കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ MSME Development and Facilitation Office (MSME-DFO), തൃശ്ശൂര്‍, കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന മാനേജ്‌മന്റ് ഡെവലപ്പ്മെന്റ് പ്രോഗ്രാം .
വിഷയം : എക്സ്പോര്‍ട്ട് മാർക്കറ്റിംഗ്
അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന എക്സ്പോര്‍ട്ട് ബിസിനസ്സിലുള്ള പരിശീലന പരിപാടിയിലൂടെ, മികച്ച എക്സപോര്‍ട്ടര്‍മാരെ വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റും, ആവശ്യമായ തുടര്‍ സേവനങ്ങളും ലഭ്യമാവും. അപേക്ഷിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപെടുന്നവർക്കു പങ്കെടുക്കാം. കയറ്റുമതി സാധ്യതയുള്ള സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്കാണ് മുന്‍ഗണന. അഞ്ച് ദിവസത്തെ പരിശീലന പരിപാടിയില്‍ പൂര്‍ണമായും പങ്കെടുക്കാന്‍ കഴിയുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി
രജിസ്ട്രേഷൻ ഫീസ്: 500/-
Date: 20th to 25th November, 2023
പരിശീലന സ്ഥലം : സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ഇന്ത്യ(CIGI), ചേവായൂർ ,കോഴിക്കോട് .
താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക
https://bit.ly/MDPEXPORT
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
MSME-DFO, Thrissur, Ministry of MSME, Government of India : 8330080536 (whatsapp), 0487-2360536
പീപ്പിൾസ് ഫൌണ്ടേഷൻ, കോഴിക്കോട് – 8113898003