Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ലഹരി മരുന്നുകളുടെ ഉപയോഗം ഓസ്‌ട്രേലിയയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

by Kerala News Web Desk 04
March 15, 2024
in AUSTRALIA
0 0
A A
ലഹരി മരുന്നുകളുടെ ഉപയോഗം ഓസ്‌ട്രേലിയയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മാരകമായ ലഹരി മരുന്നുകളുടെ ഉപയോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.മദ്യത്തിന്റെ ഉപഭോഗം കുറയുന്നതിന് അനുസരിച്ച് മെത്താംഫെറ്റാമൈന്‍, കൊക്കെയ്ന്‍ എന്നീ നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതായി ഓസ്ട്രേലിയന്‍ ക്രൈം ഇന്റലിജന്‍സ് കമ്മിഷന്റെ പഠനത്തില്‍ പറയുന്നു.

നാഷണല്‍ വേസ്റ്റ്വാട്ടര്‍ ഡ്രഗ് മോണിറ്ററിംഗ് പ്രോഗ്രാം എന്ന ദൗത്യത്തിനു കീഴില്‍ ശുചിമുറിയില്‍നിന്നുള്ള മലിനജല സാമ്പിളുകള്‍ പരിശോധിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയത്.മൂത്രത്തിന്റെ അംശമുള്ള ഈ സാമ്പിളുകളില്‍ നിന്ന് നിയമപരവും നിയമവിരുദ്ധവുമായ 12 വ്യത്യസ്ത ലഹരി പദാര്‍ത്ഥങ്ങള്‍ തരംതിരിച്ചു. ഇവ അളന്നതിലൂടെയാണ് മയക്കുമരുന്ന് ഉപഭോഗത്തിന്റെ തോത് വലിയ അളവില്‍ വര്‍ധിച്ചതായി കണക്കാക്കിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കോവിഡ് മഹാമാരിക്കാലത്ത് മെത്ത്, കൊക്കെയ്ന്‍ എന്നിവയുള്‍പ്പെടെയുള്ള നിരോധിത മയക്കുമരുന്നുകളുടെ ഉപഭോഗം കുത്തനെ ഇടിഞ്ഞിരുന്നു.എന്നാല്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം ലഹരി കടത്തും ഉപയോഗവും പഴയതിനേക്കാള്‍ ശക്തമായി തിരിച്ചെത്തി. ലഹരി പാര്‍ട്ടികളും വര്‍ധിച്ചതോടെ മയക്കുമരുന്നുകളുടെ വിപണി ശക്തമായി.2023 ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനുള്ളില്‍ ഓസ്ട്രേലിയക്കാര്‍ 10 ബില്യണ്‍ ഡോളറിലധികം തുക മെത്താംഫെറ്റാമൈന്‍ വാങ്ങാനായി ചെലവഴിച്ചതായി ക്രിമിനല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ പഠനത്തില്‍ പറയുന്നു.ഇതേ കാലയളവില്‍ 10.5 ടണ്ണിലധികം മെത്താംഫെറ്റാമൈനാണ് രാജ്യത്തുടനീളം ഉപയോഗിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനത്തിന്റെ വര്‍ധന. അതേസമയം, കൊക്കെയ്ന്‍ എന്ന ലഹരി പദാര്‍ത്ഥം നാലു ടണ്‍ ഉപയോഗിച്ചു (മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധന).

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ശുചിമുറികളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിക്കുന്ന 62 പ്ലാന്റുകളില്‍ നിന്നുള്ള സാമ്പിളുകള്‍ അടിസ്ഥാനമാക്കിയാണ് ഈ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. ഓസ്ട്രേലിയയിലെ ജനസംഖ്യയുടെ പകുതിയിലധികം ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്.ഓസ്ട്രേലിയയിലെ മയക്കുമരുന്ന് പ്രവണതകളുടെ ചെറിയൊരു ശതമാനമാണ് ഈ പഠനത്തിലൂടെ പുറത്തുവന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഓസ്ട്രേലിയക്കാര്‍ 30 ടണ്ണിലധികം നിരോധിത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതായി പഠനത്തില്‍ പറയുന്നു.

മെത്താംഫെറ്റാമൈന്‍ ആണ് ലോകത്ത് രണ്ടാമത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന നിരോധിത മരുന്ന്. കഴിഞ്ഞ 12 മാസത്തിനിടെ 100 ഓസ്ട്രേലിയക്കാരില്‍ ഒരാള്‍ വീതം മെത്ത് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.പ്രാദേശിക ഓസ്ട്രേലിയക്കാര്‍ മെത്താംഫെറ്റാമൈനും എം.ഡി.എം.എയും ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെന്നും അതേസമയം തലസ്ഥാന നഗരങ്ങളില്‍ കൊക്കെയ്നും ഹെറോയിനും കൂടുതലായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.മെത്താംഫെറ്റാമൈന്‍, കൊക്കെയ്ന്‍, എംഡിഎംഎ, ഹെറോയിന്‍, കഞ്ചാവ് എന്നിവയ്ക്കെല്ലാം കൂടി 12.7 ബില്യണ്‍ ഡോളര്‍ തുകയാണ് ഓസ്‌ട്രേലിയക്കാര്‍ ചെലവഴിച്ചത്. അതില്‍ കൂടുതലും ചെലവഴിച്ചത് മെത്താംഫെറ്റാമൈനു വേണ്ടിയായിരുന്നു – 10 ബില്യണ്‍ ഡോളര്‍.

പല കുടുംബങ്ങളും ജീവിതച്ചെലവിനായി ബുദ്ധിമുട്ടുമ്പോള്‍ ഈ വലിയ തുക പോകുന്നത് ക്രിമിനല്‍ സംഘങ്ങളുടെ പോക്കറ്റുകളിലേക്കാണ്. ഇത് സമൂഹത്തിന് ഒരു പ്രയോജനവും ചെയ്യുന്നില്ലെന്ന് ഡ്രഗ്‌സ് അഡൈ്വസര്‍ ഷെയ്ന്‍ നീല്‍സണ്‍ പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം
AUSTRALIA

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
AUSTRALIA

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു
AUSTRALIA

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ
AUSTRALIA

റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ

August 10, 2026
കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം
AUSTRALIA

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

August 10, 2026
ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും
AUSTRALIA

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

August 10, 2026
Next Post
മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന്

മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന്

സ്പേസ് എക്സിന്റെ വമ്പൻ റോക്കറ്റിന്റെ മൂന്നാം പരീക്ഷണവും വിജയിച്ചില്ല

സ്പേസ് എക്സിന്റെ വമ്പൻ റോക്കറ്റിന്റെ മൂന്നാം പരീക്ഷണവും വിജയിച്ചില്ല

23 ഇനം നായ്ക്കളുടെ ഇറക്കുമതി നിരോധിച്ചതിൽ എതിപ്പുമായി നായപ്രേമികൾ

23 ഇനം നായ്ക്കളുടെ ഇറക്കുമതി നിരോധിച്ചതിൽ എതിപ്പുമായി നായപ്രേമികൾ

കൊച്ചിയിൽ 130 കോടി ലോൺ പ്രതീക്ഷിച്ച് പ്രമുഖ നടി കൈമാറിയത് 37 ലക്ഷം

കൊച്ചിയിൽ 130 കോടി ലോൺ പ്രതീക്ഷിച്ച് പ്രമുഖ നടി കൈമാറിയത് 37 ലക്ഷം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist