Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

പോളണ്ടില്‍ താരം ‘മലയാളി’ ബിയര്‍; രണ്ട് മാസത്തിനിടെ വിറ്റത് അരലക്ഷം കുപ്പികള്‍

by Kerala News - Web Desk 01
January 17, 2023
in WORLD
0 0
A A
പോളണ്ടില്‍-താരം-‘മലയാളി’-ബിയര്‍;-രണ്ട്-മാസത്തിനിടെ-വിറ്റത്-അരലക്ഷം-കുപ്പികള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യന്‍ നിര്‍മിതവും വിദേശിയുമൊക്കെയായി പല ബ്രാന്‍ഡുകളില്‍, പേരുകളില്‍ ബിയറുകള്‍ വിപണിയിലുണ്ട്. അതിനെല്ലാം തന്നെ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ‘മലയാളി’ എന്ന പേരില്‍ യൂറോപ്യന്‍ രാജ്യത്ത് ബിയര്‍ ഇറക്കി താരമായിരിക്കുകയാണ് ഒരു മലയാളി. യൂറോപ്യന്‍ രാജ്യമായ പോളണ്ടിലാണ് ‘മലയാളി’ ബിയര്‍ വിപണിയിലുള്ളത്.

പാലക്കാട് സ്വദേശിയും പോളണ്ടില്‍ സ്ഥിരതാമസവുമാക്കിയ ചന്ദ്രമോഹന്‍ നല്ലൂരാണ് മലയാളി സംരംഭത്തിന് പിന്നില്‍. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ, അരി വിതരണം ചെയ്യാനാവാതെ വലഞ്ഞ ആഫ്രിക്കന്‍ സുഹൃത്തിനെ സഹായിക്കാനുള്ള ചന്ദ്രമോഹന്റെ ആലോചനകളാണ് ബിയര്‍ ഉത്പാദനത്തില്‍ എത്തിച്ചേര്‍ന്നത്. അഞ്ച് കണ്ടെയ്‌നര്‍ അരിയായിരുന്നു യുദ്ധത്തെതുടര്‍ന്ന് വിതരണം ചെയ്യാനാവാതെ കെട്ടിക്കിടന്നത്. അത്രയും അരി സംഭരിച്ചുവെക്കാന്‍ പറ്റുന്ന സ്ഥലമോ, സൗകര്യമോ ഇല്ലായിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം ആക്കിയാല്‍ പോലും അരി മിച്ചം വരുന്ന സാഹചര്യമായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അങ്ങനെയിരിക്കെയാണ് ഇന്ത്യയ്ക്ക് പുറത്ത് ഉത്പാദിപ്പിക്കുന്ന കൊമ്പന്‍ ബിയറിനെ കുറിച്ച് ചന്ദ്രമോഹന്‍ വായിക്കാനിടയായത്. അതോടെ അരിയില്‍നിന്നുള്ള ബിയര്‍ എന്ന ആശയം ഉദിച്ചു. പോളണ്ടിലെ ഒരു റസ്റ്റാേറന്റ് വാങ്ങാമെന്ന് അറിയിച്ചതോടെ ആവേശം വര്‍ധിച്ചു. എന്നാല്‍ ബിയര്‍ ഉത്പാദനം അത്ര എളുപ്പമായിരുന്നില്ലെന്ന് ചന്ദ്രമോഹന്‍ തന്നെ വ്യക്തമാക്കി. ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമത്തിലാണ് ചേരുവകള്‍ എല്ലാം കൃത്യമായി വന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പിന്നീട് ബിയറിന് എന്ത് പേരിടുമെന്ന് ആലോചിക്കാന്‍ ചന്ദ്രമോഹന് അധിക സമയം വേണ്ടി വന്നില്ല. മലയാളി എന്ന പേരിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. പേര് ക്ലിക്കായതോടെ ട്രേഡ് മാര്‍ക്കിനും അപേക്ഷിച്ചു. ബിയര്‍ കുപ്പിയുടെ പുറത്തെ സ്റ്റിക്കറില്‍ മലയാളി എന്ന പേരിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിനും മലയാളി ടച്ചുണ്ട്. കേരളത്തിലെ പരമ്പരാഗത കലാരൂപമായ കഥകളിയുടെ മുടി വെച്ച, കൂളിങ് ഗ്ലാസ് ധരിച്ച കൊമ്പന്‍ മീശയുള്ള ഒരു ‘മലയാളി’യെ അതില്‍ കാണാം.

