Thursday, November 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

‘പോണോ​ഗ്രാഫിക് വീഡിയോകൾക്ക് കടിഞ്ഞാണിടണം’; സുപ്രീംകോടതിയിൽ ഹ‍‍ര്‍ജി

by Kerala News Web Desk 04
March 5, 2024
in INDIA
0 0
A A
‘പോണോ​ഗ്രാഫിക് വീഡിയോകൾക്ക് കടിഞ്ഞാണിടണം’; സുപ്രീംകോടതിയിൽ ഹ‍‍ര്‍ജി
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: ഇന്റർനെറ്റിലൂടെയുള്ള അശ്ലീല ദൃശ്യങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പോണോ​ഗ്രാഫിക് വീഡിയോകൾ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാവുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. പീഡിയാട്രിക് സർജനായ സഞ്ജയ് കുൽശ്രേഷ്ഠയാണ് വിഷയത്തിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

ഇന്റർനെറ്റ് പോൺ സ്വഭാവിക ലൈംഗികതയ്ക്ക് വെല്ലുവിളി മാത്രമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഭയാനകമായ വർദ്ധനവിന് കാരണമാകുകയും ചെയ്യുന്നുവെന്ന് ഹർജിയിൽ പറയുന്നുണ്ട്. വർധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അശ്ലീല കണ്ടന്റുകൾ നിയന്ത്രിക്കാൻ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടിന് കീഴിലുള്ള അധികാരം വിനിയോഗിക്കാൻ സുപ്രീം കോടതി നിർദേശിക്കണമെന്നും ​ഹർജിയിൽ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കുട്ടികൾക്കെതിരായ ലൈം​ഗിക അതിക്രമങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടാവാം. എന്നാൽ 24 മണിക്കൂറും ഏത് പ്രായത്തിലുള്ള ആളുകൾക്കും വളരെ എളുപ്പത്തിൽ ലഭിക്കാവുന്ന പോണാ​ഗ്രോഫിക് വീഡിയോകൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാവാം. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ പുരുഷന്മാരിൽ ജനിപ്പിക്കുന്നതിനും പോണോഗ്രാഫിയുടെ അമിതമായ ദൃശ്യവത്കരണം കാരണമാണെന്ന് ഹർജിയിൽ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്
INDIA

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി
INDIA

‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി

November 18, 2026
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം
INDIA

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം

November 17, 2026
ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു
INDIA

ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

November 14, 2026
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.
INDIA

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

November 14, 2026
‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്
INDIA

‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

November 14, 2026
രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

November 3, 2026
Next Post
ഗൂഗിൾപേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളി; ‘പുതിയ എതിരാളി രംഗത്ത്’

ഗൂഗിൾപേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളി; 'പുതിയ എതിരാളി രംഗത്ത്'

കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം നഗരസഭ ‘സിറ്റിസ് 2.0’ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം പങ്കുവച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം നഗരസഭ 'സിറ്റിസ് 2.0'ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം പങ്കുവച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

കോവിഡ് ലോണ്‍ അടിച്ച് മാറ്റി; ബ്രിട്ടനില്‍ റെസ്റ്റോറന്‍റ് ഉടമയായ ഇന്ത്യക്കാരന് ജയില്‍ ശിക്ഷ

കോവിഡ് ലോണ്‍ അടിച്ച് മാറ്റി; ബ്രിട്ടനില്‍ റെസ്റ്റോറന്‍റ് ഉടമയായ ഇന്ത്യക്കാരന് ജയില്‍ ശിക്ഷ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

November 18, 2026
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

November 18, 2026
ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

November 18, 2026
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

November 18, 2026
ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist