അതിരാവിലെ തൊഴിലാളികളെ മീറ്റിംഗിന് വിളിച്ചു; തൊട്ടുപിന്നാലെ 3000 പേരെ പിരിച്ചുവിട്ട് കമ്പനി

വാഷിംഗ്ടണ്‍: 3000 തൊഴിലാളികളെ പിരിച്ചുവിട്ട് അമേരിക്കന്‍ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാച്ചസ്. തൊഴിലാളികളെ മാനേജര്‍മാരെ യോഗത്തിന് ക്ഷണിച്ചതിന് പിന്നാലെയാണ് ഒറ്റദിവസം ഇത്രയും തൊഴിലാളികളെ പിരിച്ചുവിട്ടത്. ഇമെയിലിലൂടെ...

Read more

യുക്രൈനില്‍ ഹെലികോപ്റ്റര്‍ അപകടം: ആഭ്യന്തരമന്ത്രി ഉള്‍പ്പടെ 18 പേര്‍ മരിച്ചു

കീവ്: യുക്രൈനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തരമന്ത്രി ഉള്‍പ്പടെ 18 പേര്‍ മരിച്ചു. യുക്രൈന്‍ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്ട്രിസ്‌കിയും സഹമന്ത്രി യെവ്‌ജെനി യെനിനുമാണ് അപകടത്തില്‍ മരിച്ചത്. ആഭ്യന്തര...

Read more

കല്‍ക്കരി ഖനനത്തിനെതിരെ പ്രതിഷേധം; ജര്‍മനിയില്‍ ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ബെര്‍ലിന്‍: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ എര്‍മാന്‍ തുന്‍ബെര്‍ഗിനെതിരെ ജര്‍മനിയില്‍ പൊലീസ് നടപടി. കല്‍ക്കരി ഗ്രാമമായ ലുറ്റ്‌സെറാത്തിലെ ഖനത്തിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥര്‍ തുന്‍ബെര്‍ഗിനെ കസ്റ്റഡിയിലെടുത്തത്....

Read more

‘യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചു’; മോദിയുമായി കൂടിക്കാഴ്ച നടത്തുവാൻ ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുവാൻ ആഗ്രഹിക്കുന്നതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദിയുമായി സത്യസന്ധമായി സംസാരിക്കണമെന്നാണ് ഒരു അറബിക് വാർത്താ...

Read more

പോളണ്ടില്‍ താരം ‘മലയാളി’ ബിയര്‍; രണ്ട് മാസത്തിനിടെ വിറ്റത് അരലക്ഷം കുപ്പികള്‍

ഇന്ത്യന്‍ നിര്‍മിതവും വിദേശിയുമൊക്കെയായി പല ബ്രാന്‍ഡുകളില്‍, പേരുകളില്‍ ബിയറുകള്‍ വിപണിയിലുണ്ട്. അതിനെല്ലാം തന്നെ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ 'മലയാളി' എന്ന പേരില്‍ യൂറോപ്യന്‍ രാജ്യത്ത് ബിയര്‍ ഇറക്കി...

Read more

‘ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ചര്‍ച്ച’; പ്രസ്താവന തിരുത്തി പാക് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുമായി കൂടിക്കാഴ്ച നടത്തുവാൻ ആഗ്രഹിക്കുന്നുവെന്ന പ്രസ്താവന തിരുത്തി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം പുനഃസ്ഥാപിച്ചാൽ മാത്രമേ ചർച്ച നടക്കൂവെന്ന് ഷെഹ്ബാസ് ഷെരീഫ്...

Read more

നേപ്പാള്‍ വിമാനദുരന്തം; ബ്ലാക്ക് ബോക്‌സ് കണ്ടത്തി; യാത്രക്കാരെ ആരേയും രക്ഷിക്കാനായില്ലെന്ന് റിപ്പോര്‍ട്ട്

കാഠ്മണ്ഡു: നേപ്പാളില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഇതോടെ അപകടം ഉണ്ടാകാനിടയായ കാരണം വൈകാതെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ...

Read more

പാകിസ്താനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം; ഗോതമ്പ് ലോറിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ജനങ്ങള്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രൂക്ഷമാകുന്നു. ഗോതമ്പുമായി പോകുന്ന ട്രക്കിനെ ഇരുചക്ര വാഹനങ്ങളില്‍ പിന്തുടരുകയും കറന്‍സി നോട്ടുകള്‍ ഉയര്‍ത്തി ഗോതമ്പിനായി നിലവിളിക്കുകയും ചെയ്യുന്ന ജനങ്ങളുടെ വീഡിയോയാണ്...

Read more

വിമാനം കത്തിയമരുന്നതിന് മുന്‍പ് ഫേസ്ബുക്ക് ലൈവ്; ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇന്ത്യക്കാരനായ യാത്രികന്‍

ന്യൂഡല്‍ഹി: നേപ്പാളിലെ പൊഖാറയില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനദുരന്തത്തിന്റെ തൊട്ട് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ മരിച്ച ഇന്ത്യക്കാരനായ സോനു ജയസ്വാള്‍ എന്ന യുവാവാണ് വിമാനം തകരുന്നതിന് തൊട്ട്...

Read more

നേപ്പാള്‍ വിമാനദുരന്തം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയ നേപ്പാള്‍ സ്വദേശികളും

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ട ആനിക്കാട് നിന്ന് പോയ അഞ്ചംഗ നേപ്പാള്‍ സംഘത്തിലെ മൂന്ന് പേര്‍ക്കാണ്...

Read more
Page 143 of 147 1 … 142 143 144 … 147

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist