ഹെയ‍ർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കിടെ അവശനായി, 38കാരനായ ബ്രിട്ടീഷ് പൗരന് തുർക്കിയിൽ ദാരുണാന്ത്യം

ഇസ്താംബൂൾ: തുർക്കിയിൽ ഹെയർ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്ക് വിധേയനായ 38കാരന് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരനായ മാ‍ർട്ടിൻ ലാച്ച്മാൻ എന്ന യുവാവാണ് ഹെയർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടത്. ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ...

Read more

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണം; പുതിയ തിയതി തേടി പ്രോസിക്യൂഷന് തലാലിന്‍റെ സഹോദരന്‍റെ കത്ത്

യെമൻ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി തേടി പ്രോസിക്യൂഷന് തലാലിന്റെ സഹോദരന്റെ കത്ത്. എല്ലാത്തരം മധ്യസ്ഥ ശ്രമങ്ങളെയും...

Read more

അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണം : പ്രതികരണവുമായി അയർലണ്ടിലെ സാമൂഹ്യ പ്രവർത്തകൻ ലിങ്ക് വിൻസ്റ്റാർ മറ്റത്തിൽ മാത്യു

അയർലണ്ടിൽ ഇന്ത്യക്കാർക്കുനേരെ തെരഞ്ഞു പിടിച്ച് ആക്രമണം.ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കെതിരെ അയര്‍ലണ്ടില്‍ കൗമാരക്കാരുടെ സംഘമാണ് ആക്രമണം അഴിച്ചുവിടുന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അയര്‍ലന്‍ഡിൽ ഇന്ത്യൻ പൗരനെ ഒരു സംഘം ആളുകള്‍...

Read more

ഇന്ത്യാക്കാരെ അയർലൻ്റിൽ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; മുന്നറിയിപ്പുമായി എംബസി

ഡബ്ലിൻ: അയർലൻ്റിൽ ഇന്ത്യാക്കാരെ തെരഞ്ഞുപിടിച്ച് സംഘടിതമായി ആക്രമിക്കുന്ന സംഭവങ്ങൾ പതിവായതോടെ എംബസി അടിയന്തിര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജാഗ്രത പുലർത്തണമെന്നും ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലേക്ക് പോകരുതെന്നുമാണ് നിർദേശം. കൗമാരപ്രായക്കാരായ...

Read more

റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ തീരപ്രദേശത്ത് മുന്നറിയിപ്പുമായി ചിലി

സാന്‍റിയാഗോ: റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി. പസഫിക് തീരത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങളിൽ ഭൂരിഭാഗത്തും സുനാമി സാധ്യതയുണ്ടെന്നാണ് ചിലിയുടെ മുന്നറിയിപ്പ്. തീരത്തിന്റെ ഭൂരിഭാഗത്തും...

Read more

ജനസംഖ്യ കൂട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റി ചൈന

ഒരുകാലത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിരുന്ന ചൈന ഇപ്പോള്‍ ജനനനിരക്ക് കൂട്ടാനുള്ള പെടാപ്പാടിലാണ്. രാജ്യത്ത് നടപ്പിലാക്കിയ ഒറ്റക്കുട്ടി നയവും യുവതലമുറയ്ക്ക് വിവാഹത്തോടുള്ള താൽപര്യം കുറഞ്ഞതുമാണ് ജനന നിരക്കിൽ...

Read more

നിമിഷ പ്രിയയുടെ മോചനം: ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് ശിക്ഷ റദ്ദാക്കി എന്നർത്ഥമില്ലെന്ന് തലാലിന്റെ സഹോദരൻ

യെമൻ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് ശിക്ഷ റദ്ദാക്കി...

Read more

വെള്ളപ്പൊക്കത്തിൽ സ്വർണ്ണക്കടയിലെ ആഭരണങ്ങളൊഴുകിപ്പോയി, തിരഞ്ഞിറങ്ങി നാട്ടുകാർ, 12 കോടിയുടെ നഷ്ടമെന്ന് ഉടമ

ചൈനയിൽ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ സ്വർണവും വെള്ളിയും കണ്ടെത്താനുള്ള പരക്കംപാച്ചലിൽ പ്രദേശവാസികൾ. ഷാങ്‌സി പ്രവിശ്യയിലെ വുക്കി കൗണ്ടിയിലാണ് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. ഇതേ തുടർന്ന് പ്രദേശത്തെ ഒരു സ്വർണ്ണക്കടയിൽ നിന്നും...

Read more

പലസ്തീനെ അം​ഗീകരിക്കാമെന്ന് കാനഡ; സെപ്റ്റംബറിൽ പ്രഖ്യാപനം നടത്തിയേക്കും

കാനഡ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡയും. സെപ്തംബറിൽ ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തും. എന്നാൽ ഹമാസിന്‍റെ പിന്തുണയില്ലാതെ അടുത്ത വർഷം നടക്കാൻ പോകുന്ന പലസ്തീനിയൻ അതോറിറ്റി തെരഞ്ഞെടുപ്പ്...

Read more

ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ നഗ്നചിത്രം പകര്‍ത്തി, 11 ലക്ഷം നഷ്ടപരിഹാരം

അർജൻ്റീന സ്വദേശിയുടെ നഗ്നചിത്രം പകർത്തിയ കേസിൽ ഗൂഗിളിന് തിരിച്ചടി. ഇരയാക്കപ്പെട്ട വ്യക്തിക്ക് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. 2017 -ലാണ് കേസിനാസ്പദമായ സംഭവം...

Read more
Page 43 of 147 1 … 42 43 44 … 147

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist