ഇസ്രയേലിനെ പിന്തുണയ്ക്കാൻ അധികമായി യുദ്ധകപ്പലുകളും യുദ്ധ വിമാനങ്ങളും അയയ്ക്കുമെന്ന് പെന്റഗൺ – റിപ്പോർട്ട്

ടെൽ അവീവ്: ഇസ്രയേലിനെ പിന്തുണയ്ക്കാൻ അധികമായി യുദ്ധകപ്പലുകളും യുദ്ധ വിമാനങ്ങളും അയയ്ക്കുമെന്ന് പെന്റഗൺ വ്യക്തമാക്കിയതായി റിപ്പോർട്ട്. ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യ ടെഹ്റാനിൽ കൊല്ലപ്പെട്ടതിന്...

Read more

‘സ്ട്രീറ്റ് ഗേൾഫ്രണ്ട്സ്’ ചൈനയിലെ പുതിയ ട്രെന്‍ഡ്

ലോകമിന്ന് ഏറെ തിരക്കിലാണ്. പലര്‍ക്കും പരസ്പരം സംസാരിക്കാന്‍ പോലുമുള്ള സമയമില്ല. വ്യക്തകള്‍ തമ്മില്‍ മാത്രമല്ല, കുടുംബങ്ങളും ഇന്ന് ഏറെ സംഘര്‍ഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വർദ്ധിച്ചുവരുന്ന സാമൂഹിക സമ്മർദ്ദമോ...

Read more

ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് : അത്യാവശ്യ സാഹചര്യമില്ലെങ്കിൽ ലെബനനിലേക്ക് യാത്ര ചെയ്യരുത്

ബെയ്റൂത്ത്: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് ബെയ്റൂത്തിലെ ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. ലെബനാനിലുള്ളവർ ജാഗ്രത പാലിക്കുകയും യാത്രകൾ...

Read more

ഇറാഖിൽ അമേരിക്കൻ സേനയുടെ വ്യോമാക്രമണം; നാല് പേർ മരിച്ചു, പ്രതിരോധം മുൻനിർത്തിയെന്ന് വിശദീകരണം

ബാഗ്ദാദ്: ഇറാഖിൽ അമേരിക്കൻ സേനയുടെ വ്യോമാക്രമണം. നാല് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. പ്രതിരോധം മുൻനിർത്തിയായിരുന്നു ആക്രമണമെന്നും അമേരിക്കൻ സേനയ്ക്കും സഖ്യസേനകൾക്കും നേരെ...

Read more

ഹമാസ് തലവൻ കൊല്ലപ്പെട്ടു; ആക്രമണമുണ്ടായത് ഇറാനിൽ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോൾ

ടെഹ്റാൻ: ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രസിഡന്‍റ്...

Read more

ചൈനയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പരാജയപ്പെട്ടു; തായ്‌പേയില്‍ വിദേശ നിയമനിര്‍മ്മാതാക്കളുടെ എക്കാലത്തെയും വലിയ ഒത്തുചേരല്‍

തായ് പേയ്: ഇൻ്റർ-പാർലമെൻ്ററി അലയൻസ് ഓണ്‍ ചൈന (ഐപിഎസി) (Inter-Parliamentary Alliance on China (IPAC) conference ) സമ്മേളനം ചൊവ്വാഴ്ച തായ്‌വാനില്‍ ആരംഭിച്ചു . ചൈനീസ്...

Read more

ചൈനയിൽ ചിതാഭസ്മം ലോക്കറിൽ സൂക്ഷിക്കാൻ യുവതിയുടെ പോസ്റ്റ്, ശവസംസ്കാര ചെലവ് വർദ്ധിക്കുന്നത് കാരണം

ചൈനയിലെ ശവസംസ്കാര സേവനങ്ങളുടെ ചെലവ് വർദ്ധിച്ചതുമായി ബന്ധപ്പെട്ട യുവതിയുടെ സോഷ്യൽ മീഡിയാ പോസ്റ്റ് വിവാദത്തിൽ. ശവസംസ്കാര സേവനങ്ങൾ നടത്താൻ പണവും സ്ഥലവും ഇല്ലാത്തതിനാൽ തൻറെ ഒരു സുഹൃത്തിനോട്...

Read more

കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കാനഡ: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഡ്രൈവറടക്കം നാലുപേര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ഒരു ടയര്‍ ഊരിത്തെറിച്ചതോടെയാണ് അപകടമുണ്ടായത്. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവിലാണ്...

Read more

സുഡാനില്‍ ലൈംഗികാതിക്രമം വ്യാപകമെന്ന് റിപ്പോര്‍ട്ട്

കൈറോ: സുഡാനിലെ ആഭ്യന്തര കലാപത്തിനിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സ്ത്രീകള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോർട്ട്. പീഡനത്തെതുടർന്ന് നിരവധി സ്ത്രീകള്‍ മരിച്ചതായും മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ്...

Read more

അണക്കെട്ട് തകർന്ന് കൊല്ലപ്പെട്ടത് ആയിരങ്ങൾ, ലിബിയയിൽ 12 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ

ബെംഗാസി: ലിബിയയിൽ അണക്കെട്ട് തകർന്നുണ്ടായ പ്രളയത്തിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 12 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ. കഴിഞ്ഞ വർഷമാണ് ലിബിയയിലെ ദേർണയിൽ നിരവധി അണക്കെട്ടുകൾ തകർന്ന്...

Read more
Page 79 of 148 1 … 78 79 80 … 148

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist