ജെനീവ: കൊവിഡ് മരണനിരക്കുകള്‍ പുറത്തുവിട്ട ചൈനയുടെ നടപടിയെ പ്രശംസിച്ച് ലോകാരോഗ്യസംഘടന. കൊവിഡ് അനുബന്ധ മരണങ്ങള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച ചൈനയെ പ്രശംസിക്കുന്നുവെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍...
Read moreകാഠ്മണ്ഡു: നേപ്പാള്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ 68 പേരുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. അഭിഷേക് കുഷ്വാഹ, സോനു...
Read moreപൊഖാറ: നേപ്പാളിയില്‍ യാത്രാവിമാനം തകര്‍ന്നു വീണു. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 72 സീറ്റുള്ള വിമാനം തകര്‍ന്നുവീണത്. ആകെ 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. പഴയ...
Read moreബെയ്ജിംഗ്: ഒരു മാസത്തില്‍ ചൈനയില്‍ 60,000 കൊവിഡ് മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഡിസംബര്‍ മാസത്തിന്റെ ആദ്യം വൈറസ് വ്യാപനം രൂക്ഷമായതിന് ശേഷം സര്‍ക്കാര്‍ പുറത്തുവിടുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണിത്....
Read moreടെഹ്‌റാന്‍: ചാരവൃത്തി നടത്തി എന്നാരോപിച്ച് ഇറാന്‍ മുന്‍ പ്രതിരോധ വിദേശകാര്യ വകുപ്പ് സഹമന്ത്രി അലിറേസ അക്ബറിയയെ തൂക്കിലേറ്റി. നേരത്തെ ഇറാന്‍ പരമോന്നത കോടതി ഇദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചിരുന്നു....
Read moreമോസ്‌കോ: യുക്രെയ്‌നിലെ ഉപ്പു ഖനന പട്ടണമായ സൊളീദാര്‍ റഷ്യന്‍ സേന പിടിച്ചെടുത്തതായി പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ റഷ്യയുടെ അവകാശവാദത്തെ യുക്രെയ്ന്‍ തള്ളി. പോരാട്ടം തുടരുകയാണെന്നും യുക്രെയ്ന്‍...
Read moreജെനീവ: നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോട്ടെക് കമ്പനി നിര്‍മിക്കുന്ന ചുമയ്ക്കുള്ള സിറപ്പുകള്‍ നിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നും സിറപ്പിനെതിരായി വ്യാപകമായി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ്...
Read moreഗോള്‍ഡ് കോസ്റ്റ്: ഗുസ്തി താരത്തിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ യുവാക്കളെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രൊഫഷണല്‍ ഗുസ്തി താരമായ കേസി...
Read moreന്യൂഡല്‍ഹി: ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിനെതിരെ ഗൂഗിള്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി. കോമ്പറ്റീഷന്‍ റെഗുലര്‍ 1337 കോടി രൂപയുടെ പിഴചുമത്തിയത് സ്റ്റേ ചെയ്യാന്‍...
Read moreലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ലൈംഗിക പീഡനക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ കൂടി വിധിച്ച് കോടതി. നിലവില്‍ മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഡോക്ടര്‍ മനീഷ്...
Read moreCopyright © 2023 The kerala News. All Rights Reserved.