ബിയര്‍ ഉത്പാദന സംരംഭത്തില്‍ ചന്ദ്രമോഹന്റെ പങ്കാളിയും ഒരു മലയാളിയാണ്. ബ്രാന്‍ഡിങ് വിദഗ്ധനായ സര്‍ഗീവ് സുകുമാരനാണ് സംരംഭത്തില്‍ പങ്കാളി. പേരിനൊപ്പം ബിയറും പോളണ്ടില്‍ ഹിറ്റായി. രണ്ട് മാസത്തിനിടെ അരലക്ഷം കുപ്പി ബിയറാണ് രാജ്യത്ത് വിറ്റുപോയത്. ലിറ്റില്‍ ഇന്ത്യ ഗ്രൂപ്പാണ് മലയാളി ബിയര്‍ പോളണ്ടില്‍ വിതരണം ചെയ്യുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുകൂടി ബിയര്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചന്ദ്രമോഹന്‍.

കോഴിക്കോടായിരുന്നു ചന്ദ്രമോഹന്റെ സ്‌കൂള്‍ വിദ്യാഭ്യാസവും ബിരുദ പഠനവും. അതിനുശേഷം ബിരുദാനന്തര പഠനത്തിനായി സ്‌പെയിനിലെത്തി. കാലങ്ങള്‍ക്കുശേഷം പോളണ്ടില്‍ സ്ഥിരതാമസമാക്കി. പോളണ്ടിലെ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആദ്യ മലയാളി പ്രസിഡന്റ് കൂടിയാണ് ഈ യുവ സംരംഭകന്‍.

Story highlights: ‘Malayali’ beer in Poland

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
‘ദളപതി-67’-കാസ്റ്റ്-ലിസ്റ്റിലേക്ക്-രക്ഷിത്-ഷെട്ടിയും?;-പാൻ-ഇന്ത്യൻ-ലെവലിൽ-ലോകേഷ്-ചിത്രം

'ദളപതി 67' കാസ്റ്റ് ലിസ്റ്റിലേക്ക് രക്ഷിത് ഷെട്ടിയും?; പാൻ ഇന്ത്യൻ ലെവലിൽ ലോകേഷ് ചിത്രം

‘വിനീതേട്ടന്-കഥ-ഇഷ്ടമായതിനാലാണ്-വന്നത്,-എനിക്ക്-സിനിമ-ചെയ്യാനും-അദ്ദേഹത്തിന്-അഭിപ്രായം-പറയാനും-സ്വാതന്ത്ര്യമുണ്ട്’;-പ്രതികരിച്ച്-മുകുന്ദനുണ്ണി-സംവിധായകന്‍

'വിനീതേട്ടന് കഥ ഇഷ്ടമായതിനാലാണ് വന്നത്, എനിക്ക് സിനിമ ചെയ്യാനും അദ്ദേഹത്തിന് അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ട്'; പ്രതികരിച്ച് മുകുന്ദനുണ്ണി സംവിധായകന്‍

ബാഗിൽ-പന്നിയിറച്ചിയും-ചീസും:-ഓസ്‌ട്രേലിയയിലെത്തിയ-യാത്രക്കാരന്റെ-വിസ-റദ്ദാക്കി

ബാഗിൽ പന്നിയിറച്ചിയും ചീസും: ഓസ്‌ട്രേലിയയിലെത്തിയ യാത്രക്കാരന്റെ വിസ റദ്ദാക്കി

ബെൻസി-പ്രൊഡക്ഷൻസിന്റെ-രണ്ട്-ചിത്രങ്ങൾ-,-ടൈറ്റിൽ-ലോഞ്ച്-നിർവ്വഹിച്ച്-മെഗാസ്റ്റാർ-മമ്മൂട്ടി

ബെൻസി പ്രൊഡക്ഷൻസിന്റെ രണ്ട് ചിത്രങ്ങൾ , ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist