Thursday, November 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

സ്വീഡൻ തന്നെ നല്ലത്, മരിച്ച് പണിയെടുക്കണ്ട; ഇന്ത്യയിലെ തൊഴിൽ സംസ്കാരവുമായി താരതമ്യപ്പെടുത്തി ടെക്കി

by Kerala News Web Desk 04
November 16, 2024
in INDIA
0 0
A A
സ്വീഡൻ തന്നെ നല്ലത്, മരിച്ച് പണിയെടുക്കണ്ട; ഇന്ത്യയിലെ തൊഴിൽ സംസ്കാരവുമായി താരതമ്യപ്പെടുത്തി ടെക്കി
Share on WhatsappShare on FacebookShare on TwitterShare on Telegram

സ്വീഡനിലെയും ഇന്ത്യയിലെയും തൊഴിൽ സംസ്കാരവും സാഹചര്യവും താരതമ്യപ്പെടുത്തി ഒരു ഇന്ത്യൻ ടെക്കി. അങ്കുർ ത്യാ​ഗി എന്ന യുവാവാണ് രണ്ട് രാജ്യങ്ങളിലും തൊഴിൽ ചെയ്യുന്നതിനെ തമ്മിൽ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ ക്ഷേമത്തിൻ്റെ കാര്യത്തിൽ സ്വീഡനാണ് ഉയർന്ന സ്കോർ സ്വന്തമാക്കുക എന്നാണ് ത്യാ​ഗി പറയുന്നത്.

സ്വീഡൻ തന്നെ വ്യത്യസ്തമായ ഒരു ജീവിതരീതിയാണ് പരിചയപ്പെടുത്തിയത്. അവിടെ തൊഴിലുടമകൾക്ക് തങ്ങളുടെ ജീവനക്കാരെ അവർ ചെയ്യുന്ന ജോലിയിൽ വിശ്വാസമുണ്ട്. അതുപോലെ ജോലി മാത്രമല്ല, ജീവിതത്തിൽ കൃത്യമായ ബാലൻസുണ്ടാകുന്നത് കൂടുതൽ പ്രൊഡക്ടിവിറ്റിയിലേക്ക് നയിക്കുമെന്ന് അവർക്ക് അറിയാമെന്നും ത്യാ​ഗി പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ, മറുവശത്ത് ഇന്ത്യയിൽ, കഠിനാധ്വാനവും തിരക്കുള്ള സംസ്കാരവും മഹത്വവൽക്കരിക്കപ്പെടുകയാണ്. ഓവർടൈം ജോലി സാധാരണമാണ്. വൈകിയും ജോലി ചെയ്യുന്നത് എന്തോ ബഹുമതിയായിട്ടാണ് ഇന്ത്യയിലുള്ളവർ കാണുന്നത് എന്നാണ് ത്യാ​ഗി പറയുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലഖ്‌നൗവിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അങ്കുർ ത്യാഗി 2021 -ലാണ് സ്വീഡനിലേക്ക് മാറുന്നത്. അതിനുമുമ്പ് അദ്ദേഹം ഇന്ത്യയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ ഒരിക്കലും തീരാത്ത ജോലികൾ ചെയ്യുന്നതിനെ വളരെ സാധാരണമായി കാണുന്നതിനെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. തനിക്ക് ഒരു മാനേജരുണ്ടായിരുന്നു, അയാൾ രാത്രി 10 മണിയാവാതെ പോവില്ല, രാവിലെ 9 മണിക്ക് മുമ്പ് ഓഫീസിലെത്തുകയും ചെയ്യുമെന്ന് ഉദാഹരണമായി ത്യാ​ഗി പറയുന്നു. ഓഫീസിൽ തന്നെ ഉറങ്ങുന്ന സഹപ്രവർത്തകരും തനിക്കുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.

എന്നാൽ, സ്വീഡനിലെ അനുഭവം വളരെ വ്യത്യസ്തമായിരുന്നു. അവർക്ക് തങ്ങളുടെ ജോലിക്കാരെ വിശ്വാസമാണ്. പരസ്പരം പറഞ്ഞുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. വർക്ക് -ലൈഫ് ബാലൻസ് അവിടെ ചെന്നപ്പോഴാണ് മനസിലായത് എന്നാണ് സ്വീഡനിലെ ജോലി സാഹചര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് ത്യാ​ഗി പറയുന്നത്.

കഴിഞ്ഞ ജിവസം ഒരു അഭിഭാഷക തന്റെ ജൂനിയർ വൈകി ഓഫീസിൽ നിന്ന് ഇറങ്ങിയതുകൊണ്ട് പിറ്റേന്ന് വൈകിയേ വരൂ എന്ന് മെസ്സേജ് അയച്ചതിനെ വിമർശിച്ചുകൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു. അത് വൈറലായി മാറി. പലരും അഭിഭാഷകയെ കുറ്റപ്പെടുത്തി. ത്യാ​ഗിയുടെ പോസ്റ്റും അതുമായി ബന്ധപ്പെട്ടുള്ളതാണ്.

നിരവധി പുതുതലമുറ യുവാക്കൾ ത്യാ​ഗിയെ അനുകൂലിച്ചുകൊണ്ട് പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ തൊഴിൽ സംസ്കാരം ഒട്ടും നല്ലതല്ല എന്നാണ് ഭൂരിഭാ​ഗത്തിന്റെയും അഭിപ്രായം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്
INDIA

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി
INDIA

‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി

November 18, 2026
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം
INDIA

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം

November 17, 2026
ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു
INDIA

ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

November 14, 2026
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.
INDIA

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

November 14, 2026
‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്
INDIA

‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

November 14, 2026
രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

November 3, 2026
Next Post
ഇന്ത്യക്ക് സന്തോഷമാകും! ‘പന്നൂ’ കേസിൽ നിർണായക തീരുമാനമെടുത്ത് ട്രംപ്; പ്രോസിക്യൂട്ടറെ നീക്കി, പകരം ജെയ് എത്തും

ഇന്ത്യക്ക് സന്തോഷമാകും! 'പന്നൂ' കേസിൽ നിർണായക തീരുമാനമെടുത്ത് ട്രംപ്; പ്രോസിക്യൂട്ടറെ നീക്കി, പകരം ജെയ് എത്തും

മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 17 വർഷത്തിന് ശേഷം; ബ്രസീലിൽ ജി20 യിൽ പങ്കെടുക്കും

മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 17 വർഷത്തിന് ശേഷം; ബ്രസീലിൽ ജി20 യിൽ പങ്കെടുക്കും

പാർലമെന്റിൽ ബില്ല് വലിച്ചുകീറി, നടുത്തളത്തിൽ ഹക്ക നൃത്തം ചെയ്ത് ന്യൂസിലാൻഡ് എംപി

പാർലമെന്റിൽ ബില്ല് വലിച്ചുകീറി, നടുത്തളത്തിൽ ഹക്ക നൃത്തം ചെയ്ത് ന്യൂസിലാൻഡ് എംപി

തൊടുപുഴ സ്വദേശിനിയായ മലയാളി നഴ്സ് അയർലണ്ടിൽ നിര്യാതയായി

തൊടുപുഴ സ്വദേശിനിയായ മലയാളി നഴ്സ് അയർലണ്ടിൽ നിര്യാതയായി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

November 18, 2026
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

November 18, 2026
ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

November 18, 2026
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

November 18, 2026
ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist