Thursday, November 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഗെയിമിംഗ് വിപണിയായി ഇന്ത്യ

by Kerala News Web Desk 04
November 15, 2024
in INDIA
0 0
A A
ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഗെയിമിംഗ് വിപണിയായി ഇന്ത്യ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യൻ ഗെയിമിംഗ് മേഖല പുരോഗതി കൈവരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഗെയിമിംഗ് വിപണിയായി ഇന്ത്യ മാറി.

രാജ്യത്ത് 591 ദശലക്ഷം സജീവ ഗെയിമർമാരുണ്ടെന്ന് ലുമികായിയുടെ 2024-ലെ വാർഷിക സ്റ്റേറ്റ് ഓഫ് ഇന്ത്യ ഇൻ്ററാക്ടീവ് മീഡിയ ആൻഡ് ഗെയിമിംഗ് റിപ്പോർട്ട്. 2029-ഓടെ 9.2 ബില്യണ്‍ ഡോളറിന്റെ (76,645 കോടി രൂപ) വളർച്ച കൈവരിക്കുമെന്ന് പ്രവചനം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സജീവ ഗെയിമർമാരുടെ പട്ടികയിലേക്ക് കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ മാത്രം 23 ദശലക്ഷം പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. രാജ്യത്തെ മൊത്തെ ഗെയിമർമാരില്‍ 44 ശതമാനം പേ‍ർ സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. പണമടച്ച്‌ ഗെയിമിംഗ് മേഖലയില്‍ തുടരുന്നവരുടെ എണ്ണം 148 ദശലക്ഷമായി വർദ്ധിച്ചു. ഇന്ത്യൻ ഗെയമിർമാരില്‍ 66 ശതമാനം പേർ മെട്രോ ഇതര നഗരങ്ങളില്‍ നിന്നുള്ളവരാണ്. ഇവരില്‍ 43 ശതമാനം പേരും 18-30 പ്രായക്കാരാണ്. ‌

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യയിലുടനീളമുള്ള 3,000 മൊബൈല്‍ ഉപയോക്താക്കളെ ഉള്‍പ്പെടുത്തി നടത്തിയ സർവേയാണ് ലുമികായി റിപ്പോർ‌ട്ടായി പുറത്തുവിട്ടത്. നടപ്പ് സാമ്ബത്തിക വർഷം ഗെയിമിംഗ് മേഖല വൻ കുതിപ്പാണ് സൃഷ്ടിക്കുന്നത്. നവമാദ്ധ്യമ വിപണിയുടെ 30 ശതമാനവും ഗെയിമിംഗ് മേഖലയാണ് വഹിക്കുന്നത്. 3.8 ബില്യണ്‍ ഡോളർ അഥവാ 31,657 കോടി രൂപ വരുമിത്. 12.5 ബില്യണ്‍ ഡ‍ോളറാണ് നവ മാദ്ധ്യമ വിപണിയിലെ വരുമാനം.

90-കളില്‍ മെട്രോപൊളിറ്റിൻ സിറ്റികളില്‍ മാത്രമായിരുന്നു ഗെയിമിംഗ് ശൃംഖലയെങ്കില്‍ 2020-കളുടെ തുടക്കത്തോടെ കഥ മാറി. ഇന്ന് വലുപ്പ ചെറുപ്പമില്ലാതെ നഗര ഗ്രാമ വ്യത്യാസമില്ലാതെ ഗെയിമിംഗ് മേഖല ശക്തി പ്രാപിക്കുകയാണ്. ഇന്ത്യയിലെ ഗെയിമേഴ്സ് അധികവും ഗ്രാമങ്ങളില്‍ നിന്നാണ്. വിരല്‍ത്തുമ്ബില്‍‌ സാങ്കേതികവിദ്യ ലഭ്യമായതാണ് ഈ കുതിപ്പിന് പിന്നിലെ രഹസ്യം. 2020-കളോടെ ഗെയിമിംഗ് മേഖല ലോകത്തെ വലിയ വ്യവസായങ്ങളിലൊന്നായി മാറി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്
INDIA

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി
INDIA

‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി

November 18, 2026
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം
INDIA

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം

November 17, 2026
ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു
INDIA

ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

November 14, 2026
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.
INDIA

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

November 14, 2026
‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്
INDIA

‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

November 14, 2026
രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

November 3, 2026
Next Post
ട്രംപ് ജയിച്ചതോടെ മസ്‌കിന്‍റെ എക്‌സില്‍ കൊഴിഞ്ഞുപോക്ക്; ബ്ലൂസ്‌കൈക്ക് ലോട്ടറി, ഒഴുകിയെത്തി 25 ലക്ഷം പേര്‍

ട്രംപ് ജയിച്ചതോടെ മസ്‌കിന്‍റെ എക്‌സില്‍ കൊഴിഞ്ഞുപോക്ക്; ബ്ലൂസ്‌കൈക്ക് ലോട്ടറി, ഒഴുകിയെത്തി 25 ലക്ഷം പേര്‍

ഇൻഫോസിസ് പ്രൈസ് 2024 അവാർഡ് മലയാളി ഗവേഷകന്

ഇൻഫോസിസ് പ്രൈസ് 2024 അവാർഡ് മലയാളി ഗവേഷകന്

5 ലക്ഷം നഴ്സുമാരുടെ നേതാവായി ആലപ്പുഴക്കാരൻ ബിജോയ് സെബാസ്റ്റ്യൻ; യുകെയിലെ റോയല്‍ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റാകുന്ന ആദ്യ മലയാളി

5 ലക്ഷം നഴ്സുമാരുടെ നേതാവായി ആലപ്പുഴക്കാരൻ ബിജോയ് സെബാസ്റ്റ്യൻ; യുകെയിലെ റോയല്‍ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റാകുന്ന ആദ്യ മലയാളി

ന്യൂകാസിൽ സർവകലാശാലയിൽ ഇന്ത്യൻ ഉപദേശക സമിതി രൂപീകരിച്ചു

ന്യൂകാസിൽ സർവകലാശാലയിൽ ഇന്ത്യൻ ഉപദേശക സമിതി രൂപീകരിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

November 18, 2026
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

November 18, 2026
ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

November 18, 2026
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

November 18, 2026
ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist