സിഡ്നി- ഓസ്‌ട്രേലിയയിൽ ജനിച്ചു വളർന്ന ഏഥൻ ജുബിൻ എന്ന അഞ്ചു വയസുകാരൻ ആലപിച്ച ‘ഉണ്ണിക്കിടാങ്ങളെ വാ ഉണ്ണിയെ കാണാൻ വാ ‘ എന്ന ക്രിസ്തുമസ് ഗാനം ഏറെ ശ്രദ്ധ നേടുന്നു.നിരവധി ഹിറ്റ് ഗാനങ്ങൾ രചിക്കുകയും പുതിയ ഗായകരെ സംഗീതലോകത്തു പരിചയപ്പെടുത്തുകയും ചെയത ന്യൂ കാസിൽ സീറോ മലബാർ ഇടവക വികാരി ഫാദർ ഡോക്ടർ ജോൺ പുതുവയാണ് ഈ ഗാനം രചിച്ചു ഈണം നൽകിയിരിക്കുന്നത്.
താഴെയുള്ള ലിങ്കിൽ ഈ ഗാനം കാണാവുന്നതാണ്.
https://l.facebook.com/l.php?u=https%3A%2F%2Fyoutu.be%2FOFM4DaRnsNg%3Fsi%3D7JY61P6Zz1f39Tui&h=AT0D-NvVgumcXr8obi4qVfM2gAPD4Y_e13K9AFL0gC17qRMAUbMJklRVsBGvNqgv2YEPJWBUmCKl58Xj_m0fmWoBmFmko4-OEoLIwblkejc9-TlwTBn95AcEjx118QQEZQZO4GSb7fA8lwdeDMQVnPVQLtgV3vj1HTP4&__tn__=H-R&c[0]=AT2bxUfqmFVt4PUD1WPziSMUd6fd9aN_GKyYfA0Nhv9qc1vz_TXPZeIKjJyuT_JJ4FgMoXC_d6CuPVNMkAmbMpIn7yp_BjKg23V3fUbu7CkmV1g6XQJ_mjJXCWVJwCCd1T2vwFZqga3xFOqVa5B68Z-lAw0305mVJNAhueifJ9HSPAg_c5087bTji9WsCtUfUl02W-ByyFWer–qKHqM9P8jgpZCGMxbI1uc