ബ്രിസ്ബേൻ സ്റ്റാർസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയൻ മലയാളികൾക്കായി ഒരു സംഗീത വിരുന്നൊരുങ്ങുന്നു. പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ നയിക്കുന്ന ‘എം.ജി. ശ്രീകുമാർ മെഗാ ഷോ’ 2026 മാർച്ചിൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തും. അദ്ദേഹത്തിൻ്റെ soulful ശബ്ദവും എക്കാലത്തെയും ഹിറ്റുകളും കോർത്തിണക്കിയ ഈ പരിപാടിയിൽ മറ്റ് പ്രഗത്ഭരായ കലാകാരന്മാരും അണിനിരക്കുന്നുണ്ട്.
മാർച്ചിൽ നടക്കുന്ന ഈ സംഗീതരാവ് ഒരു അവിസ്മരണീയമായ അനുഭവമായിരിക്കും.
സ്പോൺസർഷിപ്പുകൾക്കും ബുക്കിംഗിനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
* ബെന്നി കുര്യൻ: 0424 791 929
* ജോഷി ജോസഫ്: 0421 808 776
* ജോസഫ് മാത്യു: 0416 852 500
* സിജു അഗസ്റ്റിൻ: 0420 205 655
ജസ്റ്റ് ഈസി ബുക്ക് ആണ് ഈ പരിപാടിയുടെ പ്രമോഷൻ പാർട്ണർ.