Tuesday, September 8, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയയിലെ ക്രിസ്ത്യൻ സ്കൂളുകൾക്കെതിരേയുള്ള നിയമനിർമാണം; ഗ്രീൻസ് പാർട്ടിക്കെതിരേ മെൽബൺ ആർച്ച് ബിഷപ്പ്

by Kerala News Web Desk 04
March 28, 2024
in AUSTRALIA
0 0
A A
ഓസ്ട്രേലിയയിലെ ക്രിസ്ത്യൻ സ്കൂളുകൾക്കെതിരേയുള്ള നിയമനിർമാണം; ഗ്രീൻസ് പാർട്ടിക്കെതിരേ മെൽബൺ ആർച്ച് ബിഷപ്പ്
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഓസ്ട്രേലിയയിൽ ക്രിസ്തീയ മൂല്യങ്ങളെയും സ്‌കൂളുകളെയും പ്രതികൂലമായി ബാധിക്കുന്ന ഫെഡറൽ സർക്കാരിന്റെ നിയമനിർമ്മാണ നടപടികളിൽ ആശങ്ക അറിയിച്ച് മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ കോമെൻസോലിയും ദേശീയ കത്തോലിക്കാ വിദ്യാഭ്യാസ കമ്മിഷനും. എല്ലായ്പ്പോഴും ക്രൈസ്ത‌വ വിശ്വാസത്തിനെതിരേ നിലകൊണ്ടിട്ടുള്ള ഗ്രീൻസ് പാർട്ടിയുമായി ചേർന്നുള്ള ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ നീക്കങ്ങളാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികളെ വിഷമവൃത്തത്തിലാക്കുന്നത്.

ക്രിസ്ത്യൻ മൂല്യങ്ങൾക്ക് തെല്ലും വിലകൽപ്പിക്കാത്ത സ്വവർഗാനുരാഗികളായ അധ്യാപകരെയും വിദ്യാർത്ഥികളെയും പിരിച്ചുവിടാനുള്ള ക്രിസ്ത്യൻ സ്കൂളുകളുടെ അവകാശമാണ് നിർദിഷ്ട നിയമം പ്രാബല്യത്തിൽ വന്നാൽ ഇല്ലാതാകുന്നത്. ഇതോടൊപ്പം സ്വാഭാവിക ലൈംഗികതയെക്കുറിച്ച് ബൈബിൾ അധിഷ്ഠിതമായി പഠിപ്പിക്കാനുള്ള സ്കൂ‌ളുകളുടെ അവകാശങ്ങൾക്കാണ് ഭീഷണി നേരിടുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗ്രീൻസ് പാർട്ടിയുടെ പിന്തുണയോടെ നിയമ നിർമാണത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് അൽബനീസി കഴിഞ്ഞ ദിവസം വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തിനെതിരേ നിലകൊള്ളുന്ന ഗ്രീൻസ് പാർട്ടിയുടെ പിന്തുണ പ്രധാനമന്ത്രി തേടുന്നത് അപകടകരമായ നീക്കമാണെന്ന് ആർച്ച് ബിഷപ്പ് കൊമെൻസോലി മുന്നറിയിപ്പ് നൽകി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗ്രീൻസ് പാർട്ടിയിലെ അംഗങ്ങൾക്ക് നിഗൂഢമായ ലക്ഷ്യങ്ങളുണ്ട്. കത്തോലിക്ക വിശ്വാസത്തെയും പരമ്പരാഗതമായ മൂല്യങ്ങളെയും ഇല്ലാതാക്കാനാണ് അവരുടെ ശ്രമം – പിതാവ് പറഞ്ഞു. സ്കൂ‌ളുകളിൽ ചാപ്ലിനെ നിയമിക്കാനുള്ള അവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. കത്തോലിക്കാ ആശുപത്രികൾക്കും സ്‌കൂളുകൾക്കുമുള്ള ധനസഹായം നിർത്താനുള്ള ശ്രമം പോലും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായി.

ഗ്രീൻസ് പാർട്ടിയുടെ പാരമ്പര്യമനുസരിച്ച് ക്രൈസ്തവർക്കും മതസ്വാതന്ത്ര്യത്തിനും അനുകൂലമായി ഒരു നീക്കം ഉണ്ടാകാൻ സാധ്യതയില്ലെന്ന് ദേശീയ കാത്തലിക് എഡ്യൂക്കേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജസീന്ത കോളിൻസ് പറഞ്ഞു,’ഗ്രീൻസ് ആശയപരമായി ക്രിസ്ത്യൻ സ്കൂളുകൾക്ക് എതിരാണെങ്കിൽ, ന്യായമായ അവകാശ സംരക്ഷണം നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും? ജസീന്ത കോളിൻസ് ചോദിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ
AUSTRALIA

September 7, 2026
വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

മൊനാഷ് സർവകലാശാലയിലെ വിവാദ ദൃശ്യപ്രദർശനം: മുൻ ജഡ്ജി അലൻ ബോൾട്ടൺ കുറ്റം സമ്മതിച്ചു

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

Next Post
ISWA കൗൺസിലിലേക്കുള്ള ലൈഫ് അംഗങ്ങളുടെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്

ബ്ലെസിയുടെ മാസ്റ്റര്‍പീസ്, പൃഥ്വിയുടെ മാന്ത്രിക നടനം; ആടുജീവിതം, ഇനി ഒരു ‘ഗോട്ട്’മൂവി- റിവ്യൂ

ബ്ലെസിയുടെ മാസ്റ്റര്‍പീസ്, പൃഥ്വിയുടെ മാന്ത്രിക നടനം; ആടുജീവിതം, ഇനി ഒരു 'ഗോട്ട്'മൂവി- റിവ്യൂ

കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

ഈസ്റ്റർ അവധി അവകാശം,മണിപ്പൂർ സർക്കാർ വിവാദ തീരുമാനം പിൻവലിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

September 7, 2026
വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

September 7, 2026
സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

September 7, 2026
സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

September 7, 2026
1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

September 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist