ചൈനീസ് റോക്കറ്റ് 900ലധികം കഷണങ്ങളായി ചിന്നിച്ചിതറി; സാറ്റ്‌ലൈറ്റുകള്‍ക്ക് വന്‍ ഭീഷണി! ആശങ്കയില്‍ ലോകം

ഷാങ്‌ഹായ്: ലക്ഷ്യത്തിലെത്തും മുമ്പ് തകര്‍ന്നുതരിപ്പണമായ ചൈനീസ് റോക്കറ്റ് 1,000ത്തിലധികം സാറ്റ്‌ലൈറ്റുകള്‍ക്ക് ഉള്‍പ്പടെ കനത്ത ഭീഷണിയാവുന്നു. ബഹിരാകാശത്ത് അനിയന്ത്രിതമായി പറക്കുന്ന ഈ റോക്കറ്റ് അവശിഷ്‌ടങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിക്ക് മുന്നില്‍...

Read more

എംപോക്സ് വീണ്ടും ലോകത്തിന് ഭീഷണി, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ വിശേഷിച്ച് കോംഗോയിൽ എം പോക്സ് (മങ്കി പോക്സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ആഗോള തലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ...

Read more

ഒറ്റയിടിക്ക് കപ്പൽ തവിടുപൊടി! ആ ചൈനീസ് രഹസ്യങ്ങൾ പുറത്ത്!

ലോകത്തിലെ ഏതൊരു കരുത്തൻ വിമാനവാഹിനിക്കപ്പലിനെയും ഒറ്റയടിക്ക് മുക്കാൻ സാധിക്കുന്ന ഒരു ടോർപ്പിഡോ ചൈനയുടെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ട്. യു-10 എന്നാണ് ഇതിൻ്റെ പേര്. ചൈനീസ് നാവികസേനയിൽ ഈ ടോർപ്പിഡോയെ...

Read more

ചൈനീസ് വിപണിയിൽ നിന്നും കൂട്ടത്തോടെ പടിയിറങ്ങി വിദേശ നിക്ഷേപകർ

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ ഭാവി സംബന്ധിച്ച ആശങ്കയയുര്‍ത്തി വിദേശ നിക്ഷേപകര്‍ രാജ്യം വിടുന്നതായി കണക്കുകള്‍. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍...

Read more

9 ദിവസത്തിനുള്ളിൽ തകർന്നത് 2 പുരാതന നിർമ്മിതി, ‘മോശം നിമിത്ത’മെന്ന് ​ഗോത്രം, കനത്ത മഴ കാരണമെന്ന് അധികൃതർ

മെക്സിക്കോയിലെ രണ്ട് പുരാതന നിർമ്മിതികളാണ് ഒമ്പത് ദിവസത്തിനുള്ളിൽ തകർന്നത്. പ്രാദേശിക ഗോത്രങ്ങൾ ഇതിനെ വിശേഷിപ്പിച്ചത് 'മോശം നിമിത്തം' എന്നാണ്. യൂട്ടായിലെ ഗ്ലെൻ കാന്യോൺ നാഷണൽ റിക്രിയേഷൻ ഏരിയയിൽ...

Read more

ബ്രസീലിലെ വിമാന ദുരന്തത്തിൽ നഷ്ടമായത് 8 ക്യാൻസർ രോഗ വിദഗ്ധരെ, കൊല്ലപ്പെട്ട 62 പേരുടേയും മൃതദേഹം കണ്ടെത്തി

സാവോപോളോ: ബ്രസീലിൽ വിമാനം തകർന്ന് വീണ് കൊല്ലപ്പെട്ടവരിൽ 8 ക്യാൻസർ രോഗ വിദഗ്ധരും. ബ്രസീലിലെ വിൻഹെഡോയിൽ വെള്ളിയാഴ്ചയുണ്ടായ വിമാന അപകടത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്. ക്യാൻസർ രോഗ...

Read more

മലയാളികൾക്ക് അഭിമാനം, കണ്ണൂരുകാരിക്ക് മിസിസ് കാനഡ എര്‍ത്ത് കിരീടം

ടൊറന്‍റോ: മിസിസ് കാനഡ എര്‍ത്ത് 2024 കിരീടം ചൂടി മലയാളി മിലി ഭാസ്കര്‍. മത്സരത്തില്‍ കനേഡിയന്‍ സുന്ദരിമാരെ പിന്തള്ളിയാണ് കണ്ണൂര്‍ തളാപ്പ് സ്വദേശി വിജയിയായത്. പഴയ ബസ്...

Read more

​ഗാസയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിൽ ബോംബാക്രമണം; 100 മരണം

ഗാസ: ​ഗാസയിൽ സ്കൂളി അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ ബോംബാക്രമണം. ഇസ്രയേൽ വ്യോമാക്രമണത്തിൽ 100 പേർ മരിച്ചു.

Read more

വാഹനാപകടം; മലയാളി നഴ്സ് അയർലണ്ടിൽ മരിച്ചു, ഭർത്താവ് ഉള്‍പ്പെടെ രണ്ടുപേർക്ക് പരിക്ക്

ഡബ്ലിന്‍: അയർലണ്ടിലെ കൗണ്ടി മയോയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജുവാണ് മരിച്ചത്. റോസ് കോമൺ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു. ലിസി...

Read more

നേട്ടമുണ്ടാക്കാന്‍ ഇന്ത്യയിലെ വസ്ത്രനിർമാണ മേഖല

ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന് വളം എന്ന് പറയുന്നത് പോലെ ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇന്ത്യയിലെ ടെക്സ്റ്റൈല്‍ മേഖലയ്ക്ക് ഗുണം ചെയ്തേക്കുമെന്ന് വിലയിരുത്തല്‍. ബംഗ്ലാദേശില്‍ ആഭ്യന്തര സംഘര്‍ഷം കാരണം...

Read more
Page 77 of 148 1 … 76 77 78 … 148

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist