Thursday, November 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ആർത്തവം, വയറുവേദന സഹിക്കാനായില്ല, സ്വി​ഗി ഡെലിവറി ബോയിയുടെ നല്ല മനസ്, വൈറലായി യുവതിയുടെ പോസ്റ്റ്

by Kerala News Web Desk 04
April 24, 2024
in INDIA
0 0
A A
ആർത്തവം, വയറുവേദന സഹിക്കാനായില്ല, സ്വി​ഗി ഡെലിവറി ബോയിയുടെ നല്ല മനസ്, വൈറലായി യുവതിയുടെ പോസ്റ്റ്
Share on WhatsappShare on FacebookShare on TwitterShare on Telegram

റാഞ്ചിയിൽ നിന്നുള്ള നന്ദിനി ടാങ്ക് എന്ന യുവതിയാണ് തന്റെ അനുഭവം എക്സിൽ ഷെയർ ചെയ്തത്. ആർത്തവം വന്നു കഴിഞ്ഞാൽ വയറുവേദന അനുഭവിക്കുന്ന നിരവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. ചിലർക്ക് ഈ വേദന അസഹ്യമായിരിക്കും. തനിക്കും അങ്ങനെ ഒരവസ്ഥ ഉണ്ടായതിനെ കുറിച്ചാണ് നന്ദിനി പറയുന്നത്. തനിക്ക് ആർത്തവമായിരുന്നു. സഹിക്കാനാവാത്ത വയറുവേദനയായിരുന്നു. അതിനാൽ മരുന്ന് വാങ്ങാൻ പോലും സാധിച്ചില്ല എന്നാണ് യുവതി പറയുന്നത്.

അങ്ങനെ താൻ സ്വി​ഗിയിൽ ഭക്ഷണം ഓർഡർ ചെയ്തു. ഡെലിവറി ബോയിയോട് മരുന്ന് വാങ്ങുമോ എന്ന് അന്വേഷിച്ചു. അയാൾ വളരെ നല്ല ഒരാളായിരുന്നു. മരുന്ന് വാങ്ങിക്കൊണ്ടു വന്നു എന്നാണ് നന്ദിനി കുറിച്ചിരിക്കുന്നത്. ഒപ്പം അയാൾ വാങ്ങിയ മരുന്നിന്റെ ചിത്രവും (Meftal-Spas) നൽകിയിട്ടുണ്ട്. നിരവധിപ്പേരാണ് ഇവരുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഡെലിവറി ഏജന്റിന്റെ നല്ല മനസിനെ പലരും പുകഴ്ത്തി. അതേസമയം യുവതി വാങ്ങിയ മരുന്നിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പലരും ഓർമ്മപ്പെടുത്തി. മറ്റ് ചിലർ ചോദിച്ചത് Swiggy Genie യിലോ മരുന്ന് കിട്ടുന്ന മറ്റേതെങ്കിലും ആപ്പിലോ മരുന്ന് ഓർഡർ ചെയ്യാമായിരുന്നല്ലോ എന്നാണ്. എന്നാൽ, ആ സമയത്ത് അതൊന്നും ലഭ്യമായിരുന്നില്ല, അതിനാലാണ് സ്വി​ഗിയെ ആശ്രയിച്ചത് എന്നാണ് യുവതിയുടെ മറുപടി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്
INDIA

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി
INDIA

‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി

November 18, 2026
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം
INDIA

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം

November 17, 2026
ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു
INDIA

ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

November 14, 2026
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.
INDIA

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

November 14, 2026
‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്
INDIA

‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

November 14, 2026
രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

November 3, 2026
Next Post
വയോധികയെ കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്; കൊവിഡ് വാക്‌സിൻ എടുത്തപ്പോഴുള്ള ആഗ്രഹമായിരുന്നുവെന്ന് പ്രതി

വയോധികയെ കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്; കൊവിഡ് വാക്‌സിൻ എടുത്തപ്പോഴുള്ള ആഗ്രഹമായിരുന്നുവെന്ന് പ്രതി

കരുവന്നൂര്‍ കേസിൽ ഇഡിക്ക് മുന്നിൽ ഇന്നും എംഎം വര്‍ഗീസ് ഹാജരാകില്ല; രേഖാമൂലം സാവകാശം തേടും

കരുവന്നൂര്‍ കേസിൽ ഇഡിക്ക് മുന്നിൽ ഇന്നും എംഎം വര്‍ഗീസ് ഹാജരാകില്ല; രേഖാമൂലം സാവകാശം തേടും

കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം

കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം

വയനാട്ടിലെ കിറ്റിൽ വെറ്റിലയും മുറുക്കും പുകയിലയും? പിന്നിൽ ബിജെപിയെന്ന് സിപിഎമ്മും കോൺഗ്രസും; അന്വേഷണം

വയനാട്ടിലെ കിറ്റിൽ വെറ്റിലയും മുറുക്കും പുകയിലയും? പിന്നിൽ ബിജെപിയെന്ന് സിപിഎമ്മും കോൺഗ്രസും; അന്വേഷണം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ

വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ

November 19, 2026
പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

November 19, 2026
ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്

ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്

November 19, 2026
വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ

വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ

November 19, 2026
ഓസ്‌ട്രേലിയയിലെ 350 ഐ.ടി ജോലികൾ ഇന്ത്യയിലേക്കും ഫിലിപ്പീൻസിലേക്കും മാറ്റാൻ ബണ്ണിംഗ്സ്

ഓസ്‌ട്രേലിയയിലെ 350 ഐ.ടി ജോലികൾ ഇന്ത്യയിലേക്കും ഫിലിപ്പീൻസിലേക്കും മാറ്റാൻ ബണ്ണിംഗ്സ്

November 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist