സിഡ്‌നി: നോര്‍ത്ത് വെസ്റ്റ് മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മൂര്‍ബാങ്ക് മൊണാര്‍ക്‌സുമായി സഹകരിച്ച് വിപുലമായ രീതിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു. സ്പ്രിംഗ് ബ്ലേസ് ടി10 ക്രിക്കറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ ടൂര്‍ണമെന്റിന് രജിസ്‌ട്രേഷന്‍ തുടരുന്നു. നവംബര്‍ പതിനാറിന് രാവിലെ എട്ടിന് മൂര്‍ബാങ്ക് ഓവലിലെ ഹീത്‌കോട്ട് റോഡില്‍ ഹാമണ്ട്‌വില്ലേയിലാണ് ടൂര്‍ണമെന്റ് നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഏബ്രഹാം ജോണ്‍: 0425410915, രാജേഷ് സാഹ: 0431 865570 എന്നിവരുമായി ബന്ധപ്പെടുക.