Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

കല്‍ക്കരി ഖനനത്തിനെതിരെ പ്രതിഷേധം; ജര്‍മനിയില്‍ ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

by Kerala News - Web Desk 01
January 18, 2023
in WORLD
0 0
A A
കല്‍ക്കരി-ഖനനത്തിനെതിരെ-പ്രതിഷേധം;-ജര്‍മനിയില്‍-ഗ്രേറ്റ-തുന്‍ബര്‍ഗ്-അടക്കമുള്ളവരെ-കസ്റ്റഡിയിലെടുത്ത്-പൊലീസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെര്‍ലിന്‍: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ എര്‍മാന്‍ തുന്‍ബെര്‍ഗിനെതിരെ ജര്‍മനിയില്‍ പൊലീസ് നടപടി. കല്‍ക്കരി ഗ്രാമമായ ലുറ്റ്‌സെറാത്തിലെ ഖനത്തിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥര്‍ തുന്‍ബെര്‍ഗിനെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച മറ്റ് ആക്ടിവിസ്റ്റുകള്‍ക്കൊപ്പമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം വിട്ടയച്ചു. ആറായിരത്തോളം പേരാണ് തുന്‍ബര്‍ഗിനോടൊപ്പം പ്രതിഷേധത്തില്‍ അണിനിരന്നത്. ഖനനം ജര്‍മനിയിലെ അഞ്ചോളം ഗ്രാമങ്ങളെ പ്രതികൂലമായിബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങള്‍.

ലുറ്റ്‌സെറാത്തില്‍ നിന്ന് ഏകദേശം 9 കിലോമീറ്റര്‍ അകലെയുള്ള ഗാര്‍സ്വെയ്‌ലര്‍ 2 ന്റെ ഓപ്പണ്‍കാസ്റ്റ് കല്‍ക്കരി ഖനിയില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് തുന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഖനിയുടെ അടുത്ത് മറ്റ് പ്രതിഷേധക്കാര്‍ക്കൊപ്പമാണ് തുന്‍ബെര്‍ഗ് പ്രകടനം നടത്തിയത്. ഖനനം നടത്തുന്ന പ്രദേശത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച തുന്‍ബര്‍ഗിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘പുതുതലമുറയോടുള്ള വഞ്ചനയെന്നാണ്’ ഖനനത്തെ തുന്‍ബര്‍ഗ് വിശേഷിപ്പിച്ചത്. ജര്‍മ്മനി ലിഗ്‌നൈറ്റ് ഖനനം ചെയ്യരുതെന്നും പകരം പുനരുപയോഗ ഊര്‍ജം വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. കല്‍ക്കരി ഖനനത്തിന് മുന്നോടിയായി അവിടെ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയും പ്രദേശം വേലിക്കെട്ടി വേര്‍ത്തിരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തുന്‍ബര്‍ഗ് അടക്കമുള്ള പാരിസ്ഥിതിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിഷേധം ആരംഭിച്ചത്. യൂറോപ്യന്‍ എനര്‍ജി കമ്പനിയായ ആര്‍ഡബ്ല്യുഇയുടെ ഉടമസ്ഥതയിലാണ് ഖനന പ്രവര്‍ത്തികള്‍ നടത്തുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാമത്തില്‍ നിന്നും പ്രവര്‍ത്തകരെ നീക്കം ചെയ്യാനുള്ള പൊലീസിന്റെ ശ്രമം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ തുന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ചൊവ്വാഴ്ചയും കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ഖനനം നടക്കുന്ന പ്രദേശത്തെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന പൊലീസിന്റെ മുന്നറിയിപ്പ് വകവെയ്ക്കാത്തതിനെ തുടര്‍ന്നാണ് തുന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഊര്‍ജത്തിനായി കല്‍ക്കരി കത്തിക്കുന്നത് ആഗോളതാപനില വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് പരിമിതപ്പെടുത്താനുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ അഭിലാഷത്തെ തകര്‍ക്കുമെന്നുമാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്.

Story Highlights: Greta Thunberg detained while protesting in Germany

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
Next Post
59-വര്‍ഷത്തിനു-ശേഷം-പുനരാവിഷ്‍കാരം;-നീലവെളിച്ചത്തിലെ-ആദ്യ-ഗാനം-പുറത്ത്

59 വര്‍ഷത്തിനു ശേഷം പുനരാവിഷ്‍കാരം; നീലവെളിച്ചത്തിലെ ആദ്യ ഗാനം പുറത്ത്

‘കെജിഎഫ്-2’വിന്റെ-ലൈഫ്-ടൈം-കളക്ഷനെ-മറികടന്ന്-‘പത്താൻ’;-ജർമ്മനിയിൽ-പ്രീ-ബുക്കിങ്ങിലൂടെയാണ്-നേട്ടം

'കെജിഎഫ് 2'വിന്റെ ലൈഫ് ടൈം കളക്ഷനെ മറികടന്ന് 'പത്താൻ'; ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെയാണ് നേട്ടം

ഓസ്‌ട്രേലിയന്‍-സ്റ്റുഡന്റ്-വിസ-അപേക്ഷകളില്‍-കൂടുതലും-ഇന്ത്യയില്‍-നിന്ന്‌

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ കൂടുതലും ഇന്ത്യയില്‍ നിന്ന്‌

സുബീഷ്-സുധി-നായകനാകുന്നു;-സിനിമാ-ജീവിതത്തിലെ-വഴിത്തിരിവെന്ന്-ലാൽ-ജോസ്

സുബീഷ് സുധി നായകനാകുന്നു; സിനിമാ ജീവിതത്തിലെ വഴിത്തിരിവെന്ന് ലാൽ ജോസ്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist