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist