Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ജോബി ജോർജ്ജ് കേസി തെരഞ്ഞെടുപ്പിൽ

by Kerala News Web Desk 04
October 5, 2024
in AUSTRALIA
0 0
A A
കാഞ്ഞിരപ്പിള്ളി സ്വദേശി ജോബി ജോർജ്ജ് കേസി തെരഞ്ഞെടുപ്പിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: വിക്ടോറിയയിലെ ഏറ്റവും കൂടുതൽ മലയാളി ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയിൽ സ്ഥാനാർത്ഥിയായി മലയാളി.കോട്ടയം കാഞ്ഞിരപ്പിള്ളി പിണ്ണാക്കനാട് സ്വദേശി ജോബി ജോർജാണ് സിറ്റി ഓഫ് കേസി തെരഞ്ഞെടുപ്പിൽ കോവൻ വാർഡിൽ മത്സരിക്കുന്നത്.ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ മാത്രമല്ല സ്വദേശികൾക്കിടയിലും നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് ജോബി ജോർജ്.

ഒക്ടോബർ 26നാണ് കേസി കൗൺസിൽ ഇലക്ഷൻ നടക്കുന്നത്. പോളിങ് ബൂത്തുകൾക്ക് പകരം പോസ്റ്റൽ വോട്ടുകളാണ് എല്ലാ വർഷത്തെയും പോലെ ഈ വർഷവും.ഒക്ടോബർ ആറിനും പത്തിനും ഇടയിൽ എല്ലാ വീടുകളിലേക്കും ഇലക്ഷൻ കമ്മീഷൻ ബാലറ്റ് പേപ്പറുകൾ അയച്ചുകൊടുക്കും, തുടർന്ന് വോട്ടുകൾ രേഖപ്പെടുത്തി ഒക്ടോബർ 25ന് ബാലറ്റ് പേപ്പറുകൾ തിരികെ ഏൽപ്പിക്കേണ്ടതാണ്.പ്രിഫറൻഷ്യൽ വോട്ടിംഗ് സമ്പ്രദായം പിന്തുടരുന്നതിനാൽ എല്ലാ മത്സരാർത്ഥികൾക്കും നമ്മുടെ പ്രിഫറൻസ് രേഖപ്പെടുത്തണം, അങ്ങനെ ചെയ്തില്ല എങ്കിൽ ആ വോട്ട് അസാധുവായിത്തീരും.ബാലറ്റ് പേപ്പറിൽ മൂന്നാം സ്ഥാനത്താണ് ജോബി ജോർജ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മുൻ ഭരണസമിതിയിലെ കൗൺസിലർമാരുടെ അഴിമതിയെ തുടർന്ന് വിക്ടോറിയൻ ഗവൺമെന്റ് കേസി കൗൺസിലിനെ പിരിച്ചുവിടുകയായിരുന്നു.ആയതിനാൽകഴിഞ്ഞ നാലുവർഷം കൗൺസിലർമാർ ഇല്ലാതെ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു ഇവിടെ കാഴ്ച വെച്ചിരുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വേറിട്ട ആശയങ്ങളുമായാണ് കോവൻ വാർഡിൽ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥി മത്സരത്തിനിറങ്ങുന്നത്. വാർഡിൽ സ്ഥിരതാമസമാക്കിയവരുടെ അടിസ്ഥാന ആവശ്യകതകൾ വിലയിരുത്തി അത് നടപ്പിലാക്കുക, സൗകര്യങ്ങൾ, സേവനങ്ങൾ, സുരക്ഷ, ജീവിത നിലവാരം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുക.
പ്രാദേശിക സംരംഭങ്ങൾ, പ്രോജക്റ്റുകൾ, ബിസിനസുകൾ എന്നിവയ്ക്ക് അർഹമായ പ്രോത്സാഹനവും പിന്തുണയും നൽകുക. സമഗ്രമായ സുരക്ഷാ പദ്ധതികൾ വികസിപ്പിക്കുകയും അത് പതിവായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക.
പൊതു സുരക്ഷ, അടിയന്തര തയ്യാറെടുപ്പ്, പ്രതികരണ തന്ത്രങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകും.പൊതു സുരക്ഷാ ബോധവൽക്കരണ കാമ്പെയ്‌നുകൾ ആരംഭിക്കും.
കുറ്റകൃത്യങ്ങൾ തടയൽ, അടിയന്തര നടപടികൾ, തുടങ്ങി വ്യക്തിഗത സുരക്ഷയ്ക്ക് വേണ്ടതെല്ലാം ചെയ്യും.
പരസ്പര സഹകരണവും ജാഗ്രതയുള്ളവരുമായ നല്ല അയൽക്കാരെ വാർത്തെടുക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുക.പ്രദേശിക അടിയന്തര സേവനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്തുക.അഗ്നിശമന വകുപ്പുകൾ, പോലീസ് സേന, മെഡിക്കൽ റെസ്‌പോണ്ടർമാർ എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ആവശ്യമായി വന്നാൽ, പെട്ടെന്ന് ഉറപ്പാക്കാൻ വേണ്ട പദ്ധതികൾ തുടങ്ങി നിരവധി നല്ല ആശയങ്ങളാണ് ജോബി മുന്നോട്ട് വയ്ക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
ഹായ് ഐസ്ക്രീം ! ഏത് രാജ്യമാണ് ഐസ്ക്രീം ഉപയോഗത്തില്‍ മുന്നിലുള്ളത്?

ഹായ് ഐസ്ക്രീം ! ഏത് രാജ്യമാണ് ഐസ്ക്രീം ഉപയോഗത്തില്‍ മുന്നിലുള്ളത്?

ബാലപീഡനക്കേസില്‍ ഇലോണ്‍ മസ്കിൻ്റെ എക്സിന് 4 ലക്ഷം ഡോളര്‍ പിഴ : ഉത്തരവിട്ടത് ഓസ്‌ട്രേലിയൻ കോടതി

ബാലപീഡനക്കേസില്‍ ഇലോണ്‍ മസ്കിൻ്റെ എക്സിന് 4 ലക്ഷം ഡോളര്‍ പിഴ : ഉത്തരവിട്ടത് ഓസ്‌ട്രേലിയൻ കോടതി

‘എഡിജിപിയെ മാറ്റാതെ പറ്റില്ല’, നിലപാട് കടുപ്പിച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി

അൻവർ 'കത്തി തീർന്നു'; എഡിജിപിക്കെതിരെ നടപടി വൈകിയത് പ്രതിച്ഛായയെ ബാധിക്കില്ലേ? സംസ്ഥാന കമ്മിറ്റിയിൽ ചോദ്യം

മനാഫിനോട് നിർത്താൻ കാലുപിടിച്ച് പറഞ്ഞു, ഇനി നിയമനടപടി, ഞങ്ങൾക്ക് പൈസ വേണ്ട; ആരും കൊടുക്കരുതെന്നും കുടുംബം

മനാഫിന് ആശ്വാസം; കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist