Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

‘മരിച്ച മാനേജറുടെ മരണ സര്‍ട്ടിഫിക്കറ്റ് ഒപ്പം വച്ച് ഒരു ജോലി അപേക്ഷ’; കണ്ണ് തള്ളി നെറ്റിസണ്‍സ്!

by Kerala News Web Desk 04
August 3, 2023
in INDIA
0 0
A A
‘മരിച്ച മാനേജറുടെ മരണ സര്‍ട്ടിഫിക്കറ്റ് ഒപ്പം വച്ച് ഒരു ജോലി അപേക്ഷ’; കണ്ണ് തള്ളി നെറ്റിസണ്‍സ്!
Share on WhatsappShare on FacebookShare on TwitterShare on Telegram

നിരവധി രസകരമായ ജോലി അപേക്ഷകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഈ ജോലി അപേക്ഷ അതില്‍ നിന്നെല്ലാം ഒരു പടി മുന്നിലാണ്. ആർപിജി ചെയർമാൻ ഹർഷ് ഗോയങ്ക തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ച ആ ജോലി അപേക്ഷ കണ്ട് നെറ്റിസണ്‍സണ്‍ അക്ഷരാര്‍ത്ഥത്തില്‍ തലയില്‍ കൈവച്ചു. ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ് രണ്ട് ദിവസത്തിനുള്ളില്‍ തൊണ്ണൂറ്റിയൊമ്പതിനായിരം പേരാണ് കണ്ട് കഴിഞ്ഞത്. ‘ക്രൂരനായ അപേക്ഷകൻ’ എന്നായിരുന്നു ഒരു ഉപയോക്താവ് വൈറല്‍ കുറിപ്പിന് താഴെ കുറിച്ചത്.

‘ഈ അപേക്ഷ എന്നെ ഒരു ബന്ധനത്തിലാക്കി!!!’ എന്ന് കുറിച്ച് കൊണ്ടായിരുന്നു ഹര്‍ഷ് ഗോയങ്ക ആ അപേക്ഷ ട്വീറ്റ് ചെയ്തത്. കമ്പനിയുടെ ടെക്‌നിക്കൽ മാനേജര്‍ മരിച്ചതിനാല്‍ ആ സ്ഥാനത്തേക്ക് തന്‍റെ അപേക്ഷ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉദ്യോഗാർത്ഥി ജോലിക്കായി അപേക്ഷ നല്‍കിയത്. അതിനായി ആ അപേക്ഷകന്‍ ആരും മനസില്‍ പോലും കരുതാത്ത ചില കാര്യങ്ങള്‍ ചെയ്തു. കമ്പനിയിലെ മരിച്ചു പോയ ടെക്‌നിക്കൽ മാനേജരുടെ മരണത്തില്‍ പങ്കെടുക്കുകയും പിന്നാലെ അദ്ദേഹത്തിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയും അത് തന്‍റെ അപേക്ഷയോടൊപ്പം ചേര്‍ക്കുകയുമായിരുന്നു അയാള്‍ ചെയ്തത്. അപ്പോഴും അത്തരമൊരു കാര്യം ചെയ്യാന്‍ അയാള്‍ക്ക് കൃത്യമായ കാരണം ഉണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.’നിങ്ങളുടെ കമ്പനിയിലെ ടെക്‌നിക്കൽ മാനേജരുടെ മരണത്തെ തുടര്‍ന്ന് ആ ഒഴിവിലേക്ക് ഞാന്‍ ജോലിക്ക് അപേക്ഷിക്കുന്നു’വെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ ജോലി അപേക്ഷ തുടങ്ങുന്നത്. ‘ഓരോ തവണയും ഞാൻ ജോലിക്ക് അപേക്ഷിക്കുമ്പോൾ ‘ഒഴിവില്ല’ എന്ന മറുപടിയാണ് എനിക്ക് ലഭിക്കുന്നത്, എന്നാൽ, ഇപ്പോള്‍ ഞാൻ നിങ്ങളെ കൈയോടെ പിടികൂടി, നിങ്ങൾക്ക് ഒരു ഒഴികഴിവും പറയാനില്ല. കാരണം അദ്ദേഹം യഥാർത്ഥത്തിൽ മരിച്ച് ശവമടക്ക് നടത്തിയെന്ന് ഉറപ്പാക്കാൻ അപേക്ഷിക്കുന്നതിന് മുമ്പ് ഞാൻ ആ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. എന്‍റെ അപേക്ഷയോടൊപ്പം എന്‍റെ സിവിയുടെയും അദ്ദേഹത്തിന്‍റെ മരണ സർട്ടിഫിക്കറ്റിന്‍റെയും പകർപ്പ് കൂടി വച്ചിട്ടുണ്ട്.’ അയാള്‍ അപേക്ഷയിലെഴുതി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അപേക്ഷ വൈറലായതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം എഴുതാനെത്തിയത്. ‘ദുരന്തത്തിനിടെ അവസരം തേടുന്നു.’ എന്നായിരുന്നു ഒരാള്‍ അഭിപ്രായപ്പെട്ടത്. ‘അവൻ മിടുക്കനും സർഗ്ഗാത്മകനും അചഞ്ചലനുമാണ്. കമ്പനി അവന് വേണ്ടി നിശ്ചയിക്കുന്ന ലക്ഷ്യം അവൻ നേടും. ഒരു ജോലിക്ക് അർഹതയുണ്ട്’ എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. ‘ഒഴിവുകൾ അന്വേഷിക്കുന്നതിലെ ആ ജാഗ്രതയ്ക്ക് അയാളെ കമ്പനിയുടെ ഓഡിറ്റ് വിഭാഗത്തിലേക്ക് എടുക്കണമെന്ന്’ മറ്റൊരാള്‍ എഴുതി.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്
INDIA

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം
INDIA

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി
INDIA

ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി

July 23, 2026
വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ
INDIA

വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

July 23, 2026
യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു
INDIA

യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു

July 23, 2026
അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി
INDIA

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

July 23, 2026
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി
INDIA

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ
INDIA

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
Next Post
എന്‍എസ്എസിനോടുള്ള നിലപാടിൽ കരുതലോടെ നീങ്ങാൻ സിപിഎം

എന്‍എസ്എസിനോടുള്ള നിലപാടിൽ കരുതലോടെ നീങ്ങാൻ സിപിഎം

വുമൺസ് വേൾഡ് കപ്പ് ആവേശത്തിലേക്ക്

വുമൺസ് വേൾഡ് കപ്പ് ആവേശത്തിലേക്ക്

സമരം അവസാനിപ്പിച്ച്‌ ഫ്രഞ്ച്‌ മാധ്യമപ്രവര്‍ത്തകര്‍

സമരം അവസാനിപ്പിച്ച്‌ ഫ്രഞ്ച്‌ മാധ്യമപ്രവര്‍ത്തകര്‍

ബഹിരാകാശത്ത് യാത്രികര്‍ മരിച്ചാല്‍ എന്തു ചെയ്യണമെന്ന പ്രോട്ടോക്കോള്‍ പുറത്തിറക്കി നാസ

ബഹിരാകാശത്ത് യാത്രികര്‍ മരിച്ചാല്‍ എന്തു ചെയ്യണമെന്ന പ്രോട്ടോക്കോള്‍ പുറത്തിറക്കി നാസ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist